സമ്പൂര്‍ണ്ണ സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ രാജസ്ഥാന്‍; ജലസേചന പദ്ധതികളില്‍ ഇനി കേന്ദ്രസര്‍ക്കാറിന്റെ സൗരോര്‍ജ്ജക്കുടകള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പൂര്‍ണ്ണ സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ രാജസ്ഥാന്‍; ജലസേചന പദ്ധതികളില്‍ ഇനി കേന്ദ്രസര്‍ക്കാറിന്റെ സൗരോര്‍ജ്ജക്കുടകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2020, 09:08 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂര്‍: സംസ്ഥാനത്ത് ഏറ്റവും അധികം ലഭ്യമായ സൂര്യപ്രകാശത്തെ പരമാവധി ഉപയോഗി ക്കാന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. എല്ലാ ജലസേചന പദ്ധതികളിലും ഇനി സൗരോര്‍ജ്ജമാണ് ശക്തിപകരുക എന്ന് സംസ്ഥാന പൊതുഭരണവകുപ്പ് അറിയിച്ചു. നിലവിലെ എല്ലാ ജലസേചന പദ്ധതികളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. അതുപ്രകാരം എല്ലാ കനാലുകളുടേയും മുകളില്‍ ഇനി കുടപോലെ സൗരോര്‍ജ്ജപാനലുകള്‍ സ്ഥാനം പിടിക്കും.

അതാത് പദ്ധതികള്‍ക്ക് ആവശ്യമുള്ള വൈദ്യുതിക്ക് പുറമേ മിച്ചംവരുന്നത് വില്‍ക്കാനും തീരുമാനിച്ചതായി സംസ്ഥാന ജലസേചന വകുപ്പ് അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത് രാജസ്ഥാനിലെ 190 കിലോമീറ്റര്‍ ദൂരം വരുന്ന രാജീവ് ഗാന്ധി ലിഫ്റ്റ് ഇറിഗേഷനിലാണ്. കേന്ദ്രസര്‍ക്കാറിന്റെ പാരമ്പര്യേതര ഉര്‍ജ്ജസംവിധാനത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാവുക. ഇതിലൂടെ 110 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുകയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് യാദവ് പറഞ്ഞു.

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനുമായിട്ടാണ് പദ്ധതിയുടെ ധാരണ. സംസ്ഥാനത്ത് ജലസേചനവുമായി ബന്ധപ്പെട്ട് 140 പമ്പിംഗ് സ്റ്റേഷനുകളാണുള്ളത്. ഗുജറാത്തിലെ നര്‍മദാ കനാലില്‍ നടപ്പാക്കിയ പദ്ധതിയാണ് രാജസ്ഥാനും മാതൃകയാക്കുന്നത്.

Tags: rajasthansolar power
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies