ISI ചാരസംഘടനയ്ക്ക് വിവരങ്ങൾ ചാേർത്തിനൽകി; പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടു, യുവാവിനെ കുടുക്കിയത് ഹണിട്രാപ്പിലൂടെ, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: പാകിസ്ഥാനിലെ ഐഎസ്ഐ ചാരസംഘടനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ഇന്റലിജൻസ് ഏജൻസികളുടെ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് ...
























