rajasthan royals - Janam TV
Friday, November 7 2025

rajasthan royals

ഐപിഎൽ ചരിത്രത്തിലാദ്യം! രാജസ്ഥാനുവേണ്ടി അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ

ഐപിഎല്ലിൽ രാജസ്ഥനായി ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ...

പതിനാലുകാരന്റെ സംഹാരതാണ്ഡവം! തകർന്നടിഞ്ഞ് ലോക റെക്കോർഡുകൾ; ഗ്രൗണ്ടിലിറങ്ങിയാൽ പിന്നെ ‘ഭയ’മില്ലെന്ന് വൈഭവ് സൂര്യവംശി

കഴിഞ്ഞ ജയ്പൂരിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ അതിവേഗ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി തന്റെ ക്ലാസ് പ്രകടനം കൊണ്ട് ...

പ്ലാനിംഗ് എല്ലാം പാളി; ഡെത്ത് ഓവറുകളിൽ റൺ വാരിക്കോരി നൽകി; ടീമിന്റെ പിഴവുകൾക്ക് താനും ഉത്തരവാദിയെന്ന് രാജസ്ഥാൻ പരിശീലകൻ ദ്രാവിഡ്

ഐപിഎല്ലിൽ തുടർതോൽവികളിൽ വലയുന്ന രാജസ്ഥാൻ ടീം നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. ഡെത്ത് ബൗളിംഗ് ആണ് ടീമിന്റെ പ്രധാന തലവേദനയെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിക്കെതിരായ ...

കാര്യങ്ങൾ അത്ര പന്തിയല്ല…? ദ്രാവിഡിന്റെ നിർണായക ടീം ചർച്ചയിൽ പങ്കെടുക്കാതെ സഞ്ജു; അഭ്യൂഹങ്ങൾ ശരിവച്ച് വീഡിയോ

ഡൽഹി കാപിറ്റൽസിനെതിരായ സൂപ്പർ ഓവർ പോരാട്ടം പരാജയപ്പെട്ടതിനുപിന്നാലെ രാജസ്‌ഥാൻ ക്യാമ്പിൽ ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള അകൽച്ച ചർച്ചയാകുന്നു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ടീമിന്റെ മുഖ്യപരിശീലകൻ രാഹുൽ ...

ഡൽഹിയെ തോൽപ്പിക്കാനാവില്ല മക്കളേ..!! ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് അക്സറും സംഘവും; ഓറഞ്ച്, പർപ്പിൾ ക്യാപ്പുകൾക്കായി പോര് മുറുകി

രാജസ്ഥാൻ റോയൽസിനെതിരെ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച പ്രകടനത്തിലൂടെ സൂപ്പർ ഓവറിൽ ജയം ഉറപ്പിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ...

സാംസണും കിട്ടി സമ്മാനം! തോൽവിക്ക് പിന്നാലെ രാജസ്ഥാൻ നായകന് തിരിച്ചടി

കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ​ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴയിട്ടത്. 24 ലക്ഷമാണ് ...

ക്യാപ്റ്റന്റെ ‘റോയൽ’ മടങ്ങി വരവ്! തകർന്നു വീണത് ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ്; ചരിത്രം കുറിച്ച് സഞ്ജു സാംസൺ

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ ...

രാജസ്ഥാൻ ക്യാമ്പിലേക്ക് സന്തോഷ വാർത്ത! സഞ്ജു സർവ്വ സജ്ജം; ക്യാപ്റ്റൻസിക്കും വിക്കറ്റ് കീപ്പിങ്ങിനും അനുമതി

ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ രാജസ്ഥാന്റെ നായക സ്ഥാനത്തേക്ക് തിരിച്ചുവരാനൊരുങ്ങി സഞ്ജു സാംസൺ. സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും ...

പരിശീലന സെഷനിൽ ക്രച്ചസിലെത്തി രാഹുൽ ദ്രാവിഡ്; കാലിന് പരിക്കേറ്റ താരത്തിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ

കാലിന് പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസിന്റെ പരിശീലന സെഷനിൽ എത്തി പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിന്റെ ഒദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോകളിൽ ശരിയായി നടക്കാൻ ...

മഴ മെയിൻ റോളിൽ, കാെൽക്കത്ത-രാജസ്ഥാൻ മത്സരം ഉപേക്ഷിച്ചു; എലിമിനേറ്ററിൽ RR-RCB

​ഗുവാഹത്തിയിൽ മഴ കളിച്ചതോടെ രാജസ്ഥാൻ കൊൽക്കത്ത മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇത് രാജസ്ഥന് തിരിച്ചടിയായി. ജയിച്ചിരുന്നെങ്കിൽ ഹൈദരാബാദിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് ...

രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി

പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീ​ഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് ...

വഴിത്തിരിവായി സഞ്ജുവിന്റെ പുറത്താകൽ; രാജസ്ഥാൻ വിജയം തട്ടിത്തെറിപ്പിച്ച് അമ്പയർമാർ; പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ഡൽഹി

അമ്പയർമാർ നിറഞ്ഞ കളിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 20 റൺസിന്റെ തോൽവി. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ജയത്തോടെ ഡൽഹി പ്ലേ ഓഫ് പ്രതീക്ഷകൾ ...

റൺമല പടുത്തുയർത്തി ഡൽഹി; കൗണ്ടർ അറ്റാക്കുമായി സഞ്ജുവും സംഘവും; രണ്ടുവിക്കറ്റ് നഷ്ടം

ജേക് ഫ്രേസറും-അഭിഷേക് പോറലും നൽകിയ അതി​ഗംഭീര തുടക്കം അവസാന ഓവറുകളിൽ ടിസ്റ്റൻ സ്റ്റബ്സ് ഏറ്റെടുത്തതോടെ ഡൽഹി അടിച്ചുകൂട്ടിയത് 221 റൺസ്. 18 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ ഫ്രേസർ ...

സമ​ഗ്രാധിപത്യം..! രാജസ്ഥാന് മുന്നിൽ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് കുലുക്കമില്ലാതെ സഞ്ജുവും പിള്ളേരും

രണ്ടാം മത്സരത്തിലും മുംബൈയെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാന് സമ​ഗ്രാധിപത്യം. ജയ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. സീസണിലെ ...

കൈപിടിച്ചുയർത്തി തിലക്-വധേര സഖ്യം; വാലറ്റക്കാരെ ചുരുട്ടിക്കൂട്ടി സന്ദീപ് ശർമ്മ; മുംബൈക്ക് പൊരുതാവുന്ന സ്കോർ

സന്ദീപ് ശർമ്മയും ബോൾട്ടും ചേർന്ന് തകർത്ത മുംബൈ ഇന്ത്യൻസിനെ കൈപിടിച്ചുയർത്തി തിലക് വർമ്മ- നേഹൽ വധേര സഖ്യം. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് ...

വീണ്ടും കരിനിഴൽ..! രാജസ്ഥാൻ മത്സരത്തിനിടെ വാതുവയ്പ്പ്? നാലുപേർ പിടിയിൽ

ഒരിടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ വീണ്ടും വാതുവയ്പ്പിന്റെ കരിനിഴൽ. രാജസ്ഥാൻ്റെ മത്സരങ്ങൾക്കിടെയാണ് രണ്ടുപേരെ വീതം പിടികൂടിയത്. വാങ്കെഡെ സ്റ്റേഡിയത്തിലെയും ജയ്പൂർ സ്റ്റേഡിയത്തിലെയും കോർപ്പറേറ്റ് ബോക്സുകളിൽ ഇരുന്നവരെയാണ് ബിസിസിഐ അഴിമതി ...

കൊൽക്കത്തയെ കൊതിപ്പിച്ച് കടന്ന് രാജസ്ഥാൻ; ബട്ലർ തോളേറി ആർ.ആർ മറികടന്നത് റെക്കോർഡ് വിജയലക്ഷ്യം

ട്വിസ്റ്റും ടേണും നിറഞ്ഞ ത്രില്ലർ പോരിൽ രാജസ്ഥാന്റെ നായകനായി അവതരിച്ച് ജോസ് ബട്ലർ. സീസണിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗ് ജോസ് ബട്ലർ ...

ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാന് ആദ്യ തോൽവി

ഓൾ‌റൗണ്ട് പ്രകടനവുമായി ​രാജസ്ഥാൻ്റെ അൺബീറ്റൺ റൺ അവസാനിപ്പിച്ച് ​ഗുജറാത്ത്. ആതിഥേയ‍ർ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം ​ഗുജറാത്ത് അവസാന പന്തിൽ മൂന്ന് വിക്കറ്റ് ശേഷിക്കെയാണ് മറികടന്നത്. ​ഗുജറാത്തിന് ...

പവർ ഹിറ്റിം​ഗ് പരാ​ഗ്, ക്ലാസി സാംസൺ; ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ

മൂന്നാം അർദ്ധശതകവുമായി സഞ്ജു സാംസണും റിയാൻ പരാ​ഗും തകർത്തടിച്ചതോടെ ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. ...

ബട്ലർ-സാംസൺ തണ്ടർ; ആ‍‍ർ.സി.ബി തവിടുപൊടി; സീസണിലെ നാലാം തോൽവി; ബട്ലർക്ക് സെഞ്ച്വറി

ജയ്പൂരിൽ കോലിയുടെ ഒറ്റയാൾ പോരാട്ടത്തിന്, സാംസൺ-ബട്ലർ സഖ്യത്തിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്.ആർ.സി.ബി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കെ അനായാസം മറികടന്നു. രണ്ടാം ...

ജയ്പൂരിൽ കോലിയുടെ ഒറ്റയാൾ പോരാട്ടം; ആ‍ർസിബിക്ക് മികച്ച സ്കോർ, ഐപില്ലിൽ റെക്കോർഡുകൾ കടപുഴക്കി കിം​ഗ്

ടോസ് നഷ്ടപ്പെട്ട് ജയ്പൂരിൽ ബാറ്റിം​ഗിനിറങ്ങിയ ആ‍‌‍ർ‌.സി.ബിയെ ഒറ്റയ്ക്ക് തോളേറ്റി കിം​ഗ് കോലി. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് ബെം​ഗളൂരു നേടിയത്. സീസണിലെ ആദ്യ ...

ഡക്ക്മാനായി രോഹിത്..! വീട്ടിൽ കയറി പണിത് സഞ്ജുവും പിള്ളേരും; വാങ്കഡെയിൽ മുംബൈ മർ​ഗയാ..

നായകൻ സഞ്ജു സാംസൻ്റെ തീരുമാനം ​ഗ്രൗണ്ടിൽ ബൗളർമാർ ശരിയാണെന്ന് തെളിയിച്ചപ്പോൾ ആദ്യം ഹോം മത്സരത്തിൽ തരിപ്പണമായി മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറിൽ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ ...

റിയാഗ് ഷോ! രാജസ്ഥാനെതിരെ ഡൽഹിക്ക് 186 റൺസ് വിജയലക്ഷ്യം

ജയ്പൂർ: റിയാൻ പരാഗിന്റെ കരുത്തിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് രാജ്‌സഥാൻ റോയൽസ് ...

എങ്ങനെ ഇങ്ങനെ ടോസ് കിട്ടും?; കോയിൻ വെറുതെ നോക്കിയതേ ഉളളൂവെന്ന് സഞ്ജു

ജയ്പൂർ: ഐപിഎല്ലിൽ അനുകൂലമായി ടോസ് ലഭിക്കാൻ സഞ്ജു എന്ത് ടെക്‌നിക്കാണ് പ്രയോഗിക്കുന്നതെന്ന് ചോദിച്ച് അവതാരകൻ സഞ്ജയ് മഞ്ജരേക്കർ. ലക്‌നൗ- രാജസ്ഥാൻ റോയൽസ് പോരാട്ടത്തിന്റെ ടോസിനിടെയാണ് അവതാരകന്റെ തമാശ ...

Page 1 of 2 12