ഇൻഡി മുന്നണിയുടെ റാലി നടക്കുന്ന ഇടങ്ങളിലെല്ലാം ജംഗിൾ രാജ്; കോൺഗ്രസ്-ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിഹാസവുമായി ഷെഹ്‌സാദ് പൂനാവല്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിയുടെ റാലി നടക്കുന്ന ഇടങ്ങളിലെല്ലാം ജംഗിൾ രാജ്; കോൺഗ്രസ്-ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിഹാസവുമായി ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 06:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റാഞ്ചിയിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പൊതുവായ ഒരു ലക്ഷ്യമോ കാഴ്‌ച്ചപ്പാടോ ഇല്ലാതെ പ്രവർത്തിക്കുന്നതിനാലാണ് അവരുടെ സഖ്യത്തിനുള്ളിലെ പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതെന്നും, ജംഗിൾ രാജിന്റെ പ്രതിഫലനമാണിതെന്നും ഷെഹ്‌സാദ് വിമർശിച്ചു.

ഛത്രയിൽ കെ എൻ ത്രിപാഠിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇൻഡി മുന്നണിയുടെ റാലിക്കിടെ ആർജെഡിയുടേയും കോൺഗ്രസിന്റേയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ ഇൻഡി സഖ്യത്തിനെതിരെ പരിഹാസവുമായി ഷെഹ്‌സാദ് രംഗത്തെത്തിയത്.

”എന്ത് രീതിയിലുള്ള സഖ്യമാണത്, റാഞ്ചിയിൽ ഇൻഡി മുന്നണിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പ്രവർത്തകർ തമ്മിൽ പരസ്പരം കസേരകളും മേശകളും വടികളുമെല്ലാം എടുത്ത് എറിയുകയും അടിക്കുകയുമായിരുന്നു. അവർ അങ്ങോട്ടും ഇങ്ങോട്ടും തല തല്ലി തകർക്കുകയാണ്. നിങ്ങൾ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ, അബദ്ധത്തിൽ ഇവർ എങ്ങാനും അധികാരത്തിൽ വന്നാൽ ഇക്കൂട്ടർ എന്തൊക്കെ തകർക്കും.

ജംഗിൾ രാജ് നടക്കുന്നത് ഇവരുടെ റാലി നടക്കുന്ന സ്ഥലങ്ങളിൽ തന്നെയാണ്. അഴിമതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആളുകളാണ് അതിന് നേതൃത്വം കൊടുക്കുന്നത്. സ്വന്തം കുടുംബ മഹിമ സംരക്ഷിക്കാനും, ചെയ്ത അഴിമതി പുറത്ത് വരാതിരിക്കാനും വേണ്ടിയാണ് അവർ ഒത്തുകൂടിയത്. ഇക്കൂട്ടർക്ക് രാജ്യത്തെ കുറിച്ച് പൊതുവായ ഒരു കാഴ്‌ച്ചപ്പാടില്ല. വികസനത്തെ കുറിച്ച് ചർച്ച ചെയ്യാനും ഇവർക്ക് സാധിക്കില്ല. ആകെ ആശയക്കുഴപ്പത്തിലാണ് ഇതിലെ നേതാക്കൾ. പരസ്പരം തമ്മിലടിക്കാനും, അക്രമരാഷ്‌ട്രീയം നടപ്പിലാക്കാനുമേ ഇവർക്ക് സാധിക്കൂ. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും” ഷെഹ്‌സാദ് ആവശ്യപ്പെട്ടു.

Tags: CongressBJPRJDShehzad PoonawallaINDI Alliance
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies