രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം; തീപിടിച്ചത് പ്രധാനമന്ത്രി ഇദ്ഘാടനം ചെയ്യാന്‍ മാണിക്കൂറുകള്‍ മാത്രം ശേഷിക്കേ
ബാലോത്ര: രാജസ്ഥാനിലെ ബാലോത്ര ജില്ലയിലുള്ള പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറി രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. റിഫൈനറി ...
























