കമലിന്റെ ദശാവതാരത്തെ നിഷ്പ്രഭമാക്കി, 65ലക്ഷം മുതൽ മുടക്കി, നേടിയത് 30 കോടി;തമിഴ് സിനിമയുടെ തലവര മാറ്റിയ സുബ്രമഹ്ണ്യപുരം ഇറങ്ങിയിട്ട് 15 വർഷങ്ങൾ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കമലിന്റെ ദശാവതാരത്തെ നിഷ്പ്രഭമാക്കി, 65ലക്ഷം മുതൽ മുടക്കി, നേടിയത് 30 കോടി;തമിഴ് സിനിമയുടെ തലവര മാറ്റിയ സുബ്രമഹ്ണ്യപുരം ഇറങ്ങിയിട്ട് 15 വർഷങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 04:39 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് സിനിമ ചരിത്രത്തിൽ സുബ്രമഹ്ണ്യപുരത്തിന് ശേഷവും മുൻപും എന്ന് പറയാൻ തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. അവകാശവാദങ്ങളൊന്നുമില്ലാതെ എം.ശശികുമാറെന്ന പുതുമുഖ സംവിധായകന്റെ പുത്തൻ ട്രീറ്റ്‌മെന്റിലെത്തിയ ചിത്രം പ്രേക്ഷകർ ഇരും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തമിഴ് കടന്ന് വിവിധ ഭാഷകളിൽ സ്വാധീനം ചെലുത്തിയ ചിത്രം പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ആഖ്യാനത്തിലും കഥപറച്ചിൽ രീതിയിലും തമിഴ് സിനിമയ്‌ക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച സിനിമ 15 വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈയിലാണ് തിയറ്റിലെത്തുന്നത്.

വെറും 65ലക്ഷം മുതൽ മുടക്കിലെത്തിയ ചിത്രം പക്ഷേ 30 കോടിയാണ് ബോക്‌സ് ഓഫീസിൽ നിന്ന് വാരിയത്.ജെയിംസ് വസന്തൻ സംഗീത സംവിധാനം നിർവഹിച്ച എണ്ണം പറഞ്ഞ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. ജയ്‌ക്കൊപ്പം അഭിനയത്തിലും അരങ്ങേറിയ ശശികുമാറും സമുദ്രകനിയും ഇതോടെ തമിഴിലെ മുൻനിര നടന്മാരും സംവിധായകരുമായി.

സ്വാതിയും ഗഞ്ചാകറുപ്പും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കമൽഹാസൻ-കെ.എസ് രവികുമാർ കൂട്ടുകെട്ടിലെത്തിയ വമ്പൻ ചിത്രം ദശാവതാരം റിലീസ് ചെയ്ത് രണ്ടാഴ്ചക്ക് ശേഷമാണ് റിലീസ് ചെയ്തത്. ആദ്യദിവസങ്ങളിൽ തിയറ്ററുകൾ കിട്ടാൻ പ്രയാസപ്പെട്ട ചിത്രം പിന്നാലെ ദശാവതാരത്തിനെയും പിന്തള്ളി മുന്നേറി. നിരൂപക പ്രശംസയും ആരാധകരുട ഇഷ്ടവും ഒരുപോലെ പിടിച്ചുപ്പറ്റിയ സിനിമകളിൽ ഒന്നായി.

Tags: moviereleased
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies