return - Janam TV

return

ആരെക്കെ മടങ്ങിയെത്തും, ആരൊക്കെ വരില്ല! ഐപിഎല്ലിൽ വമ്പന്മാർക്ക് തിരിച്ചടി

മെയ് 17ന് ഐപിഎൽ പുനഃരാംഭിക്കുമ്പോൾ ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ആരൊക്കെ മടങ്ങിവരുമെന്ന കാര്യത്തിൽ വ്യക്തതയായി. ക്രിക്ക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ​ഗുജറാത്ത് ...

ഇതിനാണോടാ രഞ്ജി കളിക്കാൻ പറഞ്ഞത്! പന്തെടുത്തത് ഒന്ന്, ​ഗിൽ നേടിയത് നാല്; തിളങ്ങിയത് ആ ഇന്ത്യൻ താരം മാത്രം

ഫോം തിരിച്ചുപിടിക്കാൻ രഞ്ജിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നിരാശ. ശുഭ്മാൻ ​ഗില്ലും ഋഷഭ് പന്തും നിറം മങ്ങിയപ്പോൾ രഞ്ജി ട്രോഫിയിൽ തിളങ്ങിയത് രവീന്ദ്ര ജഡേജ മാത്രമാണ്. ...

പുറത്താക്കിയ ‘കിം​ഗ്” ബാബർ തിരികെവരുന്നു; മൂന്ന് ഫോർമാറ്റിലും നായകനായേക്കും; പാകിസ്താൻ ടീമിൽ പൊട്ടിത്തെറി

പുറത്താക്കിയ മുൻ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. 2023 ഏകദിന ലോകകപ്പിലെ ദയനീയ തോൽവിക്ക് ശേഷം പുറത്താക്കിയ ബാബർ അസമിനെയാണ് പിസിബി വീണ്ടും ...

ഷമി തിരിച്ചു വരുന്നു; തീയതി വ്യക്തമാക്കി ജയ്ഷാ

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യ പേസർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പിടിഐയോട് ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ...

നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില..! തിരിച്ചു നൽകുന്നു, മാപ്പ്; മോഷ്ടിച്ച ദേശീയ അവാർഡ് തിരിച്ചു നൽകി കള്ളന്മാർ

തമിഴ് സംവിധായകൻ മണികണ്ഠനിൽ നിന്ന് മോഷ്ടിച്ച ദേശീയ അവാർഡ് തിരികെ നൽകി കള്ളന്മാർ. മഥുര, ഉസ്ലാംപെട്ടിയിലെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവർ നടന്റെ അവാർഡ് മോഷ്ടിച്ചത്. ...

വിരമിക്കൽ പിൻവലിച്ച് അയാൾ ദേശീയ ടീമിലേക്ക്..? ടി20യിൽ മടങ്ങിയെത്തുന്നത് എതിരാളികളുടെ പേടി സ്വപ്നം

ടി20 ലോകകപ്പ് അടുത്തിരിക്കെ വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിലേക്ക് മടങ്ങാൻ കൊതിച്ച് സൂപ്പർ താരം. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫാഫ് ഡുപ്ലെസിയാണ് ദേശീയ ടീമിലേക്ക് ഒരു സെക്കൻഡ് ...

വമ്പന്‍ നീക്കം..!ഇന്ത്യന്‍ പരിശീലക കുപ്പായം അഴിക്കുന്ന ദ്രാവിഡ് ഐ.പി.എല്ലിലേക്ക്; രണ്ടുവര്‍ഷത്തേ കരാറില്‍ ഒപ്പിടും?

ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. എന്‍.സി.എ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ലോകകപ്പോടെ അവസാനിച്ച ഇന്ത്യന്‍ ...

എട്ടാം നൂറ്റാണ്ടിലെ വി​ഗ്രഹങ്ങൾ ഭാരതത്തിലേക്ക്; യുപിയിൽ നിന്നും ലണ്ടനിലേക്ക് കടത്തിയത് 40 വർഷം മുൻപ്; 2014ന് ശേഷം വീണ്ടെടുത്തത് 200 ലധികം വസ്തുക്കൾ

ലണ്ടൻ: , ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് കണ്ടെത്തിയതുമായ എട്ടാം നൂറ്റാണ്ടിലെ രണ്ട് വിഗ്രഹങ്ങൾ ബ്രിട്ടൺ ഇന്ത്യയ്ക്ക് കൈമാറി. ലണ്ടനിൽ സന്ദർശനം തുടരുന്ന വിദേശകാര്യ ...

ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തുന്ന ജോൺസീന ഇന്ത്യയിലെത്തുന്നു; മത്സരത്തിന് കാത്തിരിക്കുന്നതായി ആരാധകരുടെ പ്രിയതാരം, തീയതിയും സ്ഥലവും അറിയാം

ഹൈദരാബാദ്: ഇടിക്കൂട്ടിലെ ആരാധകരുടെ പ്രിയതാരം ജോൺസീന ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലേക്ക് തിരിച്ചുവരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേർന്ന് രണ്ടുപതിറ്റാണ്ട് പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് താരം തിരിച്ചുവരുന്നത്.16 തവണ ലോക ചാമ്പ്യനായ സീന റിക് ഫ്‌ലെയർക്കൊപ്പം ...

നൈജറിൽ നിന്നും ഇന്ത്യക്കാർ എത്രയും വേ​ഗം മടങ്ങിയെത്തണം; ആവശ്യമായ മുൻകരുതലുകളെടുക്കണം; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: നൈജറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ നൈജർ വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു ...

രാഹുലും അയ്യറും ബുംറയും ഓഗസ്റ്റിൽ തിരിച്ചെത്തും; മികച്ച പ്രകടനമില്ലെങ്കിൽ സഞ്ജു തെറിക്കും; സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കണം

പരിക്കുകളുടെ പിടിയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലും ശ്രേയസ് അയ്യറും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്‌റ്റോടെ വിവിധ പരമ്പരകളിലൂടെയാകും താരങ്ങളുടെ മടങ്ങിവരവ്. സെപ്റ്റംബർ അഞ്ചിന് ...