വിവാഹവാഗ്ദാനം നല്‍കി പീഡനം; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ റിമാന്‍ഡില്‍
കുത്തിയതോട്: വിവാഹിതയായ യുവതിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെ പോലീസ് പിടികൂടി. പാണാവള്ളി പഞ്ചായത്ത് കൂടാക്കളച്ചിറ വീട്ടില്‍ വിഷ്ണുവിനെയാണ് ...















