ഐപിഎല്ലില്‍ വമ്പന്‍ ഉടമസ്ഥാവകാശ കൈമാറ്റം; രാജസ്ഥാന് റോയല്‍സിനെ സ്വന്തമാക്കി ലക്ഷ്മി മിത്തലും അദാര്‍ പൂനാവാലയും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് ഇനി ആഗോള സ്റ്റീല്‍ ഭീമന് ലക്ഷ്മി എന്‍. മിത്തലിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്കും ...























