RCB - Janam TV
Sunday, July 13 2025

RCB

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

ബെം​ഗളൂരു: ആർസിബിയുടെ വിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് ...

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; ആർ.സി.ബി താരത്തിനെതിരെ കേസെടുത്തു

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പേസർ യാഷ് ദയാലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ വിവാ​ഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ...

പൊലീസ് മജീഷ്യരല്ല, മനുഷ്യരാണ്! ബെം​ഗളൂരു ദുരന്തത്തിന്റെ ഉത്തരവാ​ദി ആർ.സി.ബി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഐപിഎൽ ആഘോഷത്തിന് ഇടയിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരൂവിനെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. 11 പേർ മരിക്കാനിടയായ ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദികൾ ആർ.സി.ബിയാണ്. രണ്ടു മുതൽ ...

ഐപില്‍ ചാംപ്യന്‍മാര്‍ വില്‍പ്പനക്ക്; ആര്‍സിബിയെ വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് മദ്യ കമ്പനി ആലോചിക്കുന്നു; 17000 കോടി രൂപയുടെ ഇടപാട് ചര്‍ച്ചയില്‍

ബെംഗളൂരു: ഐപിഎല്‍ ചാമ്പ്യന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് കമ്പനി ഡിയാജിയോ പിഎല്‍സി ആലോചിക്കുന്നു. ആര്‍സിബിയിലെ തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗമോ ...

ബെം​ഗളൂ‌രു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; RCB മാർക്കറ്റിം​ഗ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ, കമ്മീഷണർ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ

ബെം​ഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിം​ഗ് വകുപ്പിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ബെം​ഗളൂരുവിലെ ദുരന്തം! മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ആർ.സി.ബി

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ കിരീട വിജയം ആഘോഷിക്കാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. മരിച്ച 11 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ...

“ഒന്നും പറയാനാകുന്നില്ല, ഹൃദയം നീറുന്നു” ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അതിദാരുണമായ സംഭവത്തിൽ പ്രതികരിച്ച് വിരാ​ട് കോലി

ബെം​ഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ക്രിക്കറ്റ് താരം വിരാ​ട് കോലി. പറയാൻ വാക്കുകൾ ...

ഒരേസമയം 600 ഓളം പേർ സ്റ്റേഡിയത്തിന് അകത്ത് കയറാൻ ശ്രമിച്ചു, പലരും തൽക്ഷണം ബോധരഹിതരായി വീണു, പൊലീസിന് ഒന്നും ചെയ്യാനായില്ലെന്ന് ദൃക്സാക്ഷികൾ

ബെം​ഗളൂരു : റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പതിനൊന്ന് പേർ മരിച്ചത് ആളുകളുടെ അശ്രദ്ധമൂലമെന്ന് ദൃക്സാക്ഷികൾ. സ്റ്റേ‍ഡിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് ...

വിജയം, കണ്ണുനീർ, ആഹ്ലാദം! വികാരാധീനനായി കോലി; ആർസിബി വിജയമുറപ്പിച്ച നിമിഷങ്ങൾ: വീഡിയോ

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ആറ് റൺസിന്റെ വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 18 വർഷത്തെ ഐപിഎൽ കിരീട വരൾച്ചയ്ക്ക് ...

വിജയാലിംഗനം! അനുഷ്കയ്‌ക്കരികിൽ കൊച്ചുകുട്ടിയെപ്പോലെ ഓടിയെത്തി കോലി; ആരാധകരുടെ ഹൃദയം കീഴടക്കിയ വൈകാരിക നിമിഷങ്ങൾ: വീഡിയോ

ഇന്റർനെറ്റിൽ നിലയ്ക്കാത്ത അലയൊലികൾ തീർക്കുകയാണ് 17 വർഷത്തിനൊടുവിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ ആർസിബിയുടെ വിജയാഘോഷങ്ങൾ. ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പി‌ബി‌കെ‌എസ്) 6 റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ...

യുദ്ധം ജയിച്ച് ആരുയർത്തും ആ കനക കിരീടം! പഞ്ചാബോ ബെം​ഗളൂരുവോ? എഐ പറയുന്ന കന്നി ചാമ്പ്യന്മാരിവർ

18-ാം സീസണിൽ ഐപിഎല്ലിനൊരു പുതിയ ചാമ്പ്യനെ ലഭിക്കും. അത് ആരെന്ന് അറിയാൻ ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. പഞ്ചാബ് കിം​ഗ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെ ...

മുംബൈയെ ഭയക്കണം! ഫൈനലിൽ എത്തിയാൽ ബെം​ഗളൂരുവിന്റെ സാലാ കപ്പ് പോകും; മുന്നറിയിപ്പുമായി അശ്വിൻ

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിൻ്റെ കന്നി കിരീടത്തിന് ഒരു വിജയം മാത്രമാണ് അകലം. പഞ്ചാബിനെ തോൽപ്പിച്ചാണ് അവർ കശാല പോരിന് യോ​ഗ്യത നേടിയത്. അതേസമയം ചെന്നൈ സൂപ്പർ കിം​ഗ്സ് ...

ആർസിബി ഫൈനലിൽ തോറ്റാൽ ഭർത്താവിനെ ഡിവോഴ്സ് ചെയ്യും; കടുപ്പിച്ച് ആരാധിക, വൈറലായി പോസ്റ്റർ

2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ കടന്നതോടെ ആവേശത്തിലാണ് ആർസിബി ആരാധകർ. ഇതുവരെ കന്നി കിരീടം നേടിയിട്ടില്ലെങ്കിലും ഇത് നാലാം തവണയാണ് ആർസിബി കിരീടപോരാട്ടത്തിനായി ഫൈനലിലെത്തുന്നത്. ...

ഈ സാലാ കപ്പ് ആർസിബിക്കോ? രണ്ടും കൽപ്പിച്ച് കോലിപ്പട; 18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ?

തങ്ങളുടെ ഐപിഎൽ ചരിത്രത്തിലെ നാലാമത്തെയും 2016 നുശേഷം ആദ്യത്തെയും ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ആർസിബി. കഴിഞ്ഞ ദിവസം ന്യൂ ചണ്ഡീഗഡിൽ നടന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെതിരെ ഏകപക്ഷീയമായ എട്ട് ...

കിരീടമില്ലാ രാജക്കന്മാർ ഏറ്റുമുട്ടുന്നു! ക്വാളിഫയർ മഴയെടുത്താൽ എന്ത് സംഭവിക്കും?

ഐപിഎൽ 18-ാം സീസണിന്റെ ഒന്നാം ക്വാളിഫയർ ഇന്ന് രാത്രി ഛണ്ഡി​ഗഡിലെ മുല്ലൻപൂരിൽ നടക്കും. 18-ാം വർഷമായി തുടരുന്ന കിരീട വരൾച്ചയ്ക്ക് അറുതിയിടാനാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് ...

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ സീസൺ ശുഭകരമായി അവസാനിപ്പിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ...

പരിക്കിൽ ആശങ്ക! ആർസിബി സ്റ്റാർ പേസറുടെ മടങ്ങി വരവ് പ്രതിസന്ധിയിൽ

ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ ആർസിബിക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയൻ പേസറുടെ പരിക്ക്. ആർസിബിയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരിലൊരാളായ ജോഷ് ഹേസൽവുഡിന്റെ മടങ്ങിവരവാണ് പ്രതിസന്ധിയിലായിരിക്കുകയാണ്. ...

ഇതെന്റെ ഗ്രൗണ്ട് !! കെ എൽ രാഹുലിന്റെ ‘കാന്താര സ്റ്റൈൽ’ ആഘോഷം അനുകരിച്ച് കോലിയുടെ മറുപടി; വീഡിയോ

ഈ മാസം ആദ്യം ചിന്നസ്വാമിയിൽ കെ.എൽ. രാഹുൽ നടത്തിയ പ്രകടനത്തിന് മധുരപ്രതികാരം വീട്ടി കോലിപ്പട. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ വിജയം നേടിയാണ് ആർസിബി ...

“കിട്ടിയോ, ഇല്ല ചോദിച്ച് മേടിച്ചു”; ചൊറിയാൻ വന്ന പഞ്ചാബിനെ സോഷ്യൻ മീഡിയയിൽ പൊങ്കാലയിട്ട് കോലിപ്പട; വീഡിയോ വൈറൽ

ഞായറാഴ്ച ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) സ്വന്തം നാട്ടിൽ ...

വിരാട് കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ച് WWE ഇതിഹാസം ജോൺ സീന, ആവേശത്തിൽ ആർസിബി ആരാധകർ

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് WWE സൂപ്പർസ്റ്റാർ ജോൺ സീന. ആർസിബി ജേഴ്‌സിയിൽ 2024 ലെ ടി20 ...

മുംബൈക്കാരാ ജാവോ! വാങ്കഡെയിൽ ആർ.സി.ബിയുടെ ആറാട്ട്, കൂറ്റൻ വിജയലക്ഷ്യം, കളംവിട്ട് വിഘ്നേഷ്

മുംബൈ: വാങ്കഡെയിൽ വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും നിറഞ്ഞാടിയ മത്സരത്തിൽ ആർ.സി.ബിക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി.  ...

ഫോമിലായി ആർ.സി.ബി! ചിന്നസ്വാമിയിൽ സിറാജിന്റെ “ടൈറ്റ്” ഷോ, ബെം​ഗളൂരുവിന് ലൈഫ് നൽകി ലിവിം​ഗ്സ്റ്റൺ

ആദ്യ ഹോം മത്സരത്തിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ​ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളർമാരാണ് ആർ.സി.ബിയെ വരിഞ്ഞു മുറുക്കിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 169 ...

ഇത് തലയല്ലടാ…! തല “എടുക്കുറവൻ”; ചെന്നൈയെ ചവിട്ടി വീഴ്‌ത്തി ആർ.സി.ബി, ആ നേട്ടം ഇനി ബെം​ഗളൂരുവിന് സ്വന്തം

ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും അധികം ആരാധകർ പിന്തുടരുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ധോണിയുടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെയാണ് കോലിയുടെ ആർ.സി.ബി മറികടന്നത്. 17.7 മില്യൺ ആരാധകരാണ് ചെന്നൈ ...

ഒന്നാമൻമാരായി കോലിപ്പട; ജയിച്ചുകയറി ഗുജറാത്ത്; അടിമുടി മാറി പോയിന്റ് പട്ടിക; പർപ്പിൾ,ഓറഞ്ച് ക്യാപ്പുകൾ ആർക്കൊക്കെ, അറിയാം

ആദ്യ മത്സരം തോറ്റെങ്കിലും കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ തകർപ്പൻ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിലെ ആദ്യ ...

Page 1 of 3 1 2 3