ബിഹാറിൽ 'മഹാ​ഗഡ്ബന്ധന്' വീണ്ടും തിരിച്ചടി; മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സീറ്റുറപ്പിച്ചത് എൻഡിഎ സഖ്യത്തിനൊപ്പം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാറിൽ ‘മഹാ​ഗഡ്ബന്ധന്’ വീണ്ടും തിരിച്ചടി; മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സീറ്റുറപ്പിച്ചത് എൻഡിഎ സഖ്യത്തിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

പട്ന: ബിഹാറിൽ മഹാ​ഗഡ്ബന്ധൻ സഖ്യം തകർന്നതോടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. ഓരോ ദിനം കഴിയുന്തോറും പ്രതിപക്ഷാം​ഗങ്ങളുടെ (ആർജെഡി-കോൺ​ഗ്രസ്)  എണ്ണം കുറഞ്ഞുവരികയാണെന്ന സൂചന നൽകുകയാണ് നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ.

ഭരണകക്ഷി എംഎൽഎമാർ (ബിജെപി-ജെഡിയു) ഇരിക്കുന്നതിനൊപ്പമായിരുന്നു പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാർ നിയമസഭയിൽ സീറ്റുറപ്പിച്ചത്. ഉച്ചഭക്ഷണ ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിച്ച സെഷനിൽ പങ്കെടുക്കാൻ ആർജെഡി എംഎൽഎ സം​ഗീത കുമാരിയും കോൺ​ഗ്രസ് എംഎൽഎമാരായ മുരാരി ​ഗൗതം, സിദ്ധാർത്ഥ് സൗരവ് എന്നിവരും എത്തിയത് ബിഹാറിലെ ഉപമുഖ്യമന്ത്രിയോടൊപ്പമായിരുന്നു. സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ കൂടിയായ സാമ്രാട്ട് ചൗധരിക്ക് ഒപ്പമെത്തിയ പ്രതിപക്ഷാം​ഗങ്ങൾ ഭരണകക്ഷി പ്രതിനിധികൾക്കൊപ്പം സഭയിൽ ഇരിക്കുകയും ചെയ്തു. ഇതോടെ എൻഡിഎ അം​ഗങ്ങൾ കയ്യടിക്കുകയായിരുന്നു.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ മഹാ​ഗഡ്ബന്ധനിലെ മൂന്ന് പേരും എൻഡിഎ പാളയത്തിലേക്ക് എത്തിയെന്ന വാർത്തയാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിഹാറിൽ ഇൻഡി മുന്നണിക്ക് ഇത് രണ്ടാമത്തെ പ്ര​ഹരമാണ്.

ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെ മൂന്ന് ആർജെഡി എംഎൽഎമാർ പാർട്ടിയിൽ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പിറകെയാണ് വീണ്ടും പ്രതിപക്ഷാം​ഗങ്ങളുടെ കൊഴിഞ്ഞുപോക്കുണ്ടായിരിക്കുന്നത്.

Tags: MahagathbandhanCongressBJPRJDBiharndaJDUOpposition
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies