river - Janam TV
Friday, November 7 2025

river

 സ്ലിപ്പർ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിടെ കാൽവഴുതി നദിയിൽ വീണു; 20 കാരന് ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ

ന​ദിയിൽ വീണ സ്ലിപ്പർ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് ദാരുണസംഭവം. 20 കാരൻ ആയുഷ് യാദവ് ആണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ...

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ ശരീരം തളർന്ന് 20 കാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്. നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപോവുകയായിരുന്നുവെന്നാണ് നിഗമനം. ...

കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് ...

ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി

പാലക്കാട് ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് അപകടത്തിൽപ്പെട്ടത്.തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ...

നദിയിൽ കുളിക്കുന്നതിനിടെ എന്തോ കാലിൽ കടിച്ചു; മുതലയുടെ ആക്രമണത്തിൽ 45 കാരിക്ക് ദാരുണാന്ത്യം

ഭുവനേശ്വർ: ഒഡീഷയിൽ നദിയിൽ കുളിക്കാനിറങ്ങിയ സ്ത്രീ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 45 വയസ്സുള്ള സ്ത്രീയെയാണ് മുതല ആക്രമിച്ച് കൊലപ്പെടുത്തിയത്. ...

ഭീകരർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചെന്ന് മൊഴി, പിന്നാലെ ഒളിത്താവളം തേടി സേനയും പൊലീസും;രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു

ശ്രീന​ഗർ: ഭീകരരെ സഹായിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ നദിയിൽവീണ് മുങ്ങിമരിച്ചു. സുരക്ഷാ ഉദ്യോ​ഗസ്ഥരിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് കുത്തൊഴുക്കുള്ള നദിയിലേക്ക് ഇയാൾ ചാടിയത്. കുൽ​ഗാം സ്വദേശിയായ 23-കാരൻ ഇമിതിയാസ് ...

കൈ ഞരമ്പ് മുറിച്ച് പുഴയിൽ ചാടി; മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ 19 കാരൻ മരിച്ചു

കോഴിക്കോട്: കണയങ്കോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ...

മാലിന്യം കളയാൻ പോയ ആൾ തിരിച്ചു വന്നില്ല; പുഴയിൽ പരിശോധന; കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം: പുഴയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മൽ സ്വദേശി കൂഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു. എറണാകുളം പറവൂരിലായിരിന്നു സംഭവം. ഇന്നലെ രാത്രിയാണ് ഇയാളെ പുഴയിൽ ...

അവധി ആഘോഷിക്കാനെത്തിയ എംബിബിഎസ് വിദ്യാർഥി കയത്തിൽ മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനായി കോഴിക്കോട് കരിയാത്തുംപാറയിലെത്തിയ യുവാവ് കയത്തിൽ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശി ജോർജ് ജേക്കബ് (20) ആണ് ...

അപകടം; ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക; നിർദേശവുമായി കേന്ദ്രജല കമ്മിഷൻ

തിരുവനന്തപുരം: മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രജല കമ്മിഷൻ. നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. കേന്ദ്ര ജലകമ്മീഷന്റെ (CWC) ...

കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ അകപ്പെട്ട് 79കാരി; പിടികിട്ടിയത് മരക്കൊമ്പ്; 10 മണിക്കൂർ തൂങ്ങി നിന്നു ഒടുവിൽ സംഭവിച്ചത്..

പാലക്കാട്: തോട്ടിൽ കുളിക്കുന്നതിനിടെ കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ അകപ്പെട്ട 79 കാരിക്ക് രക്ഷയായത് മരക്കൊമ്പ്. ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ ചന്ദ്രമതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ ...

സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ അപകടം; മരണസംഖ്യ നാലായി; മരിച്ചത് മഹാരാഷ്‌ട്ര സ്വദേശികളായ മെഡിക്കൽ വിദ്യാർത്ഥികൾ

മോസ്‌കോ: സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ റഷ്യയിലെ നദിയിൽ മുങ്ങിമരിച്ച  മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണം നാലായി. വെലിക്കി നോവ്ഗൊറോഡ് നഗരത്തിലെ നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും ...

കബനി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വയനാട് : മീൻ പിടിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വയനാട് കബനി പുഴയിലാണ് അപകടം. മീൻ പിടിക്കാനിറങ്ങിയ അയ്യംകൊല്ലി സ്വ​ദേശി രാജ്കുമാറാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ...

നദികളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കുന്നതിന് അനുമതി; ഓഡിറ്റിംഗിൽ 17 നദികളിൽ മണൽ നിക്ഷേപം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കുന്നതിന് അനുമതി. റവന്യൂ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിലാണ് അനുമതി. കഴിഞ്ഞ 10 വർഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്ന പദ്ധതിയാണ് പുനരാരംഭിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ...

സ്‌കൂട്ടർ മറിഞ്ഞ് പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സ്‌കൂട്ടർ പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി സോമന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസങ്ങൾക്കു മുമ്പാണ് ഇയാൾ പുഴയിൽ വീണ് കാണാതാവുന്നത്. ...

യുവതിയെ ജീവനോടെ കടിച്ചുകീറി ചീങ്കണ്ണി, നടുക്കുന്ന ദൃശ്യങ്ങള്‍

ഓഡീഷയിലെ ജയ്പൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്നത് നടുക്കുന്ന വാര്‍ത്തകളാണ്. ബിരുപ നദിയില്‍ കുളിക്കാനിറങ്ങിയ യുവതിയെ ചീങ്കണ്ണി കടിച്ചുകീറി കൊലപ്പെടുത്തിയ ദാരുണ സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 35-കാരിയാണ് കൊല്ലപ്പെട്ടത്. ...

മലയാളികളുടെ ഇലക്ട്രിക് സ്‌കൂട്ടർ; സ്റ്റാർട്ടപ്പ് ‘റിവറിൽ’ 125 കോടി നിക്ഷേപം; പ്രതിവർഷം ഒരു ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കും

ബെംഗളൂരു: മലയാളികളുടെ സ്റ്റാർട്ടപ്പിന് 125 കോടി നിക്ഷേപം. മലയാളികളായ അരവിന്ദ് മണി, വിപിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ 'റിവർ' ആണ് 125 കോടി ...

കേരളത്തിൽ ഇന്ന് മഴ കൂടുതൽ ലഭിക്കും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുനന്തപുരം: കേരളത്തിൽ ഇത്തവണ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് ആദ്യഘട്ട കാലവർഷ പ്രവചനം. മദ്ധ്യ തെക്കൻ കേരളത്തിൽ ഇത്തവണ സാധാരണ മഴയിൽ കൂടുതൽ ലഭിക്കും. എന്നാൽ വടക്കൻ ...

കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ഇടുക്കി: ഒഴുക്കില്‍പ്പെട്ട് ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും എത്തിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് ...

വേറെ ഭാര്യയും കുഞ്ഞും; സത്യം അറിഞ്ഞതോടെ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി കാമുകി; പുഴയിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് കാമുകൻ

ഇടുക്കി: തൊടുപുഴയിൽ പ്രണയ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്. കോലാനി സ്വദേശി മാത്യു ജോർജ് ആണ് ആത്മഹത്യയ്ക്ക് ...

നദിയിൽ വൻ സ്‌ഫോടക വസ്തു ശേഖരം ; ഏഴ് ചാക്കുകളിലായി 185 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജയ്പൂർ: രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ സോം നദിയിൽ നിന്ന് സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം കണ്ടെത്തി. 185 കിലോയോളം ജലാറ്റിൻ സ്റ്റിക്കാണ് കണ്ടെടുത്തത്. ഏഴു ചാക്കുകളിൽ നിറച്ച ...

കേബിൾ പാലം തകർന്ന് 60 മരണം; നദിയിൽ വീണത് 150 പേർ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും ഗുജറാത്ത് സർക്കാരും; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘവും സ്ഥലത്ത്

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ സംഘവിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം സംഭവിക്കുമ്പോൾ പാലത്തിൽ ...

കേബിൾ പാലം തകർന്നു; നദിയിൽ വീണത് വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗാന്ധിനഗർ: കേബിൾ പാലം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ഗുജറാത്തിലെ മോർബി ജില്ലയിലാണ് അപകടമുണ്ടായത്. മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമാണ് ...

ഭാര്യ വിളിച്ചിട്ട് ഫോൺ എടുത്തില്ല; 20 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയ ഭർത്താവ് മാനസിക സമ്മർദ്ദം മൂലം എടുത്ത് നദിയിൽ ചാടി- Husband jumps into river after wife didn’t pick up phone

പട്ന: ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിൽ മനം നൊന്ത ഭർത്താവ് മാനസിക സമ്മർദ്ദം താങ്ങാനാവാതെ എടുത്ത് നദിയിൽ ചാടി. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഗാന്ദക് നദിയിലാണ് ഭൂതൻ ...

Page 1 of 2 12