ആരെക്കെ മടങ്ങിയെത്തും, ആരൊക്കെ വരില്ല! ഐപിഎല്ലിൽ വമ്പന്മാർക്ക് തിരിച്ചടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരെക്കെ മടങ്ങിയെത്തും, ആരൊക്കെ വരില്ല! ഐപിഎല്ലിൽ വമ്പന്മാർക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 06:54 pm IST
Facebook
Twitter
WhatsAppTelegram

മെയ് 17ന് ഐപിഎൽ പുനഃരാംഭിക്കുമ്പോൾ ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ആരൊക്കെ മടങ്ങിവരുമെന്ന കാര്യത്തിൽ വ്യക്തതയായി. ക്രിക്ക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ​ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ജെറാൾഡ് കോട്സിയയും ടീമിനൊപ്പം ചേരും. ക​ഗിസോ റബാദയ്‌ക്കും ഷെർഫെയ്ൻ റുഥർഫോർഡിനും ബട്ലർക്കും ലീ​ഗ് ഘട്ട മത്സരങ്ങൾക്ക് ശേഷം എൻ.ഒ.സി ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

പഞ്ചാബിന്റെ സേവിയർ ബാർട്ലെറ്റ്, അസ്മത്തുള്ള ഒമർസായ്, മിച്ചൽ ഓവൻ എന്നിവർ ടീമിനൊപ്പം ചേരും. എന്നാൽ മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, ജോഷ് ഇം​ഗ്ലിസ്, ആരോൺ ഹാർഡി എന്നിവരുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.

ആർസിബിക്കാണ് കൂടുതൽ തിരിച്ചടിയുണ്ടായത്. ജോഷ് ഹേസിൽവുഡ്, ജേക്കബ് ബെഥേൽ, റെമാരിയോ ഷെഫെർഡ്, ലും​ഗി എൻ​ഗിഡി എന്നിവർക്ക് രാജ്യത്തിനായി കളിക്കേണ്ടതുണ്ട്. ഇവർ വരുന്ന കാര്യം സംശയത്തിലാണ്. അതേസമയം ഫിൽസാൾട്ടും ലിയാം ലിവിം​ഗ്സ്റ്റണും ടീമിനൊപ്പമുണ്ട്.

മുംബൈ ഇന്ത്യൻസിന് വലിയ പരിക്കുണ്ടാകില്ല. വിൽ ജാക്സും കോർബിൻ ബോഷും പ്ലേ ഓഫിന് കാണില്ലെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ കളിക്കും. മുജീബ് ഉർ റഹ്മാനും ബോൾട്ടും ടീമിനൊപ്പം ചേരും.

പ്ലേഓഫിൽ നിന്ന് പുറത്തായ സൺറൈസേഴ്സിനായി പാറ്റ് കമിൻസും ട്രാവിസ് ഹെഡും മടങ്ങിയെത്തും ഹെയ്ന്റിച്ച് ക്ലാസനും ഇഷാൻ മാലിം​ഗയും കമിന്ദു മെൻഡിസും വിയാൻ മുൾഡറും ടീമിനൊപ്പം ചേരും.

ചെന്നൈ ടീമിലെ വിദേശികളും ടീമിനൊപ്പം ചേരും. നൂർ അഹമ്മദ്, ഡെവാൾഡ് ബ്രെവിസ്, മതീഷ പതിരാന, ഡെവോൺ കോൺവെ, സാം കരൺ എന്നിവർ ടീമിനൊപ്പം ചേരും. ജാമി ഓവർടണും രചിൻ രവീന്ദ്രയും മടങ്ങി വരില്ല.

ഡൽഹിയുടെ മിച്ചൽ സ്റ്റാർക്കും വന്നേക്കില്ല. ജേക്ക് ഫ്രേസർ മക്​ഗുർക്കിന് പകരം മുസ്തഫിസുർ റഹ്മാനെ ഡൽഹി ടീമിൽ ഉൾപ്പെടുത്തി. ശേഷിക്കുന്ന വിദേശ താരങ്ങൾ ടീമിനൊപ്പം ചേരും.

കാെൽക്കത്തയുടെ ആന്ദ്രെ റസൽ , സുനിൽ നരെയ്ൻ , റോവ്മാൻ പവൽ , ക്വിന്റൺ ഡി കോക്ക് , റഹ്മാനുള്ള ഗുർബാസ് എന്നിവരും ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മോയിൻ അലിയുടെയും സ്പെൻസർ ജോൺസണിന്റെയും ലഭ്യത വ്യക്തമല്ല.

എൽഎസ്ജി : എയ്ഡൻ മാർക്രം ഒഴികെ , അവരുടെ എല്ലാ വിദേശ കളിക്കാരും തിരിച്ചുവരാൻ സാധ്യതയുണ്ട്.
രാജസ്ഥാൻ റോയൽസ് : പ്ലേഓഫ് മത്സരത്തിൽ നിന്ന് ആർആർ പുറത്തായതിനാൽ, വിദേശ കളിക്കാർ ശേഷിക്കുന്ന മത്സരങ്ങൾ ഒഴിവാക്കാനാണ് സാധ്യത.

 

Tags: IPL 2025OverseasTeamwiseRestartreturnplayerslistlikely
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies