rajasthan - Janam TV

Tag: rajasthan

അനുജന് പിന്നാലെ ജ്യേഷ്ഠനും യാത്രയായി; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചതിന്റെ ഞെട്ടലിൽ ഒരു ഗ്രാമം

അനുജന് പിന്നാലെ ജ്യേഷ്ഠനും യാത്രയായി; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചതിന്റെ ഞെട്ടലിൽ ഒരു ഗ്രാമം

ജയ്പൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ ഹോഡു ഗ്രാമം.  28-കാരൻ  സൊഹൻ,  26-കാരനായ സുമർ സിംഗ് എന്നിവരാണ് മരിച്ചത്. അനുജൻ സുമർ സിംഗിന്റെ മരണമറിഞ്ഞ് ...

രാജസ്ഥാനിൽ മൈനസ് താപനില; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

രാജസ്ഥാനിൽ മൈനസ് താപനില; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജയ്പൂർ: അതിശൈത്യത്തിൽ നടുങ്ങി രാജസ്ഥാൻ. മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജസ്ഥാനിലെ ഫത്തേപൂരിൽ നേരിട്ടത്. തിങ്കളാഴ്ച രാത്രിയാണ് -1 താപനില രേഖപ്പെടുത്തിയത്. ചുരുവിൽ -0.9 ഡിഗ്രി ...

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

ജയ്പൂർ: രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായതിനെ തുടർന്ന് ചികിത്സ വൈകിയ രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലായിരുന്നു സംഭവം. സംഭവം മറച്ചു വെക്കാൻ രാജസ്ഥാൻ ...

rape

രാജസ്ഥാനിൽ മൃഗീയ പീഡനങ്ങൾ തുടരുന്നു; ആടിനെ മേയ്‌ക്കാൻ പോയ ബധിരയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു- Deaf Girl Gang Raped in Rajasthan

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ തുടരുന്നു. ബാമർ ജില്ലയിലെ ധോരിമന്നയിൽ ആട് മേയ്ക്കാൻ പോയ ബധിരയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഇരുപത് വയസ്സുകാരിയായ ...

കെ സിയുടെ വാർ റൂമിൽ തീയും പുകയും; ഗെഹ്ലോട്ടിനെ നീക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസിൽ കലാപം- Crisis in Rajasthan Congress

കെ സിയുടെ വാർ റൂമിൽ തീയും പുകയും; ഗെഹ്ലോട്ടിനെ നീക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസിൽ കലാപം- Crisis in Rajasthan Congress

ജയ്പൂർ: പ്രതിസന്ധി ഒടുങ്ങാതെ രാജസ്ഥാൻ കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിൻ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം ...

ദമ്പതികളെ കൊണ്ട് പരസ്യമായി മൂത്രമൊഴുപ്പിച്ച് കുടുപ്പിച്ചു; കഴുത്തിൽ ചെരുപ്പ് മാല അണിയിച്ച് മർദ്ദനം; രാജസ്ഥാനിൽ നടന്ന ക്രൂരത

ദമ്പതികളെ കൊണ്ട് പരസ്യമായി മൂത്രമൊഴുപ്പിച്ച് കുടുപ്പിച്ചു; കഴുത്തിൽ ചെരുപ്പ് മാല അണിയിച്ച് മർദ്ദനം; രാജസ്ഥാനിൽ നടന്ന ക്രൂരത

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭീഷണിപ്പെടുത്തി ദമ്പതികളെ കൊണ്ട് മൂത്രം കുടുപ്പിച്ചു. ജയ്‌പ്പൂരിലെ മധോരാജ്‌പുര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം. രാജസ്ഥാനിലെ ഖാപ് പഞ്ചായത്തിലുള്ളവരാണ് പ്രതികൾ. ദമ്പതികളെ ...

സ്വത്ത് തർക്കം; അച്ഛൻ എബ്രഹാം ലിങ്കണിനെ മകൻ കുത്തി കൊലപ്പെടുത്തി

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ; കാരണമിതാണ്- Husband’s private part cut by Wife

ജയ്പൂർ: രാജസ്ഥാനിലെ ബാമറിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ഭാര്യ. കലഹത്തെ തുടർന്നാണ് സംഭവം. ബ്ലേഡ് ഉപയോഗിച്ചാണ് ഭാര്യ ക്രൂരകൃത്യം നിർവഹിച്ചത്. ആറ് മാസം മുൻപായിരുന്നു ...

എക്സ്ട്രാ ക്ലാസിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകൻ ജാസു ഖാനെ ഓടിച്ചിട്ട് തല്ലി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; വീഡിയോ പങ്കു വെച്ച് ബിജെപി നേതാക്കൾ- Teacher beaten and charged with POCSO for misbehaving to minor student

ജയ്പുർ: എക്സ്ട്രാ ക്ലാസിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ ജാസു ഖാനെ ബെൽറ്റ് കൊണ്ട് തല്ലി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. രാജസ്ഥാൻ മുഖ്യമന്ത്രി ...

ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ നക്കിത്തുടച്ച് പന്നിക്കൂട്ടം; കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ പദ്ധതിക്കെതിരെ വിമർശനം ശക്തം – Pigs seen licking utensils at govt-run cheap meal center in Rajasthan

ജയ്പൂർ: കുറഞ്ഞ വിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന രാജസ്ഥാൻ സർക്കാരിന്റെ ഇന്ദിര റസോയ് യോജന പദ്ധതിക്കെതിരെ രൂക്ഷ വിമർശനം. പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ഭക്ഷണം വിതണം ചെയ്യുന്ന ...

369 അടി ഉയരമുള്ള ശിവപ്രതിമ; ലോകത്തിലെ ഏറ്റവും ഉയരമേറിയത്; ‘വിശ്വാസ് സ്വരൂപം’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

369 അടി ഉയരമുള്ള ശിവപ്രതിമ; ലോകത്തിലെ ഏറ്റവും ഉയരമേറിയത്; ‘വിശ്വാസ് സ്വരൂപം’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

ജയ്പൂർ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ രാജസ്ഥാനിൽ സജ്ജമായി. രാജ്‌സമന്ദ് ജില്ലയിലെ നാഥ്ദ്വാര ടൗണിലാണ്  പരമശിവന്റെ 369 അടി ഉയരമുള്ള പ്രതിമയായ 'വിശ്വാസ് സ്വരൂപം' ...

രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം ...

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് രണ്ടം​ഗ സംഘം തട്ടികൊണ്ടു പോയ കുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 15-ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാദിയിൽ നിന്നാണ് 13-ഉം ...

11-ാം നിലയിൽ നിന്ന് ലിഫ്റ്റിൽ കയറി, നേരെ താഴേക്ക്; ഒഴിഞ്ഞ ലിഫ്റ്റിൽ വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം – College student dies after falling into empty lift 

11-ാം നിലയിൽ നിന്ന് ലിഫ്റ്റിൽ കയറി, നേരെ താഴേക്ക്; ഒഴിഞ്ഞ ലിഫ്റ്റിൽ വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം – College student dies after falling into empty lift 

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ തകരാറിലായ ലിഫ്റ്റിൽ കയറാൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥി മരിച്ചു. ജയ്പൂരിലെ അജ്മീർ റോഡിൽ സ്ഥിതിചെയ്യുന്ന മൈഹവേലി അപ്പാർട്ട്മെന്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വാരാണസി ...

യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിന്റെ ആക്രമണത്തിൽ കൈ അറ്റു; ആക്രമണം വിവാഹമോചന കേസ് തുടരുന്നതിനിടെ

രാജസ്ഥാനിൽ വീണ്ടും കൂട്ടബലാത്സംഗം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 8 പേർ ചേർന്ന് പീഡിപ്പിച്ച ശേഷം പണം തട്ടി- Minor Gang raped in Rajasthan

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കിഷൻഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച ശേഷം പ്രതികൾ, ഇത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കും ...

മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല; കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കാനുമില്ല; സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അശോക് ഗെഹ്‌ലോട്ട്-Ashok Gehlot

മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല; കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കാനുമില്ല; സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അശോക് ഗെഹ്‌ലോട്ട്-Ashok Gehlot

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കണമെങ്കിൽ ...

ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി; മയക്കുമരുന്ന് നൽകി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിയും; അലി ഹുസ്സൈനെതിരെ കേസ്

ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി; മയക്കുമരുന്ന് നൽകി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിയും; അലി ഹുസ്സൈനെതിരെ കേസ്

ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ ലൗജിഹാദിനിരയാക്കാൻ ശ്രമം. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. സുൽത്താൻപൂർ സ്വദേശി അലി ഹുസ്സൈനെതിരെയാണ് ...

രാജസ്ഥാനിൽ കോൺഗ്രസിന്റെ അടിത്തറ ഇളകുമ്പോൾ പാലക്കാട്ട് രാഹുൽ ഗാന്ധിയുടെ പന്തുകളി; വീഡിയോ പങ്കു വെച്ച് ട്രോളുകൾ ഏറ്റുവാങ്ങി കോൺഗ്രസ്- Rahul Gandhi enjoys playing with kids as Congress faces trouble in Rajasthan

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ കലാപക്കൊടി ഉയർത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിലകൊള്ളുമ്പോൾ പ്രശ്ന പരിഹാരത്തിനായി നെട്ടോട്ടമോടി പാർട്ടി ദേശീയ നേതാക്കൾ. രാജി ഭീഷണിയുമായി നൂറു കണക്കിന് ...

കോട്ടയിലെ മരണം; മുന്‍ സര്‍ക്കാരിനെ പഴിക്കേണ്ട; ഗെഹ്‌ലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി സച്ചില്‍ പൈലറ്റ്

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പാർട്ടി പിളർപ്പിന്റെ വക്കിലെന്ന് സൂചന; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി- Rajasthan Congress crisis

ജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കവെ, രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ...

രാജസ്ഥാനിലും കോൺഗ്രസിന്റെ അവസാനമോ? കൂട്ടരാജി ഭീഷണിയുമായി ഗെഹ്ലോട്ട് പക്ഷത്തെ 92 എംഎൽഎമാർ; സച്ചിൻ പൈലറ്റിന്റെ മുഖ്യമന്ത്രി പദത്തിനെതിരെ പടനീക്കം

രാജസ്ഥാനിലും കോൺഗ്രസിന്റെ അവസാനമോ? കൂട്ടരാജി ഭീഷണിയുമായി ഗെഹ്ലോട്ട് പക്ഷത്തെ 92 എംഎൽഎമാർ; സച്ചിൻ പൈലറ്റിന്റെ മുഖ്യമന്ത്രി പദത്തിനെതിരെ പടനീക്കം

ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിന് അധികാരം നഷ്ടപ്പെടുന്ന നിലയിലേക്കെത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സച്ചിൻ പൈലറ്റിനെ പ്രതിഷ്ഠിക്കുകയാണെങ്കിൽ സ്പീക്കർക്ക് ...

രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നില്ലെങ്കിൽ പലരും വീട്ടിലിരിക്കും; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

എഐസിസി പ്രസിഡന്റ് ആകാൻ അശോക് ഗെഹ്‌ലോട്ടിന് വിമുഖത; രാഹുലിനെ നിയമിക്കണമെന്ന പ്രമേയം പാസാക്കാൻ മുൻകൈയെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി-Passes Resolution To Make Rahul Gandhi Congress President

എഐസിസി പ്രസിഡന്റ് ആകുമെന്ന അഭ്യൂഹങ്ങളെ തളളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ച് ഗെഹ്ലോട്ട് പാർട്ടിയുടെ തലവനാകില്ലെന്ന വ്യക്തമായ ...

സ്വത്ത് തർക്കം; അച്ഛൻ എബ്രഹാം ലിങ്കണിനെ മകൻ കുത്തി കൊലപ്പെടുത്തി

മകളെ പുനർവിവാഹം ചെയ്യിപ്പിച്ചു; ആദ്യ ഭർത്താവിന്റെ ബന്ധുക്കൾ വൃദ്ധന്റെ മൂക്കും കാതും അറുത്തെടുത്തു- Man attacked for getting his daughter remarried

ജയ്പൂർ: മകളെ പുനർവിവാഹം ചെയ്യിപ്പിച്ച വയോധികന് നേരെ യുവതിയുടെ ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ കൊടും ക്രൂരത. രാത്രിയിൽ വീട്ടിലെത്തിയ അക്രമികൾ ഇയാളുടെ മൂക്കും കാതും അറുത്തെടുത്ത ശേഷം ...

വികസനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകർ ബിജെപിയെ കണ്ട് പഠിക്കണം;രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്നതിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവും; രാജസ്ഥാൻ സർക്കാരിനെതിരെ ജനരോഷം ശക്തം; അശോക് ഗെഹ്ലോട്ടിന്റെ പൊതുപരിപാടികളിൽ ‘മോദി- മോദി’ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം- Protests against Rajasthan CM over anti- women remarks

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും ദളിതർക്കുമെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളിലും ജനരോഷം ശക്തമാകുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വ്യത്യസ്ത ...

രാജസ്ഥാനിൽ വാഹനാപകടം; അഞ്ച് തീർത്ഥാടകർ മരിച്ചു; 25-ലധികം പേർക്ക് പരിക്ക്

രാജസ്ഥാനിൽ വാഹനാപകടം; അഞ്ച് തീർത്ഥാടകർ മരിച്ചു; 25-ലധികം പേർക്ക് പരിക്ക്

പാലി: രാജസ്ഥാനിൽ വാഹനാപകടത്തിൽ അ‍ഞ്ച് മരണം. രാജസ്ഥാനിലെ പാലി ജില്ലയിയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രിയിൽ ടാക്ടറും ട്രക്കും കൂട്ടിയിച്ചാണ് ദാരുണമായ സംഭവം. അപകടത്തിൽ 25 ലധികം ...

വികസനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകർ ബിജെപിയെ കണ്ട് പഠിക്കണം;രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

‘രാജസ്ഥാനിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ’: ജംഗിൾ രാജെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വാക്കുകൾ കോൺഗ്രസുകാർ പോലും വിശ്വസിക്കുന്നില്ലെന്ന് ബിജെപി- Asok Gehlot on crimes in Rajasthan

ജയ്പൂർ: രാജസ്ഥാനിൽ ക്രമസമാധാന പാലനം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ...

Page 2 of 6 1 2 3 6