നാല് വർഷത്തെ നിയമപോരാട്ടം, 45 ദിവസത്തെ ജയിൽവാസം; കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ചതിന് വ്യാജ 'ബലാത്സംഗക്കേസ്'; 52 കാരനെ കോടതി കുറ്റവിമുക്തനാക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാല് വർഷത്തെ നിയമപോരാട്ടം, 45 ദിവസത്തെ ജയിൽവാസം; കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ചതിന് വ്യാജ ‘ബലാത്സംഗക്കേസ്’; 52 കാരനെ കോടതി കുറ്റവിമുക്തനാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 04:10 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വ്യാജ ബലാത്സംഗ കേസിൽ 52 വയസുകാരനെ പൊന്നാനി അതിവേ​ഗ പോക്സോ കോടതി കുറ്റവിമുക്കനാക്കി. പൊന്നാനി നെയ്തല്ലൂർ സ്വദേശിയായ ചന്ദ്രശേഖരനെയാണ് വെറുതെ വിട്ടത്.

വ്യക്തിപരമായ പകപോക്കലി​ന്റെ പേരിൽ 2022 ജൂലൈയിലാണ് അയൽവാസിയായ ​രമ്യ- സനൂപ് ദമ്പതികൾ പൊന്നാനി പോലീസ് സ്റ്റേഷനിൽ അയൽവാസിയായ ചന്ദ്രശേഖരനെതിരെ പരാതി രജിസ്റ്റർ ചെയ്തത്. കള്ളക്കേസിൽ 45 ദിവസത്തോളമാണ് ചന്ദ്രശേഖരന് ജയിലിൽ കിടക്കേണ്ടി വന്നത്.

അയൽവാസിയുടെ കുടുംബ പ്രശ്നപരിഹാരത്തിന് മ​ധ്യസ്ഥത വഹിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വ്യാജ ബലാത്സംഗ പരാതി നൽകാനിടയാക്കിയതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. കേസ് കാരണം കുട്ടികളുടെ പഠനം അടക്കം മുടങ്ങിയെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് താനും കുടുംബവും കടന്ന് പോയതെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തത്.  4 വർഷം നീണ്ട നിയമപേരാട്ടങ്ങൾക്കൊടുവിലാണ് അനുകൂല കോടതി വിധി ഉണ്ടായത്. അഭിഭാഷകനായ സി. അനിലാണ് ചന്ദ്രശേഖരനായി ഹാജരായത്.

Tags: rape casefake case
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies