തെളിവുകൾ ജയിക്കുന്നിടമാണ് കോടതി! വീണ്ടും വക്കീൽ കുപ്പായമിട്ട് സുരേഷ് ഗോപി; ജെഎസ്കെ ടീസർ
സുരേഷ് ഗോപി വീണ്ടും അഭിഭാഷക റോളിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' (ജെഎസ്കെ)യുടെ ടീസർ പുറത്തെത്തി. ശക്തമായൊരു പ്രമേയം ചർച്ച ചെയ്യന്ന ചിത്രമാകും ജെഎസ്കെ എന്നാണ് ...














