സ്ലിപ്പർ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിടെ കാൽവഴുതി നദിയിൽ വീണു; 20 കാരന് ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ
നദിയിൽ വീണ സ്ലിപ്പർ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് ദാരുണസംഭവം. 20 കാരൻ ആയുഷ് യാദവ് ആണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ...
























