RECORDS - Janam TV
Sunday, July 13 2025

RECORDS

രാജ്യത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ, ഏറ്റവും അധികം രോഗികൾ കേരളത്തിൽ

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ ആയിരത്തിലേറെ ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയിലേറെ രോ​ഗികളും കേരളത്തിലാണ്. 430 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ...

10 ലക്ഷം ആവശ്യപ്പെട്ട് ഭാര്യയുടെ കൊടിയ മർദ്ദനം, നൽകിയില്ലെങ്കിൽ ​ഗാർഹികപീഡന പരാതി നൽകുമെന്ന് ഭീഷണി; വീഡിയോ പുറത്തുവിട്ട് യുവാവ്

യുവാവിനെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ കൊൽഗവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവ് തന്നെയാണ് വീ‍ഡിയോ പകർത്തിയത്. അങ്കിത് ...

ഇനിയും ഇറങ്ങിയിട്ടില്ല, കളക്ഷനിൽ എമ്പുരാന്റെ വേട്ട! ഇതെല്ലാം യാരാലേ…

മാർച്ച് 27ന് പുലർച്ചെ ആറിനാണ് എമ്പുരാൻന്റെ ആദ്യഷോ; പക്ഷേ കളക്ഷൻ 58 കോടിയിലധികം രൂപയാണ്. അഡ്വാൻസ് ബുക്കിം​ഗിലാണ് ആ​ഗോളതലത്തിൽ മോഹൻലാലിൻ്റെ എമ്പുരാന്റെ നേട്ടം. ആദ്യ ആഴ്ചയിലെ ​ഗ്രോസ് ...

കണക്ക് പിഴക്കാത്ത ഒരു കുഞ്ഞൻ കാൽക്കുലേറ്റർ; എത്ര കടുപ്പമുള്ള കണക്കും മനകണക്കിലൂടെ കണ്ടെത്തും, 5-ാം വയസിൽ റെക്കോർഡുകൾ സ്വന്തമാക്കിയ മിടുക്കനെ അറിയാം

മലപ്പുറം: എത്ര കടുപ്പമുള്ള കണക്കുകളും മനകണക്കിലൂടെ കണ്ടെത്തി, റെക്കോർഡുകൾ സ്വന്തമാക്കി അഞ്ച് വയസുകാരൻ. അങ്ങാടിപ്പുറം എരവിമംഗലം സ്വദേശികളായ വിഷ്ണു- ആതിര ദമ്പതികളുടെ മകൻ സിദ്ധന്ത് വിഷ്ണുവാണ് പിഴക്കാത്ത ...

തെറ്റ് എന്റെ ഭാ​ഗത്താ സൂര്യ..! പക്ഷേ കൊന്നാലും സമ്മതിക്കില്ല; ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറിയഭിഷേകം

ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറലായി. ബെം​ഗളൂരുവിലാണ് സംഭവം. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. ...

സർവകാല റെക്കോർഡിൽ സ്വർണ വിപണി; പവന് വില 59,000 ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ . ഓരോദിവസവും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണവില. പവന് 320 രൂപ വർധിച്ച് 58,720 രൂപയാണ് ഇന്നത്തെ സ്വർണവില. അതേസമയം ...

ടീമുകൾ ചെണ്ടയും മദ്ദളവുമായ മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ; ഇനി മുംബൈയാണ് ചെണ്ടയെന്ന് ആർ.സി.ബി ആരാധകർ

ഉപ്പൽ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത് ഒരു മിനി തൃശൂർ പൂരത്തിനായിരുന്നു. തലങ്ങും വിലങ്ങും കമ്പക്കെട്ടുപോലെ സിക്സറുകൾ ഉയർന്നു പൊങ്ങിയപ്പോൾ ബൗണ്ടറികൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി. മുംബൈയും ഹൈദരാബാദും ...

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ്: ശ്രീശാന്തിനെ മറികടന്നു; നേട്ടങ്ങളുടെ കൊടുമുടിയിൽ ജസ്പ്രീത് ബുമ്ര

കേപ്ടൗൺ: പ്രോട്ടീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകളെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. ...

ഡച്ച് പടയ്‌ക്കെതിരെ തകർത്തടിച്ച് ഇന്ത്യ, ഹിറ്റ്മാനും കോഹ്ലിക്കും ഗില്ലിനും അർദ്ധശതകം

ബെംഗളൂരു: ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

തിരിച്ചുവരവിൽ പിടിച്ചടക്കിയത് അനവധി റെക്കോർഡുകൾ; ഷമി ഹീറോ ആടാ…

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നാല് വിക്കറ്റായിരുന്നു ഷമി എറിഞ്ഞിട്ടത്. ഏഴ് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ ലോകകപ്പ് ക്രിക്കറ്റിൽ അതിവേഗം 40 ...

പൈശാചികം.! അട്ടിമറി എന്ന് പോയിട്ട് അ എന്ന് പറയാനുമായില്ല; അഫ്ഗാനെ അടിച്ചൊതുക്കി പെട്ടിയിലാക്കി ഇന്ത്യ; സ്തുതി പറഞ്ഞ് ഹിറ്റ്മാൻ

ഡൽഹി:വമ്പൻ അട്ടിമറി നടത്തുമെന്ന് ക്രിക്കറ്റ് പണ്ഡിതർ പ്രവചിച്ച അഫ്ഗാനെ അട്ടിമറി പോയിട്ട് അ എന്ന് പറയാൻ പോലും അനുവദിക്കാതെ അക്ഷരാർത്ഥത്തിൽ എടുത്തിട്ടലക്കി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ...

‘അവന്‍ ബാറ്റ് ചെയ്യുന്നത് രാജ്യത്തിനായി, റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല’; നേട്ടങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ ആരാധകര്‍ മാത്രം: റോബിന്‍ ഉത്തപ്പ

ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ കോഹ്ലി മറികടക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ...

ആശ്വസിക്കാനുള്ളത് തിലകിന്റെയും സൂര്യയുടെ ഫോം മാത്രം; വിന്‍ഡീസ് പരമ്പര ഇന്ത്യയ്‌ക്ക് നല്‍കിയത് നാണക്കേടുകളുടെ റെക്കോര്‍ഡ്;ഗ്രൗണ്ടില്‍ കളിമറന്ന് ട്വിറ്റര്‍ രാജ

വിന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിലെ തോല്‍വി ഇന്ത്യയ്ക്ക് സമ്മാനിച്ചത് നാണക്കേടുകളുടെ ഒരുപിടി റെക്കോര്‍ഡുകള്‍. നായകനായ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറിലെ ആദ്യ പരമ്പര തോല്‍വിയാണിത്. ആശ്വസിക്കാനുള്ള ...

സെവാഗിനെയും ഹെയ്ഡനെയും മറികടന്ന് റൺ മെഷീൻ; റെക്കോർഡ് ബുക്കിൽ പുതിയൊരു വരികൂടി ചേർത്ത് കോഹ്ലി

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന വീരേന്ദർ സെവാഗിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി. വ്യാഴാഴ്ച ട്രിനിഡാഡിലെ ക്വീൻസ് ...