rajnath singh - Janam TV
Wednesday, July 9 2025

rajnath singh

അഫ്ഗാനിലെ ഭരണ മാറ്റം ഇന്ത്യയ്‌ക്ക് വെല്ലുവിളി; തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: അഫ്ഗാൻ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അഫ്ഗാനിലെ മാറുന്ന സാഹചര്യം വെല്ലുവിളിയാണ്. അതിനാൽ പ്രതിരോധ തന്ത്രങ്ങളിൽ മാറ്റം ...

പ്രതിദിന വാക്‌സിനേഷനിലെ ഒരു കോടി നേട്ടം; പിന്നിൽ പ്രധാനമന്ത്രിയുടെ നേതൃത്വം; നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന വാക്‌സിനേഷൻ ഒരു കോടി പിന്നിട്ടതിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്രമന്ത്രിമാർ. പ്രധാനമന്ത്രിയുടെ നേതൃത്വവും, ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനവുമാണ് സുപ്രധാന നാഴികകല്ല് പിന്നിടാൻ രാജ്യത്തെ സഹായിച്ചതെന്ന് ...

നീരജ് പോരാടിയത് യുദ്ധമുഖത്തെ സൈനികനായി; സുവർണ്ണനേട്ടം ഇന്ത്യൻ സൈന്യത്തിനുള്ള ബഹുമതി; പ്രതിരോധമന്ത്രി

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ നീരജിന്റെ നേട്ടം ഇന്ത്യൻ സൈന്യത്തിനുള്ള ബഹുമതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജർമ്മനിയുടെ ലോകചാമ്പ്യനായ വെറ്ററിനെ മറികടന്നാണ് നീരജ് ...

ഏഴുപതിന്റെ നിറവിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; ആശംസകളുമായി പ്രധാനമന്ത്രിയും പാർട്ടി നേതാക്കളും

ന്യൂഡൽഹി: കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 70-ാം പിറന്നാൾ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം എല്ലാ കേന്ദ്ര മന്ത്രിമാരും നേതാക്കളും സൈനിക മേധാവികളും ആശംസകൾ നേർന്നു. 'തങ്ങളുടെ കേന്ദ്രമന്ത്രിസഭയിലെ ...

കേന്ദ്രപ്രതിരോധ മന്ത്രി ഇന്ന് ലഡാക്കിൽ; സന്ദർശനം മൂന്ന് ദിവസം

ശ്രീനഗർ: കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി ലഡാക്കിലെത്തിയിരിക്കുന്നത്. മേഖലയിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ നിരവധി നിർമ്മാണ പദ്ധതികൾ രാജ്‌നാഥ് ...

അടിയന്തിരാവസ്ഥ ഇരുണ്ട അദ്ധ്യായമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: 1975ൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജനാധിപത്യ സംരക്ഷത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം ...

ഇന്ത്യൻ വായുസേന സമാനതകളില്ലാത്തത് ; ലഡാക്കിൽ ചൈനയ്‌ക്കെതിരെയുള്ള തയ്യാറെടുപ്പിനെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അഭിനന്ദനം. ലഡാക്കിലെ അടിയന്തിര സാഹചര്യത്തിൽ അവസരത്തിനൊത്ത് ഉയർന്നതിനാണ് അഭിനന്ദനം. ഇന്ത്യൻ നാവിക സേന ലഡാക്കിലേക്ക് അതിവേഗമാണ് നീങ്ങിയത്. താവളം ...

ബി.ജെ.പിയുടെ കീഴിൽ എല്ലാവരും സുരക്ഷിതരായിരിക്കും; ബംഗാളിനെ തൃണമൂൽ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടു: രാജ്‌നാഥ് സിംഗ്

കൊൽക്കത്ത: ബി.ജെ.പിയുടെ കീഴിൽ ബംഗാളിലെ കോൺഗ്രസ്സും ഇടതുപക്ഷവും തൃണമൂലും സുരക്ഷിതരായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മമതാ ബാനർജിയുടെ ദുർഭരണം സംസ്ഥാനത്തിനെ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടെന്നും രാജ്‌നാഥ് സിംഗ് ...

ആരോഗ്യ പ്രവർത്തകർ ‘സൂപ്പർ ഹീറോകൾ’ കൊറോണ പ്രതിരോധ പ്രവർത്തനത്തെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യ പ്രവർത്തകർ സൂപ്പർ ഹീറോകളാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. കൊറോണ പ്രതിരോധ രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ രക്ഷാ പ്രവർത്തകരാണ് ...

ഇന്ത്യന്‍ സൈനികരുടെ പോരാട്ടവീര്യമാണ് ചൈനീസ് നിരയെ പിന്തിരിപ്പിച്ചത്; പാകിസ്താനോടും വിട്ടുവീഴ്ചയില്ല: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ധീരതയേയും പോരാട്ട വീര്യത്തേയും വീണ്ടും സ്മരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സൈനികരുടെ അപാരമായ ധീരതയും സമാനതകളില്ലാത്ത പോരാട്ടവീര്യവുമാണ് പീപ്പിള്‍സ് ...

സായുധസേനാ പതാക ദിനം: സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും ആദരവര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ന്യൂഡല്‍ഹി: ദേശീയ സായുധസേനാ പതാക ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. സായുധ സേനാ പതാക ദിനത്തില്‍ സൈനികരും അവരുടെ കുടുംബവും നാടിനായി ചെയ്യുന്ന ത്യാഗവും സേവനവും ...

ഭരണഘടനയാണ് ഇന്ത്യയുടെ കരുത്ത് ; അത് നവഭാരതത്തിന് അച്ചടക്കവും ഐക്യവും നൽകുന്നു : രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: നവഭാരത സൃഷ്ടിക്കായി മുന്നേറാന്‍ ശക്തി നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടന യാണെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്.  നമുക്ക് അച്ചടക്കവും വൈവിധ്യങ്ങളിലെ ഐക്യവും നല്‍കുന്നത് ഭരണഘടനയിലെ മൂല്യങ്ങളാണെന്ന് ...

ഡി.ആര്‍.ഡി.ഒ മാന്വല്‍ പുറത്തിറക്കി രാജ്‌നാഥ് സിംഗ്; ആത്മനിര്‍ഭര്‍ ഭാരതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമാകും

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒയുടെ പ്രൊക്യൂര്‍മെന്റ് മാന്വല്‍ പുറത്തിറക്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മാന്വല്‍ പുറത്തിറക്കിയത്. പി.എം. 2020 എന്ന പേരിലാണ് മാന്വല്‍ പുറത്തിറക്കിയത്.  നിലവില്‍ പ്രതിരോധരംഗത്ത് ...

യുദ്ധകാലാടിസ്ഥാനത്തിൽ എന്ന് പറഞ്ഞാൽ ഇതാണ് ; സൈനിക നീക്കം വേഗത്തിലാക്കി അതിർത്തിയിൽ 43 പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സുരക്ഷയ്ക്ക് അതിവേഗ പാതയൊരുക്കി 43 പാലങ്ങളുടെ ശൃംഖല ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി ...

ഇന്ത്യ-ചൈന പ്രതിരോധ ബന്ധം: രാജ് നാഥ് സിംഗ് ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തിലെ പ്രതിരോധ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ വയ്ക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ടാണ് രാജ്യസഭയെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് ...

ഇന്ത്യ-ചൈന തര്‍ക്കം; വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയോട് സമയം ആവശ്യപ്പെട്ട് ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയത്തില്‍ ചൈന മുട്ടുമടക്കുന്നു.അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സമയം അനുവദിക്കണമെന്ന ആവശ്യമായി ചൈന രംഗത്തെത്തി. ഷാഹ്ഹായ് സന്ദര്‍ശനത്തിനായി മോസ്‌കോയിലെത്തിയ പ്രതിരോധ മന്ത്രി രാജ് ...

കൊറോണ വ്യാപനം നടന്നില്ലായിരുന്നെങ്കില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകുമായിരുന്നു: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊറോണ വ്യാപനം നടന്നില്ലായിരുന്നെങ്കില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ക്കുറിച്ചാണ് ...

ആത്മനിർഭർ ഭാരതിന് കരുത്തുപകരും: ഇന്ത്യ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ച 101 പ്രതിരോധ ആയുധങ്ങൾ ഇവയാണ്

ന്യൂഡൽഹി: ആത്മ നിർഭർ ഭാരത് സംരംഭത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര പ്രതിരോധാ മന്ത്രാലയം.  101 പ്രതിരോധ ഉത്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ...

ആകാശത്ത് കുടവിരിച്ച് സൈനികര്‍;  ലഡാക്കിലെ സൈനികാഭ്യാസ ദൃശ്യങ്ങള്‍ വൈറല്‍

ലഡാക്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ലഡാക് സന്ദര്‍ശനത്തില്‍ സൈന്യം നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ലഡാക്കിലെ മലനിരകളുടെ മുകളിലൂടെ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ആയുധധാരികളായ ...

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ഒരു വൈദേശിക ശക്തിയ്‌ക്കും തൊടാനാകില്ല: രാജ്‌നാഥ് സിംഗ്; ലഡാക്കില്‍ വന്‍ സൈനിക അഭ്യാസം

ലുകുംഗ്(ലഡാക്): ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ഒരു വിദേശ ശക്തിയ്ക്കും തൊടാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് .  ചൈനയുടെ ഗാല്‍വാന്‍ മേഖലയിലെ പ്രകോപനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ ...

Page 11 of 11 1 10 11