rajnath singh - Janam TV

rajnath singh

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയില്ലാതെ റായ്ബറേലിയില്‍ വിജയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമോയെന്ന് ...

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

ലഖ്‌നൗ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനും പ്രതിപക്ഷ ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബംഗ്ലാദേശിൽ 2024 ജൂലൈയിൽ ...

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍നിന്ന് വീണ്ടും ഭീകരാക്രമണമുണ്ടായാല്‍ ഇന്ത്യയുടെ തിരിച്ചടി കൂടുതല്‍ ശക്തമായിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സമാധാനത്തിനും ചര്‍ച്ചകള്‍ക്കും ഇന്ത്യ നല്‍കുന്ന പ്രാധാന്യം ദൗര്‍ബല്യമായി കാണരുതെന്നും അതിര്‍ത്തി കടന്നുള്ള ...

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ജോധ്പുര്‍: ആധുനിക യുദ്ധരീതികളിലും ആഗോള സുരക്ഷാ ക്രമത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളിലെയും അതിനപ്പുറത്തെയും സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ...

നാവികസേനയ്‌ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് 2026 ചരിത്രവര്‍ഷമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഈ വര്‍ഷം 18 യുദ്ധക്കപ്പലുകള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തുകയോ കമ്മീഷന്‍ ചെയ്യുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ...

‘കേരളത്തിന് രാമനുമായി ആഴത്തിലുള്ള ബന്ധം’; രാമകഥ അതിരുകള്‍ ഭേദിക്കുന്ന പാരമ്പര്യം: രാജ്നാഥ് സിങ്

കൊച്ചി: കേരളം രാമായണവുമായി ബന്ധപ്പെട്ട നിരവധി പുണ്യസ്ഥാനങ്ങളുടെ കേന്ദ്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കേരളത്തെ പുരാണങ്ങളില്‍ പരശുരാമ ക്ഷേത്രമായി വിശേഷിപ്പിക്കുന്നുവെന്നും പരശുരാമനും ശ്രീരാമനും ഭഗവാന്‍ ...

ഭീഷണികളെ നിര്‍ണായകമായി നേരിടാന്‍ സായുധ സേനയ്‌ക്ക് ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശത്രുപ്രദേശത്തേക്ക് ആഴത്തില്‍ കടന്ന് ആക്രമണം നടത്തുന്നതുള്‍പ്പെടെ ഭീഷണികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സായുധ ...

പ്രതിരോധ മേഖലയ്‌ക്ക് വന്‍ കരുത്ത്; 1.1 ലക്ഷം കോടിയുടെ ആയുധ-സാങ്കേതികവിദ്യാ വാങ്ങലിന് കേന്ദ്ര അനുമതി; 98% സംഭരണവും ഇന്ത്യയില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യകളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിരോധ ...

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെയും മേക്ക് ഇൻ ഇന്ത്യയുടെയും കരുത്തിൽ ഇന്ത്യയുടെ പ്രതിരോധ മേഖല കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക പുനഃസംഘടനകളിലൊന്നായ തിയറ്റർ കമാൻഡ് സംവിധാനത്തിനുളള നടപടികൾ  നിർണായക ഘട്ടത്തിലേക്ക്. കര, നാവിക, വ്യോമ സേനകളെ ഏകോപിപ്പിക്കുന്ന തിയറ്റർ കമാൻഡിനുള്ള  ...

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ലഖ്നൗ: ആഗോളതലത്തില്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നിലനില്‍ക്കുമ്പോഴും ഇന്ത്യ ശക്തമായ നിലയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍ രാജ്യം ...

പുട്ടപര്‍ത്തിയില്‍ 16,000 കോടിയുടെ യുദ്ധവിമാന പദ്ധതി: തറക്കല്ലിട്ട് രാജ്നാഥ് സിംഗും ചന്ദ്രബാബു നായിഡുവും

അമരാവതി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന 'അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്' പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പുട്ടപര്‍ത്തിയില്‍ ...

അവശ്യവസ്തുക്കളുടെ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് ഉറപ്പ്; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഉന്നതതല ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ആഗോളതലത്തില്‍ വിതരണ ശൃംഖലകള്‍ തടസ്സപ്പെട്ടേക്കാമെന്ന ആശങ്കകള്‍ക്കിടയിലും ഇന്ത്യയില്‍ ...

‘പശ്ചിമേഷ്യന്‍ പ്രതിസന്ധി; ഇന്ധന ഉപഭോഗത്തില്‍ നിയന്ത്രണം വേണം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് രാജ്‌നാഥ് സിംഗ്’

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യം വിദേശ നാണയ ശേഖരം കരുതണമെന്നും ഇന്ധന ഉപയോഗത്തില്‍ ജനങ്ങള്‍ മിതത്വം ...

