RCB - Janam TV
Tuesday, July 15 2025

RCB

അവന്മാരുടേത് തോൽവി ബൗളിം​ഗ്..! ഈസിയായി റൺസടിക്കാം: ആർസിബിയെ പരിഹസിച്ച് സുനിൽ നരെയ്ൻ ?

ആർ.സി.ബിയെ പരിഹസിക്കുന്നൊരു ഹിന്ദി പോസ്റ്റ് പങ്കുവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. താരം ഇത് അർത്ഥം അറിയാതെയാണ് ഇൻസ്റ്റയിൽ പങ്കുവച്ചതെന്നാണ് വിവരം. മത്സര ശേഷം സംസാരിക്കുന്ന തന്റെ ...

IPL അല്ല, മുന്നിൽ വേൾഡ് കപ്പ് ഫൈനൽ നടന്നാലും നെവർ മൈൻഡ്; സ്റ്റേഡിയത്തിലിരുന്ന് FRIENDS സീരീസ് കണ്ട പെൺകുട്ടി വൈറൽ

ഐപിഎല്ലിനിടയിൽ വെബ് സീരീസ് കണ്ടുകൊണ്ടിരുന്നാൽ എങ്ങനെയിരിക്കും.. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ബെംഗളൂരു - ലക്‌നൗ പോരാട്ടത്തിനിടയിലെ ഇത്തരത്തിലൊരു രംഗമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ...

മായങ്ക് മായാജാലം..! ആർ.സി.ബി വീണ്ടും തോറ്റു; ലക്നൗവിന് സീസണിലെ രണ്ടാം ജയം

ബെം​ഗളൂരു: ചിന്നസ്വാമിയിലെ ഓൾ റൗണ്ട് പ്രകടനത്തിൽ ആർ.സി.ബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. ആദ്യം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ...

ബെംഗളൂരു ത്രില്ലറിൽ ആർ.സി.ബിയുടെ മാസ് എൻട്രി; പഞ്ചാബിനെ പടിക്കൽ വീഴ്‌ത്തി സീസണിലെ ആദ്യ ജയം

വിരാട് കോലിയുടെ ഒറ്റാൾ പോരാട്ടം, കാർത്തിക്-ലോംറോർ സഖ്യത്തിൻ്റെ ഫിനിഷിംഗ്.. ആർ.സി.ബിക്ക് സീസണിലെ ആദ്യ വിജയം. 177 റൺസിൻ്റെ വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ...

വിരാട് കോലിക്ക് അത് അതിമോ​ഹം, ഐപിഎൽ കിരീടം കിട്ടില്ല: വെളിപ്പെടുത്തി നവ്ജ്യോത് സിദ്ദു

വിരാട് കോലിക്ക് ഐപിഎൽ കിരീടം സ്വന്തമാക്കാനാകില്ലെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദു. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ തോറ്റ ആർ.സി.ബി ഒരു ടീമെന്ന നിലയിൽ ...

അത് കേൾക്കുമ്പോൾ വല്ലാത്ത ചമ്മൽ..! ദയവ് ചെയ്ത് ഇനി അങ്ങനെ വിളിക്കരുത്: അഭ്യർത്ഥനയുമായി കോലി

ബെംഗളൂരു: കിം​ഗ് എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർ.സി.ബിയുടെ ഫാൻ ഫെയറിനിടെയാണ് താരം ആരാധകരോട് ...

മുംബൈയെ വീഴ്‌ത്തിയ അനന്തപുരിക്കാരിയുടെ കരളുറപ്പ്; പുരുഷന്മാർക്ക് സാധിക്കാത്തത് നേടുമോ ആർ.സി.ബിയുടെ പെൺപട

അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈയെ വീഴ്ത്തി ഫൈനൽ ബെർത്തിന് ടിക്കറ്റ് ഉറപ്പാക്കുമ്പോൾ ആരാധകരും മാനേജ്മെന്റും ഒന്നാകെ നന്ദി പറയുന്നത് ഒരു അനന്തപുരിക്കാരിയോടാണ്. തിരുവനന്തപുരം ...

ഇത്തവണ ‘ഈ സാല കപ്പ് നാംഡെ”; പേര് മാറ്റത്തിനൊരുങ്ങി ആർസിബി; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

ഐപിഎല്ലിൽ ഏറ്റവും വിശ്വസ്തരായ ആരാധകരുള്ള ടീമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റേതാണ്. 17-ാം സീസണ് മാർച്ച് 22ന് തുടക്കമാകുമ്പോൾ ഇപ്പോഴും കിരീടം മാത്രം ...

