'വാഗ്ദാനങ്ങളല്ല, ഇത് മോദിയുടെ ഗ്യാരന്റി'; പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനാണ് മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വാഗ്ദാനങ്ങളല്ല, ഇത് മോദിയുടെ ഗ്യാരന്റി’; പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനാണ് മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 05:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കൃത്യമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെറുമൊരു എംഎല്‍എ പദവിക്കായല്ല, മറിച്ച് പതിറ്റാണ്ടുകളായി നേമം കാത്തിരിക്കുന്ന യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനാണ് താന്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ജനപ്രതിനിധിയുടെ യഥാര്‍ത്ഥ ഉത്തരവാദിത്തം എന്താണെന്ന് പ്രവര്‍ത്തിച്ചു കാണിക്കാനുള്ള വാശിയാണ് തനിക്കുള്ളത്. തന്റെ വാക്കുകള്‍ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ല, മറിച്ച് നടപ്പിലാക്കുമെന്ന് ഉറപ്പുള്ള ‘മോദി ഗ്യാരന്റി’യുടെ ഭാഗമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വോട്ടിനായി എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കാലുപിടിക്കുന്ന മുന്നണികളുടെ രാഷ്‌ട്രീയത്തിന് അറുതി വരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തിലെ വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ക്ഷേമ പെന്‍ഷന്‍ വാഗ്ദാനങ്ങളുമായി എത്തിയ എല്‍ഡിഎഫിനും യുഡിഎഫിനും നേമത്ത് തിരിച്ചടി നേരിടുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. 2021-ല്‍ നല്‍കിയ 2500 രൂപ പെന്‍ഷന്‍ വാഗ്ദാനം പോലും നടപ്പാക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍, ഇപ്പോള്‍ 3000 രൂപയാക്കുമെന്ന് പറയുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇത് എല്‍ഡിഎഫിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പെന്‍ഷന്‍ അവകാശമാണെന്ന് ഇപ്പോള്‍ പറയുന്ന യുഡിഎഫ്, കഴിഞ്ഞ കാലങ്ങളില്‍ ജനക്ഷേമ കാര്യങ്ങളില്‍ കാണിച്ച അലംഭാവം ജനങ്ങള്‍ മറന്നിട്ടില്ല.

ക്ഷേമ പെന്‍ഷന്റെ പേരില്‍ ഇടതു-വലതു മുന്നണികള്‍ നടത്തുന്ന വാഗ്ദാന ലംഘനങ്ങള്‍ക്ക് മറുപടിയായി, കേന്ദ്രസര്‍ക്കാര്‍ മാതൃകയിലുള്ള സുസ്ഥിരമായ വികസനവും തൊഴിലവസരങ്ങളും നേമത്ത് യാഥാര്‍ത്ഥ്യമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ വികസന പന്ഥാവിലേക്ക് നേമത്തെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വം കരുത്തുപകരുമെന്നാണ് മണ്ഡലത്തിലെ പൊതുവികാരം.

Tags: ElectionBJPRajeev Chandrasekhar
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies