പുട്ടപര്‍ത്തിയില്‍ 16,000 കോടിയുടെ യുദ്ധവിമാന പദ്ധതി: തറക്കല്ലിട്ട് രാജ്നാഥ് സിംഗും ചന്ദ്രബാബു നായിഡുവും
അമരാവതി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന 'അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്' പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പുട്ടപര്‍ത്തിയില്‍ ...
