ആർസിബിയിലെ മലയാളി ഐശ്വര്യം; വനിതാ പ്രീമിയർ ലീഗിൽ നേട്ടം സ്വന്തമാക്കി ഈ തിരുവനന്തപുരംകാരി

വനിത പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി മലയാളി താരം ആശ ശോഭന. തിരുവനന്തപുരം സ്വദേശിയായ താരം 22 ...

ഐപിഎൽ താരലേലം; കിരീട വരൾച്ചയ്‌ക്ക് വിരാമമിടാൻ ആർസിബി; ലേലത്തിൽ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

മികച്ച താരങ്ങളെ നിലനിർത്തിയിട്ടുണ്ടെങ്കിലും ടീമിനെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യമായിരിക്കും ലേലത്തിലൂടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മാനേജ്‌മെന്റിനുണ്ടാകുക. കിരീട വരൾച്ചയ്ക്ക് വിരാമിടാനാകും ഈ സീസണിലും ആർസിബി ശ്രമിക്കുക. ...

ബ്രാൻഡ് മൂല്യത്തിലും തലയുടെ ചെന്നൈയ്‌ക്ക് എതിരാളികൾ ഇല്ല: ഐപിഎൽ മൂല്യം ഉയർന്നത് 3.2ബില്യൺ ഡോളർ

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂല്യത്തിൽ വൻ വർദ്ധന. 2022നെ അപേക്ഷിച്ച് 2023ൽ അത് 3.2 ബില്യൺ ഡോളറായാണ് മൂല്യം ഉയർന്നത്. ആഗോള ഇൻവെസ്റ്റ്‌മെന്റ് ...

വിരാട് കോഹ്ലിയുടെ ഫോമിനെച്ചൊല്ലി തർക്കം; മദ്യലഹരിയിൽ മുംബൈ ഇന്ത്യൻസ് ആരാധകനെ ആർസിബി ആരാധകൻ കുത്തിക്കൊന്നു- Murder in the name of IPL

ചെന്നൈ: മദ്യലഹരിയിൽ ക്രിക്കറ്റിന്റെ പേരിൽ ഉണ്ടായ വാക്കുതർക്കം കൈയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചു. വിരാട് കോഹ്ലിയെയും, കോഹ്ലിയുടെ ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പരിഹസിച്ചു എന്നതിന്റെ പേരിലാണ് ...

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലേ ഓഫിലെത്തി ബാംഗ്ലൂര്‍; ഏറെ പ്രതീക്ഷയെന്ന് വിരാട് കോഹ്‌ലി

ദുബായ്: ഹൈദരാബാദിനെതിരെ പ്ലേ ഓഫിലിറങ്ങുന്ന ബാംഗ്ലൂര്‍ വിജയപ്രതീക്ഷയിലെന്ന് നായകന്‍ വിരാട് കോഹ്‌ലി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണുന്നത്. 2016ലെ ഐ.പി.എല്ലിലാണ് ...

ഐ.പി.എല്‍: ഏ.ബി വീണ്ടും താരമായി; റോയല്‍ ചലഞ്ചേഴ്‌സിന് 7 വിക്കറ്റ്ജയം

ദുബായ്: ഐ.പി.എല്ലിലെ33-ാം മത്സരത്തില്‍ കോലിപ്പടയ്ക്ക് ആധികാരിക ജയം. രാജസ്ഥാന്‍ റോയല്‍സിന്റെ 177 റണ്‍സ് വിജയ ലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്. ക്ലാസിക് ബാറ്റ്‌സ്മാന്‍ ...

മുംബൈക്ക് ബംഗളൂരിന്റെ സൂപ്പർ ചലഞ്ച് ; സൂപ്പർ ഓവറിൽ ജയം

ദുബായ് : ആവേശം അലതല്ലിയ മുംബൈ - ബാംഗളൂർ മത്സരത്തിൽ സൂപ്പർ ഓവറിൽ ബാംഗളൂരിന് ജയം. സൂപ്പർ ഓവറിൽ വിജയിക്കാൻ എട്ട് റൺസ് വേണ്ടിയിരുന്ന ബാംഗളൂർ  ജസ്പ്രീത് ...

Page 3 of 3 1 2 3