RCB - Janam TV
Monday, July 14 2025

RCB

ചെന്നൈയെ തൂക്കി, ആർസിബി ക്യാമ്പിൽ ആഘോഷം; ‘Run It Up’ന് ചുവട് വച്ച് കോലി

17 വർഷത്തിനൊടുവിൽ ചെപ്പോക്കിൽ നേടിയ വിജയത്തിൽ വലിയ ആഘോഷവുമായി ആർ.സി.ബി 50 റൺസിനാണ് ചെന്നൈയെ ബെം​ഗളൂരു തോൽപ്പിച്ചത്. ഉദ്ഘാടന സീസണിലായിരുന്നു ചെപ്പോക്കിലെ ആർ.സി.സിബിയുടെ ആദ്യ ജയം. ഇതിന് ...

ടി ട്വന്റിയിൽ ടെസ്റ്റ് കളിക്കുന്ന ചെന്നൈ; പത്താമത് വേണമെങ്കിലും ഇറങ്ങാമെന്ന് ധോണി; ഈ ടീം കടക്കുമോ പ്ലേ ഓഫ്?

ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ ആധികാരിക ജയത്തോടെ റോയൽ ചലഞ്ചേഴ്‍സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 18 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ...

18-കാരന്റെ ചുറുചുറുക്കിൽ ധോണി! ക്യാച്ച് നിലത്തിടാൻ മത്സരിച്ച് ഫീൾഡർമാർ; ചെപ്പോക്കിൽ ആർസിബിക്ക് മികച്ച സ്കോർ

നാലുതവണ വീണുകിട്ടിയ ജീവനിൽ അർദ്ധശതകം തികച്ച് ക്യാപ്റ്റൻ തിളങ്ങിയപ്പോൾ ചെപ്പോക്കിൽ ആർ.സി.ബിക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അവർ നേടിയത്. ...

ആരാധകരേ ശാന്തരാകുവിൻ! മഞ്ഞ ജേഴ്‌സിയ്‌ക്ക് മുകളിൽ ‘കിംഗിന്റെ’ കയ്യൊപ്പ്; ചേർത്തുപിടിച്ച് സെൽഫി; കാത്തുനിന്നവരുടെ ഹൃദയം കവർന്ന് കോലി

ഐപിഎൽ 2025 ഉദ്‌ഘാടന മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആർസിബി. ആദ്യ മത്സരത്തിൽ കോലിയുടെയും ഫിൽ സാൾട്ടിന്റെയും അവിസ്മരണീയ ബാറ്റിംഗ് ...

തുടക്കം കസറി! കത്തിക്കയറി കോലി-സാൾട്ട് സഖ്യം, ആർസിബിക്ക് വിജയത്തുടക്കം

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ ആർസിബി ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ...

ആർസിബി VS കെകെആർ : ഹോം ഗ്രൗണ്ട് കൊൽക്കത്തയെ തുണയ്‌ക്കുമോ? നേർക്കുനേർ വരുമ്പോൾ കണക്കുകൾ ആർക്കൊപ്പം, വിശദമായറിയാം

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായാണ് കെകെആർ മത്സരത്തിൽ ...

കൊൽക്കത്ത ഭയക്കണോ ആർ.സി.ബിയെ? ചാമ്പ്യന്മാരെ വിറപ്പിക്കാൻ പോന്നവരുണ്ടോ! ബെം​ഗളൂരുലിൽ, അറിയാം

ഐപിഎല്ലിന്റെ 18-ാം പതിപ്പിന് കാഹളം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ആർ.സി.ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. വലിയൊരു ഉടച്ചുവാർക്കലിന് ശേഷമാണ് ആർ.സി.ബി ...

ഈ സാലാ കപ്പ് നമ്മ്ഡെ! ’18’ ഭാഗ്യം കൊണ്ടുവരുമോ? പുതിയ പരീക്ഷണങ്ങളുമായി ആർസിബി

കോലിപ്പടയുടെ കപ്പിനായുള്ള കാത്തിരിപ്പ് 18-ാം സീസണിലേക്ക് കടക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഫ്രാഞ്ചൈസിയും ആരാധകരും കൂടുതൽ പ്രതീക്ഷ വെക്കുന്നുണ്ട്. അവരുടെ കിംഗ് കോലിയുടെ ജേഴ്‌സി നമ്പർ ...

ഒന്ന്‌… രണ്ട്‌.. മൂന്ന്..അടിച്ചുപറത്തി 15 സിക്സുകൾ, 28 ബോളിൽ മിന്നൽ സെഞ്ച്വറിയുമായി ഡിവില്ലേഴ്‌സ്

സെഞ്ചൂറിയനിൽ നടന്ന ടേസ്റ്റ് ഓഫ് സൂപ്പർസ്പോർട്ട് പാർക്ക് പ്രദർശന മത്സരത്തിൽ വെറും 28 പന്തിൽ നിന്ന് അതിവേഗ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സ്. ...

ഒരു വയനാട്ടുകാരി കൂടി ഐപിഎല്ലിലേക്ക്, ജോഷിതയെ സ്വന്തമാക്കി ആർ.സി.ബി

ബെംഗളൂരു: മിന്നുമണിക്കും സജന സജീവനും ശേഷം ഒരു വയനാട്ടുകാരി കൂടി ഐഎല്ലിൻ്റെ(വനിത പ്രീമിയർ ലീഗ്) ഭാ​ഗമാകുന്നു. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ...

കന്നഡ വേണം; ആർസിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകർ; താരലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം

ബെംഗളൂരു: ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയിൽ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമിൽ ...

രാജസ്ഥാനെ നയിക്കാൻ സഞ്ജു തന്നെ, കോലിയെ വിടാതെ RCB, ഹിറ്റ്മാനും മുംബൈയിൽ തുടരും; ടീമുകൾ നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ

2025 ഐപിൽ താരലേലത്തിന് മുന്നോടിയായി വമ്പൻ താരങ്ങളെ നിലനിർത്തി ടീമുകൾ. കഴിഞ്ഞ മൂന്ന് സീസണിലും രാജസ്ഥാനെ നയിച്ച സഞ്ജു സാംസൺ ഇത്തവണയും ക്യാപ്റ്റനായി തുടരും. 18 കോടി ...

തികച്ചും യാദൃശ്ചികം മാത്രം! ഐപിഎൽ അവസാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി സ്‌കോർ പോസ്റ്റ്

ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ് സ്‌കോർ ബോർഡ്. വനിതാ പ്രീമിയർ ലീഗിലെ തനിയാവർത്തനമാണ് ഇന്നലെ ചെപ്പോക്കിലും സംഭവിച്ചത്. ഐപിഎല്ലിൽ ...

നെഞ്ച് തകർന്ന് കോലി, കണ്ണീരടക്കാൻ പാടുപെട്ട് ഡി.കെ; മരണവീടായി ആർ.സി.ബി ഡ്രെസിം​ഗ് റൂം; വീഡിയോ

എലിമിനേറ്ററിൽ രാജസ്ഥാന് മുന്നിൽ മുട്ടുക്കുത്തി ഐപിഎല്ലിൽ നിന്ന് പുറത്തായ ആർ.സി.ബിയുടെ ഡ്രെസിം​ഗ് റൂമിലെ വീഡിയോകൾ പുറത്തുവന്നു. നെഞ്ചുതക‍‌ർന്നിരിക്കുന്ന കോലിയെയും കണ്ണീരടക്കാൻ പാടുപെടുന്ന ​​ദിനേശ് കാർത്തിക്കിനെയും മറ്റു വിദേശ ...

ഇതിഹാസങ്ങൾ വരെ പോയി; പിന്നെയാണോ നിങ്ങൾ, കിരീടം വേണമെങ്കിൽ ടീം വിടണം:പീറ്റേഴ്സൺ

ആർ.സി.ബി വിടാൻ ഇനിയെങ്കിലും കോലി തയാറാകണമെന്ന് മുൻ ബെം​ഗളൂരു നായകൻ കെവിൻ പീറ്റേഴ്സൺ. മറ്റേതെങ്കിലും ടീമിൽ ചേക്കേറി കിരീടം സ്വന്തമാക്കാനാണ് കോലി ശ്രമിക്കേണ്ടത്. എലിമിനേറ്ററിലെ രാജസ്ഥാനെതിരെ ആ‍ർ.സി.ബി ...

ഐപിഎല്ലിൽ നിന്ന് വിരമിച്ച് ദിനേശ് കാർത്തിക്, സ്ഥിരീകരിച്ച് ജിയോ സിനിമ; ഗാർഡ് ഓഫ് ഓണർ നൽകി ആർസിബി

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കരിയറിലെ അവസാന ഐപിഎൽ മത്സരത്തിനാണ് ദിനേശ് കാർത്തിക് ഇന്നലെ പാഡണിഞ്ഞത്. അവസാന സീസണായിരിക്കുമെന്ന് ദിനേശ് കാർത്തിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പലപ്പോഴായി അതിന്റെ ...

