rajasthan - Janam TV

rajasthan

തെലങ്കാനയിലും കോൺഗ്രസ് വിശാല സഖ്യം പൊളിയുന്നു ; ഇടഞ്ഞ് തെലങ്കാന ജനസമിതി

സംസ്ഥാന ഘടകത്തില്‍ പ്രശ്‌നം രൂക്ഷം; രാജസ്ഥാനില്‍ ജില്ലാ, ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ്

ജെയ്പൂര്‍ : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജസ്ഥാനിലെ എല്ലാ ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചു വിട്ടു. ഐഐസിസി ജനറല്‍ ...

സച്ചിന്‍ പൈലറ്റിനെ പരസ്യമായി പിന്തുണച്ചു ; സഞ്ജയ് ഝായെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

സച്ചിന്‍ പൈലറ്റിനെ പരസ്യമായി പിന്തുണച്ചു ; സഞ്ജയ് ഝായെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയ സച്ചിന്‍ പൈലറ്റിന് പരസ്യമായി പിന്തുണ അറിയിച്ചതിനെ ...

സച്ചിന്‍ പൈലറ്റ് നാളെ മാദ്ധ്യമങ്ങളെ കാണും; കോണ്‍ഗ്രസ് വിടുമെന്ന് സൂചന

സച്ചിന്‍ പൈലറ്റ് നാളെ മാദ്ധ്യമങ്ങളെ കാണും; കോണ്‍ഗ്രസ് വിടുമെന്ന് സൂചന

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് നാളെ മാദ്ധ്യമങ്ങളെ കാണും. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നേതൃത്വം നീക്കിയ പശ്ചാത്തലത്തിലാണ് സച്ചിന്‍ പൈലറ്റ് മാദ്ധ്യമങ്ങളെ കാണുന്നത്. നാളെ ...

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതിഷേധം;രാജസ്ഥാന്‍ എന്‍എസ്‌യുഐ അദ്ധ്യക്ഷന്‍ രാജിവെച്ചു

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതിഷേധം;രാജസ്ഥാന്‍ എന്‍എസ്‌യുഐ അദ്ധ്യക്ഷന്‍ രാജിവെച്ചു

ജയ്പൂര്‍ : സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ സംസ്ഥാന അദ്ധ്യക്ഷന്‍ രാജിവെച്ചു. രാജസ്ഥാന്‍ എന്‍എസ്‌യുഐ പ്രസിഡന്റ് ...

കോട്ടയിലെ മരണം; മുന്‍ സര്‍ക്കാരിനെ പഴിക്കേണ്ട; ഗെഹ്‌ലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി സച്ചില്‍ പൈലറ്റ്

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അനുനയ ശ്രമങ്ങള്‍ പുരോഗമിക്കുന്നു; നാളെ നിയമസഭാ യോഗം ചേരും

ജയ്പൂര്‍ : പ്രതിസന്ധി രൂക്ഷമായ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അനുനയ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നിയമ സഭായോഗം ചേരും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജോവാലയാണ് ...

സമ്പൂര്‍ണ്ണ സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ രാജസ്ഥാന്‍; ജലസേചന പദ്ധതികളില്‍ ഇനി കേന്ദ്രസര്‍ക്കാറിന്റെ സൗരോര്‍ജ്ജക്കുടകള്‍

സമ്പൂര്‍ണ്ണ സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ രാജസ്ഥാന്‍; ജലസേചന പദ്ധതികളില്‍ ഇനി കേന്ദ്രസര്‍ക്കാറിന്റെ സൗരോര്‍ജ്ജക്കുടകള്‍

ജയ്പൂര്‍: സംസ്ഥാനത്ത് ഏറ്റവും അധികം ലഭ്യമായ സൂര്യപ്രകാശത്തെ പരമാവധി ഉപയോഗി ക്കാന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. എല്ലാ ജലസേചന പദ്ധതികളിലും ഇനി സൗരോര്‍ജ്ജമാണ് ശക്തിപകരുക എന്ന് സംസ്ഥാന ...

രാജസ്ഥാനില്‍ ആഫ്രിക്കന്‍ മസ്തിഷ്‌ക്ക ജ്വരം കണ്ടെത്തി; വളര്‍ത്തുമൃഗങ്ങളിലൂടെ മനുഷ്യനെ ബാധിക്കുമെന്ന്  മുന്നറിയിപ്പ്; ജ്വരം തിരിച്ചറിഞ്ഞത് കൊറോണ പരിശോധനക്കിടെ

രാജസ്ഥാനില്‍ ആഫ്രിക്കന്‍ മസ്തിഷ്‌ക്ക ജ്വരം കണ്ടെത്തി; വളര്‍ത്തുമൃഗങ്ങളിലൂടെ മനുഷ്യനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്; ജ്വരം തിരിച്ചറിഞ്ഞത് കൊറോണ പരിശോധനക്കിടെ

ജോധ്പൂര്‍: രാജസ്ഥാനില്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന മാരകമായ മസ്തിഷ്‌ക്ക ജ്വരം കണ്ടെത്തി യതായി ആരോഗ്യവകുപ്പ്. മൃഗങ്ങളില്‍ വളരുന്ന ഒരു തരം ചെള്ളുകളില്‍ നിന്ന് മനുഷ്യനി ലേക്ക് പകരുമെന്നാണ് മുന്നറിയിപ്പ്. ...

ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ ധരിച്ചു നടക്കുന്ന അഭിഭാഷകൻ കൊല്ലപ്പെട്ടു ;  പ്രതികൾ അറസ്റ്റിൽ

ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ ധരിച്ചു നടക്കുന്ന അഭിഭാഷകൻ കൊല്ലപ്പെട്ടു ; പ്രതികൾ അറസ്റ്റിൽ

ജോധ്പൂര്‍: ശരീരത്തില്‍  ഒരു കിലോഗ്രാം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സ്ഥിരമായി ധരിച്ചു നടക്കുന്ന അഭിഭാഷകന്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ അഭിഭാഷകനായ നാരായണ്‍ സിംഗിനെയാണ് കൊല്ലപ്പെട്ട നിലയില്‍ തൊട്ടടുത്ത ...

മാനസികവൈകല്യമുള്ള സഹോദരി തനിക്ക് ബാധ്യതയായതിനാല്‍ കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചു; രാജസ്ഥാനില്‍ സഹോദരന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

മാനസികവൈകല്യമുള്ള സഹോദരി തനിക്ക് ബാധ്യതയായതിനാല്‍ കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചു; രാജസ്ഥാനില്‍ സഹോദരന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനില്‍ മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ കൗമാരക്കാര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. മാനസികവൈകല്യമുള്ളതിനാല്‍ സഹോദരിയെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കളെ ഏല്‍പ്പിച്ചതാണെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കി. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ...

ഗ്രാമത്തിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ അനാവശ്യമായി പേരെടുക്കാന്‍ ശ്രമിച്ചതിന് സോണിയക്കും രാഹുലിനും ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം 

ഗ്രാമത്തിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ അനാവശ്യമായി പേരെടുക്കാന്‍ ശ്രമിച്ചതിന് സോണിയക്കും രാഹുലിനും ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം 

ജയ്പൂര്‍: സോണിയക്കും രാഹുലിനും ഗ്രാമമുഖ്യയുടെ അസഭ്യവര്‍ഷം. ഗ്രാമത്തിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ അനാവശ്യമായി പേരെടുക്കാന്‍ ശ്രമിച്ചതിനാണ് വിമര്‍ശിക്കപ്പെട്ടത്. രാജസ്ഥാനിലെ ഭില്‍വാരാ ജില്ലയിലെ ദേവ്‌രിയ ഗ്രാമത്തിലെ ഗ്രാമമുഖ്യയായ കിസ്മത് ഗുര്‍ജറാണ് ...

Page 9 of 9 1 8 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist