RJD - Janam TV

RJD

“കുടുംബത്തിനുള്ളിലെ പ്രശ്നം, അതിനുള്ളിൽ തന്നെ പരിഹരിക്കപ്പെടും” ; മകളുടെ ആരോപണങ്ങൾക്ക് പിന്നാലെ മൗനം വെടിഞ്ഞ് ലാലു പ്രസാദ് യാദവ്

പട്ന: പാർട്ടി വിട്ടതിന് പിന്നാലെ മകൾ രോഹിണി ആചാര്യ ഉന്നയിച്ച ആരോപണങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കുടുംബത്തിനുള്ളിലുണ്ടായ പ്രശ്നമാണെന്നും അത് ...

“കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് RJD മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തത്, തെരഞ്ഞെടുപ്പിന് ശേഷം അവർ തെറ്റിപ്പിരിയും”: പ്രധാനമന്ത്രി 

പട്ന: ബിഹാറിലെ മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് ആർജെഡി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തതെന്നും കോൺ​ഗ്രസും ആർജെഡിയും ബിഹാറിന്റെ ഐഡിന്റിറ്റി ...

ആർജെഡി പ്രവര്‍ത്തകനെ വെട്ടിയ പ്രതി ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയില്‍

വടകര: വടകര വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവര്‍ത്തകനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ. വില്ല്യാപ്പള്ളി സ്വദേശി ശ്യാംലാൽ ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൊട്ടിൽപ്പാലം കരിങ്ങാട്‌വെച്ചാണ് വടകര ...

ആർ ജെ ഡി പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് ആർ ജെ ഡി പ്രവർത്തകന് വെട്ടേറ്റു. വടകര വില്യാപ്പള്ളി ടൗണിൽ വെച്ചാണ് സംഭവം. ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ ...

“അമ്മയാണ് നമ്മുടെ ലോകം; രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ അമ്മയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്”: RJD- കോൺ​ഗ്രസ് പാ‍‍ർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ നടന്ന റാലിയിൽ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമർശത്തിൽ ആർജെഡിയെയും കോൺ​ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെയും അമ്മയെയും അധിക്ഷേപിച്ചതിനാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തുടനീളമുള്ള ...

ഇൻഡി സഖ്യത്തിന് ആശങ്ക ഉയരും ; പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് RJD എംഎൽഎമാർ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ പങ്കെടുത്ത് ആർജെഡി എംഎൽഎമാർ. ആർജെഡിയുടെ മുതിർന്ന നേതാക്കളും എംഎൽഎമാരുമായ വിഭാ ദേവി, പ്രകാശ് വീർ എന്നിവരാണ് ബിഹാറിലെ ​ഗയാജിയിൽ നടന്ന റാലിയിൽ ...

“അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് ആശങ്കാജനകം, അവരല്ല രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത്”: പ്രതിപക്ഷ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്നവർ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളായ കോൺ​ഗ്രസും ആർ‍ജെഡിയും തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ...

തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; RJD എംഎൽഎയ്‌ക്കും 5 സഹോദരന്മാർക്കുമെതിരെ കേസ്

പട്ന: ജെഡിയു നേതാവിനെ ആക്രമിച്ച സംഭവത്തിൽ ആർജെഡി എംഎൽഎ സൈദ് റുക്നുദ്ദീൻ അഹമ്മദിനതിരെ കേസ്. പൂർണിയ പൊലീസാണ് കേസെടുത്തത്. ജെഡിയു ഉപാദ്ധ്യക്ഷൻ മുഹമ്മദ് റെഹാൻ ഫസലിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ...

ബ്രൂവറി; എൽഡിഎഫിൽ പൊട്ടിത്തെറി; കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി

പാലക്കാട് : എലപ്പുള്ളിയിൽ പുതിയ മദ്യ നിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി.കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത് വന്നു. മാദ്ധ്യമ പ്രവർത്തകരെ കണ്ട ...

കോൺഗ്രസിനോട് ‘മമത’ ഇല്ല, തലപ്പത്തേക്ക് മമത വരണമെന്ന് RJDയും; ഇൻഡി സഖ്യത്തിൽ കല്ലുകടി കൂടുന്നു

പട്ന: ഇൻഡി സഖ്യം നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എൻഡിഎ സഖ്യത്തിനെതിരെ ...

മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി LDF-UDF കൗൺസിലർമാർ

കോഴിക്കോട്: ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ആർജെഡി വിട്ട് മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇന്നലെ നടന്ന യോഗത്തിലാണ് ...

സരസ്വതി വന്ദനം പോലും അനുവദിക്കുന്നില്ല; ദുർഗാ ദേവിയെ തടഞ്ഞുനിർത്തി കർഫ്യു പ്രഖ്യാപിച്ചു; ഝാർഖണ്ഡ് സർക്കാർ നുഴഞ്ഞുകയറ്റക്കാർക്കൊപ്പമെന്ന് പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ സഖ്യകക്ഷി സർക്കാരിന്റെ പ്രധാന അജണ്ട പ്രീണനമാണ്. ഝാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും ...

ആ തെറ്റ് രണ്ടുതവണ ചെയ്തു, ഇനിയാവർത്തിക്കില്ല: അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിതീഷ് കുമാർ

പട്ന: ആർ‍ജെഡിക്ക് ഒപ്പം പോയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇനിയെന്നെന്നും ബിജെപിക്കൊപ്പം ആയിരിക്കുമെന്നും ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ വീണ്ടും ആർജെഡിയുമായി കൈകോർക്കുകയാണെന്നും ...

ഒൻപതാം ക്ലാസ് കടന്നിട്ടില്ല, ഒന്നിനെ കുറിച്ചും ധാരണയില്ല; രാഷ്‌ട്രീയത്തിലെത്തിയത് കുടുംബബന്ധങ്ങളുടെ ബലത്തിൽ; തേജസ്വി യാദവിനെ പരിഹസിച്ച് പ്രശാന്ത് കിഷോർ

ഭോജ്പൂർ: ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ജയ് സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകാൻ കഴിവുള്ള ഒരു വ്യക്തിയാണോ ...

സിപിഎം മാന്യത കാട്ടിയില്ല, വലിഞ്ഞു കയറി വന്നവരല്ല, അർഹമായ പരിഗണന കിട്ടണം: രാജ്യസഭാ സീറ്റ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശ്രേയാംസ് കുമാർ

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടിയില്ല. ആർജെഡി ഇടതുമുന്നണിയിലേക്ക് വലിഞ്ഞുകയറി വന്നവരല്ലെന്നും അർഹമായ ...

സരൺ തിരഞ്ഞെടുപ്പ് സംഘർഷം; ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

പട്ന: വോട്ടെടുപ്പിനിടെ ബിഹാറിലെ സരൺ ലോക്സഭ മണ്ഡലത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രോഹിണി ആചാര്യക്കെതിരെ എഫ് ഐ ആർ. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ്‍ യാദവിന്റെ മകൾ ...

ഇൻഡി മുന്നണിയുടെ റാലി നടക്കുന്ന ഇടങ്ങളിലെല്ലാം ജംഗിൾ രാജ്; കോൺഗ്രസ്-ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിഹാസവുമായി ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: റാഞ്ചിയിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പൊതുവായ ഒരു ലക്ഷ്യമോ ...

കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്

പട്ന: ആർജെഡിയുടെ കുടുംബവാഴ്ച അനസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അവർ രാജ്യത്തെ ഭീകരവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടുവെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

കുടുംബ താത്പര്യമാണ് കോൺഗ്രസിനും ആർജെഡിക്കുമുള്ളത്; മകനെ പ്രധാനമന്ത്രിയാക്കുകയാണ് സോണിയയുടെ ലക്ഷ്യം: അമിത് ഷാ

പട്‌ന: കോൺഗ്രസിനും ആർജെഡിക്കും കുടുംബ തത്പ്പര്യമാണ് മുഖ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാ ഗാന്ധിയുടെ ഏക ലക്ഷ്യം മകനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കലാണ്. കോൺഗ്രസിന്റെ കയ്യിലെ ...

സിദ്ധാർത്ഥിന്റെ മരണം: ഇടതുമുന്നണിക്കുള്ളിൽ അതൃപ്തി; എസ്എഫ്ഐയെ നിലയ്‌ക്ക് നിർത്തണമെന്ന് ആർജെഡി; മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഇടതുമുന്നണിക്കുള്ളിൽ അതൃപ്തി. മുന്നണി യോഗത്തിൽ ആർജെഡിയാണ് വിമർശനം ഉന്നയിച്ചത്. കേരളത്തിലെ കലാലയങ്ങളിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ...

“കുടുംബമില്ലാത്തയാൾ”; പ്രധാനമന്ത്രിക്കെതിരെ വ്യക്തിഹത്യയുമായി ഇൻഡി മുന്നണി; ലാലു പ്രസാദ് യാദവിന്റെ പരാമർശം വിവാദത്തിൽ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിഹത്യ നടത്തി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. കുടുംബമില്ലാത്തവനാണ് നരേന്ദ്രമോദിയെന്ന് പറഞ്ഞായിരുന്നു മുതിർന്ന ആർജെഡി നേതാവ്, പ്രധാനമന്ത്രിയെ അവഹേളിച്ചത്. ഇൻഡി മുന്നണിയിലെ സുപ്രധാന ...

ബിഹാറിൽ ‘മഹാ​ഗഡ്ബന്ധന്’ വീണ്ടും തിരിച്ചടി; മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സീറ്റുറപ്പിച്ചത് എൻഡിഎ സഖ്യത്തിനൊപ്പം

പട്ന: ബിഹാറിൽ മഹാ​ഗഡ്ബന്ധൻ സഖ്യം തകർന്നതോടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. ഓരോ ദിനം കഴിയുന്തോറും പ്രതിപക്ഷാം​ഗങ്ങളുടെ (ആർജെഡി-കോൺ​ഗ്രസ്)  എണ്ണം കുറഞ്ഞുവരികയാണെന്ന ...

ആർജെഡിയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ് ലാലുപ്രസാദ് യാദവ്; ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകെട്ട്, ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് നിതീഷ് കുമാർ

പട്‌ന: ആർജെഡിയുമായി ഇനി ഒരു സഖ്യത്തിന് ശ്രമിക്കില്ലെന്നും, ഒരിക്കൽ അത്തരമൊരു ശ്രമം പരാജയപ്പെട്ടതു കൊണ്ടാണ് മഹാഗഡ്ബന്ധൻ ഉപേക്ഷിക്കേണ്ടി വന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനും ...

ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത; കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലാലു, വഴങ്ങാതെ നിതീഷ്; പ്രതിസന്ധി

പട്‌ന: ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ജെഡിയുവിന് ശക്തമായ സ്വാധീനമുള്ള സിതാമർഹി, മേധേപുര, ഗോപാൽ ...

Page 1 of 3 123