‘നിന്നെ കൊല്ലാതെ ബുദ്ധിമുട്ടിച്ചു, അല്ലേടാ’ രഞ്ജി പണിക്കർ ചോദിച്ചു; ആ സമയം മമ്മൂക്ക വന്നു; എനിക്ക് വിറച്ചു, ഞാൻ ഫോണും ഓഫ് ചെയ്ത് പോയി…
നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മണിയുടെ മരണത്തിൽ ജാഫര്‍ ഇടുക്കിയ്ക്കെതിരേയും അന്വേഷണം നടന്നിരുന്നു. എന്നാൽ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് ...






