'മരിച്ച' യുവാവ്, ചിത കത്തിക്കുന്നതിന് തൊട്ടുമുൻപ് ഉണർന്നു; ശ്വാസമെടുത്തത് 2 മണിക്കൂർ മോർച്ചറിയിൽ കിടന്ന 'മൃതദേഹം'; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മരിച്ച’ യുവാവ്, ചിത കത്തിക്കുന്നതിന് തൊട്ടുമുൻപ് ഉണർന്നു; ശ്വാസമെടുത്തത് 2 മണിക്കൂർ മോർച്ചറിയിൽ കിടന്ന ‘മൃതദേഹം’; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 03:09 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ഡോക്ടർമാരുടെ പരിശോധനയിൽ മരിച്ചെന്ന് സ്ഥിരീകരിച്ച 25-കാരൻ സംസ്കാരത്തിന് തൊട്ടുമുൻപ് ഉണർന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശവസംസ്കാര ചടങ്ങുകൾക്ക് അൽപം മുൻപ് ദേഹം അനങ്ങുകയായിരുന്നു. ഇതോടെ ഇയാളെ വീണ്ടും ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി മൂന്ന് ഡോക്ടർമാർക്ക് ജില്ലാ കളക്ടർ സസ്പെൻഷൻ നൽകി.

മൂകനും ബധിരനുമായ 25-കാരൻ രോഹിതാഷ് കുമാറിന് ബന്ധുമിത്രാദികൾ ഇല്ലായിരുന്നു. ഷെൽട്ടർ ഹോമിലായിരുന്നു താമസം. ഇവിടെ വച്ച് കുഴഞ്ഞുവീണ യുവാവിനെ ജുൻജുനുവിലുള്ള ബിഡികെ ആശുപത്രിയിലേക്ക് ഷെൽട്ടർ ഹോം അധികൃതർ കൊണ്ടുപോയി. എമർജൻസി വാർഡിലാണ് പ്രവേശിപ്പിച്ചത്. യുവാവ് മരുന്നുകളോട് പ്രതികരിക്കാതായതോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് രണ്ട് മണിക്കൂറോളം ‘മൃതദേഹം’ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. ശേഷം പൊലീസെത്തി നടപടികൾ സ്വീകരിച്ച് ക്രിമറ്റോറിയത്തിലേക്ക് ‘മൃതദേഹം’ കൊണ്ടുപോവുകയായിരുന്നു.

‘മൃതദേഹം’ സംസ്കരിക്കുന്നതിനായി സജ്ജീകരണങ്ങൾ തയ്യാറാക്കുന്നതിനിടെ യുവാവ് ശ്വാസമെടുക്കുന്നത് പൊലീസുകാർ കണ്ടു. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഐസിയുവിൽ കയറ്റി ചികിത്സിച്ചതിന് ശേഷം വിദ​ഗ്ധ ചികിത്സയ്‌ക്കായി ജയ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ബിഡികെ ആശുപത്രിയിലെ ഡോ. യോഗേഷ് ജാഖർ, ഡോ. നവനീത് മീൽ, പിഎംഒ ഡോ. സന്ദീപ് പാച്ചാർ എന്നിവർക്കാണ് ജുൻജുനു ജില്ലാ കളക്ടർ രാമാവ്താർ മീണ സസ്പെൻഷൻ നൽകിയിരിക്കുന്നത്.

Tags: rajasthanCremationDead man come alive
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies