അന്നും ഇന്നും; പിറന്നാൾ ദിനത്തിൽ രാം ചരണിന്റെ ആരാധകർക്കായി പഴയകാല ചിത്രം പങ്കുവെച്ച് ചിരഞ്ജീവി; ആരാധകരുടെ മനം കവർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്
പിറന്നാൾ ദിനത്തിൽ ആശംസാപ്രവാഹമാണ് നടൻ രാം ചരണിനെ തേടിയതെത്തിയത്. ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം കൂടിയായപ്പോൾ പിറന്നാൾ ദിനത്തിന് ഇരട്ടി മധുരമായി. ഇതിനിടെയാണ് അച്ഛനും നടനുമായ ...