rajasthan - Janam TV
Friday, November 7 2025

rajasthan

ISI ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചാേർത്തിനൽകി; പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടു, യുവാവിനെ കുടുക്കിയത് ​ഹ​ണിട്രാപ്പിലൂടെ, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാനിലെ ഐഎസ്ഐ ചാരസംഘടനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ഇന്റലിജൻസ് ഏജൻസികളുടെ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് ...

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. രാജസ്ഥാനിലെ ചുരുവിൽ ഉച്ചയ്ക്ക് 1.25 ഓടെയാണ് സംഭവം. ബനോഡ ​ഗ്രാമത്തിന് സമീപത്തെ ഒരു കൃഷിയിടത്തിൽ ...

പരീക്ഷയ്‌ക്ക് തോറ്റു, പിന്നാലെ വ്യാജ രേഖകളുണ്ടാക്കി എസ്ഐ പോസ്റ്റിലേക്ക്; മുതിർന്ന ഉദ്യോ​ഗസ്ഥർക്കൊപ്പം റീലും ചിത്രങ്ങളും; ഒടുവിൽ പിടിവീണു

വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി വേഷംമാറി രണ്ട് വർഷത്തോളം എസ്ഐയായി ജോലി ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ സിക്കാ‍ർ സ്വദേശിയായ മോണാ ബു​ഗാലിയാണ് വ്യാജരേഖകളുണ്ടാക്കി പൊലീസ് അക്കാദമിയിൽ ...

“പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടും, സിന്ധുനദീജല കരാർ ഒരുകാരണവശാലും പുനഃസ്ഥാപിക്കില്ല”: അമിത് ഷാ

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ ...

ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി; സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങളും സൈനിക നീക്കങ്ങളും ചോർത്തി; രാജസ്ഥാൻ സ്വദേശി പിടിയിൽ

ജയ്പൂർ: ചാരവൃത്തി നടത്തുന്നതിന് ഇന്ത്യയിലെ മൊബൈൽ സിം കാർഡുകൾ വിതരണം ചെയ്ത യുവാവ് പിടിയിൽ. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ പ്രതിയെ പിടികൂടിയത്. പാകിസ്താനിലെ ...

​ISI ചാരസംഘടനയുമായി അടുത്തബന്ധം, 7 തവണ പാകിസ്താൻ സന്ദർശിച്ചു, വിവരങ്ങൾ പാക് ഉദ്യോ​ഗസ്ഥർക്ക് ചോർത്തിനൽകി; മുൻ കോൺ​ഗ്രസ് നേതാവിന്റെ PA അറസ്റ്റിൽ

ജയ്പൂർ: പാകിസ്താന്റെ ഐഎസ്ഐ ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ മുൻ കോൺ​ഗ്രസ് നേതാവിന്റെ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. ജയ്സാൽമീർ സ്വദേശിയായ സകുർ ഖാനാണ് പിടിയിലായത്. കോൺ​ഗ്രസ് സർക്കാരിന്റെ മുൻ ...

പ്രധാനമന്ത്രി രാജസ്ഥാനിൽ; ബിക്കാനേർ-മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാ​ഗ്ഓഫ് ചെയ്തു, 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിന് സമർപ്പിച്ച് മോദി

ജയ്പൂർ : രാജസ്ഥാനിൽ 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിക്കാനേർ -മുംബൈ എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു. രാജസ്ഥാൻ ...

രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു; കടുത്ത ജാ​ഗ്രതയിൽ രാജ്യം, പ്രത്യാക്രമണങ്ങൾക്ക് തയാറായി സൈന്യം

ജയ്പൂർ: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തികളിൽ വൻ ജാ​ഗ്രതാ നിർദേശം. രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു. പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ...