ഭാവി യുദ്ധങ്ങള്‍ക്ക് രാജ്യം സജ്ജം; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സാങ്കേതിക മികവിന്റെ തെളിവെന്ന് രാജ്‌നാഥ് സിങ്

പ്രയാഗ്രാജ്: മാറുന്ന യുദ്ധതന്ത്രങ്ങളെ ഇന്ത്യ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും അത്യാധുനിക സാങ്കേതികവിദ്യകള്‍ ആത്മവിശ്വാസത്തോടെ വിന്യസിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്നില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍, സെന്‍ട്രല്‍ ...

പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; ആണവ ഭീഷണി വെറും പാഴ്‌വാക്ക്; രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരേസമയം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളായിട്ടും ഇന്ത്യ വിവരസാങ്കേതികവിദ്യയില്‍ ലോകപ്രശസ്തമായപ്പോള്‍, പാകിസ്ഥാന്‍ അറിയപ്പെടുന്നത് 'ഇന്റര്‍നാഷണല്‍ ടെററിസം' (അന്താരാഷ്ട്ര ഭീകരവാദം) എന്ന ...

ഭീകരതയുടെ കേന്ദ്രങ്ങള്‍ സുരക്ഷിതമല്ല; പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ബിഷ്‌കെക്ക്: ഭീകരവാദത്തിന് താവളമൊരുക്കുന്ന രാജ്യങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മുക്തി പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ ...

ബിഷ്‌കെക്കില്‍ പ്രതിരോധ ചര്‍ച്ചകള്‍; ചൈനീസ്, റഷ്യന്‍ മന്ത്രിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ്, റഷ്യന്‍ പ്രതിരോധ മന്ത്രിമാരുമായി ...

‘ഗുണ്ടകള്‍ ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ പരലോകത്ത്’; ബംഗാളില്‍ തൃണമൂലിന് താക്കീതുമായി രാജ്നാഥ് സിംഗ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ഗുണ്ടകളെയും മാഫിയകളെയും വേരോടെ പിഴുതെറിയുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹൂഗ്ലിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

മിണ്ടാതിരിക്കില്ല ഇന്ത്യ’; പാക് ഭീഷണികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഓര്‍മ്മിപ്പിച്ചു രാജ്‌നാഥ് സിങ്ങിന്റെ മറുപടി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ക്ഷമയെ ആരും ദുര്‍ബലതയായി കാണേണ്ടതില്ലെന്ന് പാകിസ്താന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കടുത്ത മുന്നറിയിപ്പ്. അയല്‍രാജ്യങ്ങള്‍ പ്രകോപനമുണ്ടാക്കിയാല്‍ ഇന്ത്യയുടെ പ്രതികരണം വാക്കുകള്‍ക്ക് അതീതമായിരിക്കുമെന്നും അദ്ദേഹം ...

ശത്രുക്കള്‍ അതിരുകടന്നാല്‍ തിരിച്ചടി ഉറപ്പ്; തമിഴ്നാട്ടില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി രാജ്‌നാഥ് സിംഗ്

രാധപുരം: ഭാരതം സമാധാനപ്രിയരായ രാഷ്ട്രമാണെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും തൊട്ടുവിളിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാട്ടിലെ രാധപുരത്ത് നടന്ന തിരഞ്ഞെടുപ്പ് ...

രാജ്നാഥ് സിംഗ് ബുധനാഴ്ച കേരളത്തിൽ ; പറവൂരിലും നെടുമങ്ങാട്ടും തെരഞ്ഞെടുപ്പ് റാലി: ഏപ്രില്‍ 2ന് രാവിലെ തിരുവനന്തപുരത്ത് വീര്‍ സൈനിക് സമ്മാന്‍ മീറ്റ്

കൊച്ചി: പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പറവൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വത്സല പ്രസന്നകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്ന രാജ്നാഥ്സിംഗ് വൈകിട്ട് ...

“ആഴത്തിലുള്ള സഹകരണം കൊണ്ടുവരും”; ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സജാംസൗദ്ദീനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ കൂടിക്കാഴ്ച. ...

“ഭാരതത്തിനെതിരെ എന്തെങ്കിലും പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകും, ആക്രമണത്തിന് മുമ്പ് 2 തവണ ചിന്തിക്കണം”: പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്ഥാനെ ഓർമിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും അത് താത്ക്കാലികമായി  നിർത്തിവച്ചിരിക്കുകയാണെന്നും ...

Page 1 of 13 12…13