ഗുജറാത്തിനെ പൂട്ടി ആര്‍സിബി ബോളര്‍മാര്‍; ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം
അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഭേദപ്പെട്ട വിജയലക്ഷ്യം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ...