ചാരപ്രവർത്തനം; രാജസ്ഥാനിൽ പാക് ജവാനെ പിടികൂടി BSF, അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ്

ജയ്പൂർ: പാകിസ്താന്റെ അർദ്ധസൈനികൻ ഇന്ത്യൻ അതിർത്തിയിൽ പിടിയിൽ. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാക് റേഞ്ചറെ പിടികൂടിയത്. അതിർത്തിയിൽ നടന്ന പരിശോധനയ്ക്കിടെയാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന ...

ലക്നൗവിനെതിരെ തോൽക്കാൻ കളിച്ചു! രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം

വീണ്ടും ഐപിഎല്ലിൽ ഒത്തുകളി ആരോപണം ഉയർന്നു. ഇത്തവണ രാജസ്ഥാൻ റോയൽസ് ടീമിനെതിരെയാണ് ഒത്തുകളി ആരോപണം ഉയർന്നിരിക്കുന്നത്. ജയ്പൂരിൽ ലക്നൗവിനെതിരെ നടന്ന മത്സരത്തിലാണ് ഒത്തുകളി നടന്നതെന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് ...

നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും

ഐപിഎൽ സീസണ് മുൻപ് കിരീട സാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ ഓരോ മത്സരങ്ങൾ കഴിയും തോറും സാധ്യതകൾ ടൂർണമെന്റിൽ നിന്ന് ആദ്യം പുറത്തുപോകുമോ എന്ന ...

ദൗർബല്യങ്ങളുടെ നീണ്ടനിര! മൂർച്ചയില്ലാത്ത ആർച്ചറും, മുനയൊടിഞ്ഞ ബൗളിം​ഗ് നിരയും; ഇനി തിരിച്ചുവരുമോ രാജസ്ഥാൻ റോയൽസ്?

ഏറെ പ്രതീക്ഷകൾ, നയിക്കാൻ യുവ ക്യാപ്റ്റൻ..ടീമിൽ നടത്തിയത് വലിയൊരു ഉടച്ചുവാർക്കൽ..! എന്നിട്ടും ​രാജസ്ഥാൻ ​ഗതിപിടിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നാകും ഇപ്പോഴത്തെ ഉത്തരം. കൊൽക്കത്തയ്ക്ക് എതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ...

ക്യാപ്റ്റനായി സഞ്ജുവില്ല, രാജസ്ഥാന് പുതിയ നായകൻ; കാരണമിത്

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ റിയാൻ പരാ​ഗ് നയിക്കും. സഞ്ജു സാംസൺ ബാറ്ററായി മാത്രം കളിക്കും. ഇക്കാര്യം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് ടീം മീറ്റിം​ഗിൽ ...

ക്യാപ്റ്റൻ സഞ്ജു ഈസ് ബാക്ക്! ടീമിനൊപ്പം ചേർന്നു, വിക്കറ്റ് കീപ്പിം​ഗിൽ ആശങ്ക

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നിരീക്ഷണത്തിലായിരുന്ന താരം മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ച ശേഷമാണ് ജയ്പൂരിലെ ട്രെയിനിം​ഗ് ക്യാമ്പിൽ ...

ശസ്ത്രക്രിയ പൂർത്തിയായി! സഞ്ജുവിന്റെ ഐപിഎൽ പങ്കാളിത്തം സംശയത്തിൽ

വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ...

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം രാജസ്ഥാനിൽ ആരംഭിച്ചു

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ജോധ്പൂരിലെ രഘുവംശപുര ആശ്രമത്തിൽ ശനിയാഴ്ച ആരംഭിച്ചു. എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രാജ് ശരൺ ...

10 ദിവസം കുഴൽക്കിണറിൽ, മൂന്നുവയസുകാരിയെ പുറത്തെടുത്തു; വീഡിയോ

രാജസ്ഥാനിൽ 10 ദിവസമായി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരിയെ പുറത്തടുത്തു. പക്ഷേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണം അധികൃതർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഇന്ന് ...

രാജസ്ഥാനിലെ പരിശീലന അഭ്യാസത്തിനിടെ രണ്ട് സൈനികർ‌ക്ക് വീരമൃത്യു

ജയ്പൂർ: പരിശീലന അഭ്യാസത്തിനിടെ രണ്ട് സൈനികർ‌ക്ക് വീരമൃത്യു. രാജസ്ഥാനിലെ ബിക്കാനീറിലെ മാഹജൻ ഫീൽഡ് ഫയറിം​ഗ് റേഞ്ചിലാണ് സംഭവം. ടാങ്കിൽ വെടിമരുന്ന് കയറ്റുന്നതിനിടെ ചാർജർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഡിയോറിയ ...

ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡ‍നത്തിനിരയാക്കി; സ്കൂളി‌ൽ നിന്ന് പെൺകുട്ടി വീട്ടിലെത്തിയത് അവശനിലയിൽ; അന്വേഷണം ഊർജ്ജിതം

ജയ്പൂർ: ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അ‍ജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി ...

മാറാം, പക്ഷെ നിർബന്ധിക്കരുത്!! സമ്മർദ്ദം ചെലുത്തി മതംമാറ്റിയാൽ 10 വർഷം വരെ തടവ്, ഇരകൾക്ക് 5 ലക്ഷം നഷ്ടപരിഹാരവും; ബിൽ പാസാക്കി രാജസ്ഥാൻ

ജയ്പൂർ: നിർബന്ധിച്ച് മതംമാറ്റുന്നത് നിരോധിച്ച് രാജസ്ഥാൻ. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും ഇരയായവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന ബില്ലിന് രാജസ്ഥാൻ മന്ത്രിസഭ ...

‘മരിച്ച’ യുവാവ്, ചിത കത്തിക്കുന്നതിന് തൊട്ടുമുൻപ് ഉണർന്നു; ശ്വാസമെടുത്തത് 2 മണിക്കൂർ മോർച്ചറിയിൽ കിടന്ന ‘മൃതദേഹം’; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ

ജയ്പൂർ: ഡോക്ടർമാരുടെ പരിശോധനയിൽ മരിച്ചെന്ന് സ്ഥിരീകരിച്ച 25-കാരൻ സംസ്കാരത്തിന് തൊട്ടുമുൻപ് ഉണർന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശവസംസ്കാര ചടങ്ങുകൾക്ക് അൽപം മുൻപ് ദേഹം ...

പടക്കം പൊട്ടിച്ചതിൽ തർക്കം; വധുവിന്റെ സംഘത്തിലേക്ക് കാറോടിച്ച് കയറ്റി വരന്റെ ബന്ധു, മരണം

വിവാഹത്തിന് പടക്കം പൊട്ടിക്കുന്നതിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. വരൻ്റെ ബന്ധു വധുവിന്റെ സംഘത്തിലേക്ക് കാർ ഇടിച്ചുകയറ്റി. യുവതിയുടെ കസിൻ കൊല്ലപ്പെട്ടു. 6 പേർക്ക്​ ​ഗുരുതരമായി പരിക്കേറ്റു.പൊലീസ് കാറുടമയെ ...

സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ പൊതിരെ തല്ലി സ്വതന്ത്രൻ; ആക്രമിച്ചത് സീറ്റ് കിട്ടാത്തതിന് പാർട്ടിയുമായി പിണങ്ങിയ മുൻ കോൺഗ്രസുകാരൻ

ജയ്പൂർ: പോളിം​ഗ് ബൂത്തിന് പുറത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആക്രമണം. സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ (SDM) മർദ്ദിക്കുകയായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായ നരേഷ് മീണ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലെ ...

ബ്യൂട്ടീഷനെ കൊന്നു; വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗിലിട്ട് വീടിന് പിറകിൽ കുഴിച്ചിട്ടു; പ്രതി ഗുൽ മുഹമ്മദിനായി തിരച്ചിൽ

ജോധ്പൂർ: രണ്ട് ദിവസം മുൻപ് കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാ​ഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 50 വയസുള്ള അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. ...

Page 1 of 11 1211