ശ്രദ്ധിക്കേണ്ടേ അമ്പയറേ..! ടിവി അമ്പയർ പൊട്ടനാ, ഐപിഎല്ലിൽ വീണ്ടും പുറത്താകൽ വിവാദം

സഞ്ജുവിനെ ബൗണ്ടറി ലൈനിൽ പുറത്താക്കാൻ ഷായ് ഹോപ് എടുത്ത ക്യാച്ചിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇന്ന് വീണ്ടും തേർഡ് അമ്പയർ മറ്റൊരു വിവാദം തീരുമാനം സ്വീകരിച്ചത് സോഷ്യൽ ...

രാജസ്ഥാൻ ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം; സഞ്ജുവും സംഘവും ഇന്ന് ആർസിബിക്ക് മുന്നിൽ മുട്ടുമടക്കും: ഗവാസ്‌കർ

അഹമ്മദാബാദ്: എലിമിനേറ്ററിൽ രാജസ്ഥാൻ ആർസിബിക്ക് മുന്നിൽ അടിയറവ് പറയുമെന്ന് മുൻതാരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഒന്ന് പൊരുതാൻ പോലുമാകാതെ രാജസ്ഥാൻ ബെംഗളൂരുവിന് മുന്നിൽ കിഴടങ്ങും. ടൂർണമെന്റിലെ മികച്ച ...

ബെം​ഗളൂരു ബാറ്റിം​ഗ് നിരയുടെ നട്ടെല്ല്, വിൽ ജാക്സും മടങ്ങി; വൈകാരിക യാത്രയയപ്പുമായി ആർ.സി.ബി

ജോസ് ബട്ലർ മടങ്ങിയതിന് പിന്നാലെ ആർ.സി.ബി ബാറ്റിം​ഗ് നിരയുടെ നട്ടെല്ലായ ഓൾറൗണ്ടർ വിൽ ജാക്സും പേസർ റീസ് ടോപ്ലിയും നാട്ടിലേക്ക് മടങ്ങി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിൽ പങ്കെടുക്കാനാണ് ...

സ്വർണത്തിന്റെ പെട്ടിയവർ ചില്ലറയിടാൻ വച്ചേക്കുന്നു..! വൈറലായി ബെംഗളൂരു നെറ്റ് ബൗളർ, വീഡിയോ കാണാം

ഇന്ത്യയുടെ പേസ് സെൻസേഷൻ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് ആക്ഷന് സമാനമായ രീതിയിൽ പന്തെറിയുന്ന നെറ്റ് ബൗളറുടെ വീഡിയോ വൈറലാകുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം മുകേഷ് കുമാറാണ് ...

കോലിയുടെ ക്ലാസ്, വില്ലിന്റെ മാസ്..! ​ഗുജറാത്തിനെ നെറ്റിക്കടിച്ച് വീഴ്‌ത്തി ആർ.സി.ബി; മൂന്നാം ജയം

ചേസിം​ഗ് മാസ്റ്ററുടെ ക്ലാസും വിൽ ജാക്സിന്റെ മാസും ചേർന്നതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാണംകെട്ട് ​ഗുജറാത്ത്. നാലോവർ ശേഷിക്കെ 9 വിക്കറ്റിന് ​ഗുജറാത്തിന്റെ കൂറ്റൻ ടോട്ടൽ മറികടന്ന് ...

ഈ ടീമിനെ വിറ്റു തുലയ്‌ക്കാൻ ബി.സി.സി.ഐ തയാറാവണം; ആർ.സി.ബിക്കെതിരെ ആഞ്ഞടിച്ച് ടെന്നീസ് ഇതിഹാസം

ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രൂക്ഷ വിമർശനമുയർത്തിഇന്ത്യൻ ‌ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി. ഏഴു മത്സരത്തിൽ ആറു തോൽവിയുമായി പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്തായതോടെയാണ് മഹേഷ് ഭൂപതി ടീമിനെതിരെ ...

ആർ.സി.ബി മെരിച്ചു, ആരാധകർ കൊന്നു..!

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലാണ് ആർ.സി.ബി ഇന്ന് ചിന്നസ്വാമിയിൽ വഴങ്ങിയത്. ആദ്യ പത്തോവറിൽ സൺറൈസേഴ്സ് 128 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് തവണ ഫൈനലിലെത്തിയ ടീമിന് ...

ചെണ്ട നാണിച്ച് തലതാഴ്‌ത്തും..! തല്ലുകൊള്ളലിൽ റെക്കോർഡിട്ട് ആർ.സി.ബി; സൺറൈസേഴ്സിന് ഐപിഎല്ലിലെ ഏറ്റവും വലിയ ടോട്ടൽ

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ഇന്നിം​ഗ്സിൽ ബെം​ഗളൂരുവിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. വന്നവനും പോയവനും ആർ.സി.ബി ബൗളർമാരെ ചെണ്ടകളാക്കിയ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് ...

Page 2 of 3 1 2 3