rajnath singh - Janam TV

rajnath singh

“ആഴത്തിലുള്ള സഹകരണം കൊണ്ടുവരും”; ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സജാംസൗദ്ദീനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ കൂടിക്കാഴ്ച. ...

“ഭാരതത്തിനെതിരെ എന്തെങ്കിലും പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകും, ആക്രമണത്തിന് മുമ്പ് 2 തവണ ചിന്തിക്കണം”: പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്ഥാനെ ഓർമിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും അത് താത്ക്കാലികമായി  നിർത്തിവച്ചിരിക്കുകയാണെന്നും ...

“അയൽരാജ്യങ്ങളുടെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലിന്റെ പരിധിക്കുള്ളിലാണ്; ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രം”: പാകിസ്ഥാന് താക്കീതുമായി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: പാകിസ്ഥാന് അവസാന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ വെറും ട്രെയിലർ മാത്രമാണെന്നും അതിൽ തന്നെ പാകിസ്ഥാന് എല്ലാ ബോധ്യപ്പെട്ടുവെന്നും രാജ്നാഥ് സിം​ഗ് ...

ശക്തനിൽ ശക്തൻ, ശത്രുക്കളെ അവരുടെ മണ്ണിൽ കയറി തീർക്കും; യുപിയിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകൾ സൈന്യത്തിന് കൈമാറി

ആത്മനിര്‍ഭര്‍ ഭാരതത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി. സരോജിനി നഗറിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ...

ഭാരതീയരെ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രകോപനത്തിനും കനത്ത പ്രഹരമേൽക്കും; പുൽവാമ പോലെയൊരു കൂട്ടക്കൊലയ്‌ക്ക് ശ്രമിച്ചാൽ ‘ഓപ്പറേഷൻ സിന്ദൂർ 2.0’ ഉണ്ടാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: പാകിസ്ഥാൻ കരസേന മേധാവി അസിം മുനീറിന് ഓപ്പറേഷൻ സിന്ദൂർ 2.0 മുന്നറിയിപ്പ് നൽകി ഭാരതം. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും പ്രദേശം പിടിച്ചെടുക്കലിനോ എതിരെയുള്ള ...

“പാക് യുദ്ധവിമാനം തകർത്തെറിഞ്ഞ മി​ഗ് 21, കാർ​ഗിൽ-ബാലകോട്ട് ആക്രമണത്തിൽ നിർണായക പങ്ക്; ഓരോ ദൗത്യത്തിലും രാജ്യത്തിന്റെ യശസുയർത്തി”: യാത്രയയപ്പ് ചടങ്ങിൽ രാജ്നാഥ് സിം​ഗ് 

ന്യൂഡൽഹി: 62 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിക്കുന്ന സൂപ്പർസോണിക് ജെറ്റ് വിമാനമായ മിഗ് 21-ന്റെ ചരിത്രപരമായ ദൗത്യങ്ങൾ എടുത്തുപറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് ...

ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെ പ്രതിപക്ഷത്തിന്റെ ബഹളം; രൂക്ഷ വിമർശനവുമായി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത് ഭാരതത്തിന് അഭിമാനമായ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെയുണ്ടായ പ്രതിപക്ഷ ബഹളത്തിൽ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി ...

“ഭാരതം വികസിക്കുന്നതിൽ ചിലർ അസന്തുഷ്ടരാണ്, ലോകത്തിലെ മറ്റൊരു ശക്തിക്കും ഭാരതത്തിന്റെ വളർച്ചയെ തടയാനാവില്ല”: ട്രംപിനെതിരെ രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഭാരതം ആ​ഗോള ശക്തിയായി മാറുന്നതിൽ ചിലർ സന്തുഷ്ടരല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ത്യയുടെ ഇറക്കുമതി തീരുവ അമ്പത് ശതമാനമായി വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾ‍ഡ് ...

“OPERATION SINDOOR അവസാനിച്ചിട്ടില്ല, പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ പുനരാരംഭിക്കും; പിഒകെയിലുണ്ടായ നാശനഷ്ടങ്ങൾക്ക് തെളിവുണ്ട്”:

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യൻ സൈനിക നീക്കം വിജയകരവും വേ​ഗത്തിലുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും രാജ്നാഥ് സിം​ഗ് ...

പഹല്ഗാമിനെക്കുറിച്ചു പരാമർശമില്ല; ജാഫർ എക്സ്പ്രസ്സ് ബോംബാക്രമണം ഉണ്ട്; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു

ക്വിങ്‌ദാവോ: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ...

റഷ്യൻ പ്രതിരോധ മന്ത്രിക്ക് നടരാജ വിഗ്രഹം സമ്മാനിച്ച് രാജ്‌നാഥ് സിംഗ്; കൂടിക്കാഴ്ച ചൈനയിലെ SCO സമ്മേളനത്തിനിടെ

ന്യൂഡൽഹി: ചൈനയിൽ നടക്കുന്ന SCO പ്രതിരോധമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ പ്രതിരോധമന്ത്രി ആൻഡ്രി ബെലോസോവുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ നടന്ന ...

“ഇന്ത്യൻ പ്രതിരോധമേഖല വിശ്വസനീയമായ ആ​ഗോള കയറ്റുമതിക്കാരായി മാറി, മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ പ്രതിരോധശക്തി വർദ്ധിച്ചു”: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖല വിശ്വസനീയമായ ആ​ഗോള കയറ്റുമതിക്കാരായി മാറിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. നരേന്ദ്രമോദി സർക്കാരിന്റെ 11-ാം വാർഷികത്തിന്റെ ഭാ​ഗമായി എക്സിലൂടെ‌ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യൻ ...

ഭീകരർ ധർമ്മം (മതം) നോക്കി ആക്രമിച്ചപ്പോൾ ഇന്ത്യ കർമ്മം തെരഞ്ഞെടുത്തു; ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കുള്ള ശക്തമായ തിരിച്ചടിയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പഹൽഗാമിൽ ഏപ്രിൽ 22 ന് തീവ്രവാദികൾ മതത്തിന്റെ പേരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടപ്പോൾ, ഇന്ത്യ തീവ്രവാദികൾക്ക് നേരെ തിരിച്ചടി നൽകിയത് അവരുടെ 'കർമ്മ'ത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് ...

മൂന്ന് പ്രതിരോധ കമ്പനികള്‍ കൂടി മിനിരത്‌ന പദവിയിലേക്ക്; തിളങ്ങുന്ന വളര്‍ച്ചാ നേട്ടവുമായി എംഐഎലും എവിഎന്‍എലും ഐഒഎലും

ന്യൂഡെല്‍ഹി: പ്രതിരോധ മേഖലയിലെ മൂന്ന് പൊതുമേഖലാ കമ്പനികള്‍ക്ക് കൂടി  'മിനിരത്‌ന' പദവി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍), ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ...

ഭാരതത്തിന്റെ പ്രതിരോധമേഖല സുശക്തമാകും; അഞ്ചാം തലമുറ യുദ്ധവിമാനം യാഥാർത്ഥ്യമാകുന്നു ; പദ്ധതിക്ക് അം​ഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഭാരതത്തിന്റെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിന് മുന്നേറ്റം. യുദ്ധ വിമാനത്തിന്റെ പ്രോട്ടൊ​ടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ...

“ഭാരതത്തിന്റെ നെറ്റിയിൽ അവർ മുറിവേൽപ്പിച്ചു, മറുപടിയായി ഭാരതം അവരുടെ നെഞ്ചിൻകൂട് തകർത്തു; ലോകത്തെവിടെ ഒളിച്ചാലും ഭീകരർക്ക് രക്ഷയില്ല”:രാജ്നാഥ് സിം​ഗ്

ശ്രീന​ഗർ: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രരിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും പഹൽ​ഗാമിൽ കൊല്ലപ്പെട്ട ...

രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ബദാമി ബാഗ് കന്റോൺമെന്റ് സന്ദർശിച്ച് പ്രതിരോധമന്ത്രി; സൈനികരുമായി സംവദിക്കും

ശ്രീനഗർ: പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യാൻ ജമ്മു കശ്മീരിലെ ശ്രീനഗറിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ ...

ഭീകരർ എവിടെ ഒളിച്ചാലും ഇന്ത്യ പിന്തുടർന്ന് വേട്ടയാടും, ഭാരതസ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടി;റാവൽപിണ്ടി ആക്രമണം സ്ഥിരീകരിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഭാരതത്തിലെ നിരവധി സ്ത്രീകളുടെ സിന്ദൂരം മായ്ച്ച പഹൽ​ഗാം ഭീകരാക്രമണത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രതികാര നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. അതിർത്തി പ്രദേശങ്ങൾ മാത്രമല്ല, ...

ചരിത്രം, അഭിമാനം’ഓപ്പറേഷൻ സിന്ദൂർ’;പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചാൽ ഇന്ത്യ പിന്നോട്ടുപോകില്ല;വധിച്ചത് 100 ഭീകരരെയെന്ന് സ്ഥിരീകരിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ആ​ഗ്രഹിക്കുന്നില്ലെന്നും എന്നാൽ പാകിസ്താന്റെ ...

“ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം” ; തുൾസി ​ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുഎസ് രഹസ്യാന്വേഷണ വിഭാ​ഗം മേധാവി തുൾസി ​ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുൾസി ​ഗബ്ബാർഡിനോട് രാജ്നാഥ് ...

മറ്റൊരു കുംഭമേള ആരംഭിച്ചു, ഇത് ധീരതയുടെയും ശക്തിയുടെയും മേള: എയ്റോ ഇന്ത്യയിൽ രാജ്നാഥ് സിം​ഗ്, ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

ബെം​ഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസമായ എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷന് തുടക്കം. ബെം​ഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് എയ്റോ ഇന്ത്യ ആരംഭിച്ചത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസം ...

വ്യോമസേനയുടെ ധീരതയെ തുറന്നുകാട്ടുന്ന ചിത്രം, അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനെ പ്രശംസിച്ച് രാജ്നാഥ് സിം​ഗ്;പ്രത്യേക സ്ക്രീനിം​ഗിൽ പ്രതിരോധമന്ത്രിയും

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം സ്കൈ ഫോഴ്സിന് ആശംസകളറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. അണിയറപ്രവർത്തകർ നടത്തിയ പ്രത്യേക സ്ക്രീനിം​ഗിൽ രാജ്നാഥ് സിം​ഗ് പങ്കെടുത്തു. കേന്ദ്രമന്ത്രിക്ക് ...

മഹാകുംഭമേള; ത്രിവേണി സം​ഗമത്തിൽ സ്‌നാനം ചെയ്ത് രാജ്‌നാഥ് സിം​ഗ്

പ്രയാ​ഗ്‌രാജ്: മഹാകുംഭ‌മേളയിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. ത്രിവേണി സം​ഗമത്തിലെ പുണ്യജലത്തിൽ അദ്ദേഹം സ്നാനം ചെയ്തു. അക്ഷയ വത്, പതൽപുരി ക്ഷേത്രം, സരസ്വതി കുണ്ഡ്, ഹനുമാൻ ...

മുൻ സൈനികരുടെ ക്ഷേമം ഉറപ്പാക്കും, അവർക്ക് വേണ്ട ചികിത്സാ സൗകര്യങ്ങൾ വീട്ടുപടിക്കൽ ലഭ്യമാകും; POK ഇന്ത്യയുടെ കിരീടം: രാജ്നാഥ് സിം​ഗ്

ശ്രീന​ഗർ: ഉൾമേഖലകളിൽ താമസിക്കുന്ന വിമുക്തഭടന്മാർക്കും കുടുംബങ്ങൾക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കശ്മീരിലെ അഖ്‌നൂരിൽ സായുധസേനാ വെറ്ററൻസ് ദിന ...

Page 1 of 12 1212