ആകാശത്ത് കുടവിരിച്ച് സൈനികര്‍;  ലഡാക്കിലെ സൈനികാഭ്യാസ ദൃശ്യങ്ങള്‍ വൈറല്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആകാശത്ത് കുടവിരിച്ച് സൈനികര്‍;  ലഡാക്കിലെ സൈനികാഭ്യാസ ദൃശ്യങ്ങള്‍ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2020, 11:18 am IST
Facebook
Twitter
WhatsAppTelegram

ലഡാക്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ലഡാക് സന്ദര്‍ശനത്തില്‍ സൈന്യം നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ലഡാക്കിലെ മലനിരകളുടെ മുകളിലൂടെ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ആയുധധാരികളായ സൈനിക രുടെ പ്രകടനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായത്.

We 🇮🇳 Are Ready 💪
Today Fellow Paratroopers tested their routine skills in Ladakh.
Jai Hind 🇮🇳 @adgpi #SpecialForces pic.twitter.com/ky0aiqFLHO

— Major Surendra Poonia (@MajorPoonia) July 17, 2020

വിമാനത്തില്‍ നിന്നും താഴേയ്‌ക്ക് ചാടുന്ന 15 പാരാകമാന്റോകളാണ് ദൃശ്യത്തിലുള്ളത്. അവസാനത്തെയാള്‍ ക്യാമറയിലേക്ക് അഭിമുഖമായി അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളട ക്കമാണ് സമൂഹമാദ്ധ്യമത്തില്‍ വൈറലായത്. സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ ക്രാഫ്റ്റാണ് കിഴക്കന്‍ ലഡാക്കിലെ സാക്‌നാ മേഖലയില്‍ സൈനിക അഭ്യാസത്തിന്റെ ഭാഗമായി പങ്കെടുത്തത്. കരയില്‍ ഇതോടൊപ്പം ടാങ്കുകളും സൈനികരുടെ പരേഡും മറ്റ് കായിക പ്രദര്‍ശനങ്ങളും നടന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിതമായ ലഡാക് സന്ദര്‍ശനവും സൈനികര്‍ക്ക് ഏറെ ആവേശമായിരുന്നു. പ്രതിരോധമന്ത്രിയുടെ യാത്രയും വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വൈദേശിക ശക്തിയ്‌ക്കും സാധിക്കില്ലെന്ന പ്രതിരോധ മന്ത്രിയുടെ പ്രസംഗം സൈനികരോടൊപ്പം തന്നെ ഇന്ത്യയിലെ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

Tags: ladakrajnath singh
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies