RJD - Janam TV
Monday, July 14 2025

RJD

ജെഡിയു- ആർജെഡി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണു; ബിഹാറിൽ കൃഷിമന്ത്രി രാജിവെച്ചു; നീക്കം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി

പട്‌ന ; ബീഹാറിലെ കൃഷിമന്ത്രി സുധാകർ സിംഗ് രാജിവെച്ചു. രാഷ്ട്രീയ ജനതാ ദൾ( ആർജെഡി) നേതാവും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും സുധാകർ സിംഗിന്റെ പിതാവുമായ ജഗ്ദാനന്ദ് സിംഗാണ് ...

‘അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു‘: തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ- CBI requests to cancel bail of Tejaswi Yadav in IRCTC scam

ന്യൂഡൽഹി: ഐ ആർ സി ടി സി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. സിബിഐയുടെ ഭാഗം പരിശോധിച്ച ...

തെരുവിലെ കൂട്ടവെടിവെപ്പിൽ ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്; ബിഹാർ വീണ്ടും ജംഗിൾ രാജിലേക്കെന്ന് ബിജെപി- Firing incidents in Bihar

പട്ന: ബിഹാറിലെ വിവിധയിടങ്ങളിൽ നടുറോഡിൽ അക്രമികളുടെ അഴിഞ്ഞാട്ടം. ബഗുസരായിൽ ബൈക്കിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ...

‘അയാൾ എപ്പോൾ ആർക്കൊപ്പം നിൽക്കുമെന്ന് അയാൾക്ക് പോലും അറിയില്ല‘: നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോർ- Prashanth Kishore about Nitish Kumar

ന്യൂഡൽഹി: നിതീഷ് കുമാറിനെതിരെ പരിഹാസം കലർന്ന വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. ആർജെഡി നേതാവ് തേജസ്വി യാദവിനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് കരുതി നിതീഷ് ...

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ 50 സീറ്റിൽ ഒതുക്കുമെന്ന കാര്യം പറഞ്ഞിട്ടില്ല; പ്രസ്താവന തിരുത്തി നിതീഷ് കുമാർ

പാറ്റ്‌ന: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 50 സീറ്റിൽ കൂടുതൽ നേടാൻ കഴിയില്ലെന്ന പ്രസ്താവന തിരുത്തി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദൾ-യുണൈറ്റഡിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ...

സി ബി ഐ നടത്താനിരുന്ന റെയ്ഡ്‌ വിവരങ്ങൾ നിതീഷ് കുമാർ ആർജെഡിക്ക് ചോർത്തി നൽകി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ബിജെപി

ആർജെഡി നേതാക്കളെ സംരക്ഷിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റെയ്ഡിനെ സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായി ബിജെപി. ബീഹാർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ബീഹാറിൽ സിബിഐക്കുള്ള സമ്മതപത്രം പിൻവലിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; തീരുമാനം അന്വേഷണ ഏജൻസിയുടെ ദുരുപയോഗം മൂലമെന്ന് ആർജെഡി-RJD On Bihar Govt Withdrawing Consent To CBI

ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണത്തിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ, ബിഹാറിലെ മഹാഗത്ബന്ധൻ സഖ്യം ഏജൻസിക്ക് നൽകിയ സമ്മതം പിൻവലിക്കാൻ ഒരുങ്ങുന്നു. സമ്മതം പിൻവലിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് ...

കാലിത്തീറ്റ കുംഭകോണത്തെ വെല്ലുന്ന അഴിമതിയായി തൊഴിൽ കുംഭകോണം; നിർണ്ണായക തെളിവുമായി സി ബി ഐ; തേജസ്വി യാദവ് അറസ്റ്റിലായേക്കും- Land for Jobs Scam; Tejashwi Yadav in trouble

ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പ്രതിരോധത്തിലാക്കി, തൊഴിൽ കുംഭകോണ കേസുകളിൽ അന്വേഷണം ശക്തമാക്കി സി ബി ഐ. ഭൂമി എഴുതി വാങ്ങി യുവാക്കൾക്ക് ജോലി നൽകിയ ...

പ്രധാനമന്ത്രി പദത്തിലേക്ക് നിതീഷ് കുമാർ ശക്തനായ സ്ഥാനാർത്ഥി; മറ്റുളളവരെക്കാൾ യോഗ്യതയുണ്ടെന്നും തേജസ്വി

പട്‌ന: നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുകയാണെങ്കിൽ നിതീഷ് കുമാർ ശക്തനായ സ്ഥാനാർത്ഥിയായിരിക്കുമെന്ന് തേജസ്വി ...

തേജസ്വിക്ക് പിന്നാലെ സഹോദരൻ തേജും മന്ത്രിസഭയിലേക്ക്; ലാലുവിന്റെ കുടുംബ ഭരണത്തിലേക്ക് ബിഹാറിനെ തിരിച്ചുകൊണ്ടുപോയി നിതീഷ്; 31 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; കോൺഗ്രസിന് രണ്ട് മന്ത്രിമാർ

പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മന്ത്രി സഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 31 എംഎൽ എമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്നയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ...

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

പട്‌ന : ബീഹാറിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ നിർമ്മിക്കാനൊരുങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രസിജ്ഞ ചെയ്യും. തേജസ്വി ...

ആർജെഡി-ജെഡിയു സഖ്യത്തിൽ പുതിയ സർക്കാർ; നിതീഷ് കുമാറും തേജസ്വി യാദവും ഗവർണറെ കണ്ടു; ബിഹാറിനെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി

പാറ്റ്‌ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ചേർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഇരുവിഭാഗവും ചേർന്ന് സർക്കാർ രൂപീകരിക്കാമെന്ന അവകാശവാദത്തോടെയാണ് ഗവർണറെ ...

”അവസരവാദി, വിശ്വാസ്യത വെറും വട്ട പൂജ്യമായി”; ആർജെഡിയോടൊപ്പം ചേർന്ന നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം; ബിഹാർ ജനതയെ വഞ്ചിച്ചുവെന്ന് ബിജെപി – Nitish Kumar Quits As Chief Minister After Dumping BJP

പാറ്റ്‌ന: എൻഡിഎ സഖ്യം വിട്ട് ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം. നിതീഷ് കുമാർ ഒന്നാന്തരം അവസരവാദിയാണെന്ന് എൽജെപി ...

വലതു തോളെല്ലിനും നട്ടെല്ലിനും പരിക്ക്; ലാലു പ്രസാദ് യാദവിന്റെ നിലയിൽ നേരിയ പുരോഗതി – RJD chief Lalu Prasad Yadav

പാറ്റ്‌ന: ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പറ്റ്‌നയിലെ എച്ച്എംആർഐ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിലവിൽ ഐസിയുവിൽ നീരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ...

വന്ദേമാതരം ഹിന്ദുക്കളുടെ ഗാനമാണ്, എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട കാര്യമില്ല; സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ ദേശീയ ഗീതത്തെ അപമാനിച്ച് സൗദ് ആലം എംഎൽഎ

പട്‌ന : നിയമസഭയിൽ ദേശീയ ഗീതത്തെ പരസ്യമായി അപമാനിച്ച് ആർജെഡി നിയമസഭാംഗം. ആർജെഡി എംഎൽഎ സൗദ് ആലം ആണ് വന്ദേമാതരത്തെ അപമാനിച്ചത്. ബീഹാർ നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ...

അടികിട്ടി ഒവൈസി; എഎംഐഎമ്മിൽ നിന്നും നാല് എംഎൽഎമാർ ആർജെഡിയിൽ; അവശേഷിക്കുന്നത് ഒരു എംഎൽഎ

പട്‌ന: ബീഹാറിൽ രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിം പാർട്ടിയിൽ നിന്നും നാല് എംഎൽഎമാർ ആർജെഡി പക്ഷത്തേയ്ക്ക് ചേക്കേറി. എഐഎംഐഎമ്മിന് ബീഹാറിലുള്ളത് ആകെ ...

വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയ കേസ്; ആർജെഡി എംഎൽഎ അനന്ത് സിം​ഗിന് പത്ത് വർഷം തടവ് ശിക്ഷ

ന്യൂഡൽഹി: വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്നുള്ള കേസിൽ ആർജെഡി എംഎൽഎ അനന്ത് സിം​ഗിന് പത്ത് വർഷം തടവ് ശിക്ഷ. പട്നയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ...

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു ; ലാലു പ്രസാദ് യാദവിന് പിഴ ചുമത്തി കോടതി

  ജാർഖണ്ഡ് : ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് 6000 രൂപ പിഴ ചുമത്തി കോടതി.ജാർഖണ്ഡിലെ പലാമു ജില്ലയിലെ കോടതിയാണ് പിഴ ചുമത്തിയത്. 2009ലെ നിയമസഭാ ...

വൈദ്യുതി തകരാർ; വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ലാലു പ്രസാദ് യാദവ്

റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലാലു പ്രസാദ് യാദവ് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ മുറിയിലെ ...

വൃക്കരോഗം; വിദേശത്ത് ചികിത്സയ്‌ക്ക് പോകാൻ പാസ്പോർട്ട് തിരികെ നൽകണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ് കോടതിയിൽ

റാഞ്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി വിദേശത്ത് പോകാൻ പാസ്പോർട്ട് മടക്കി നൽകണമെന്ന ആവശ്യവുമായി മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കോടതിയെ ...

ബിഹാർ എം.എൽ.സി തിരഞ്ഞെടുപ്പ്: തൂത്തുവാരി എൻഡിഎ; പ്രതിപക്ഷമായ ആർജെഡിക്ക് ആറ് സീറ്റുകൾ മാത്രം; ഒന്നിലൊതുങ്ങി കോൺഗ്രസ്

പാറ്റ്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 13 സീറ്റുകളിൽ വിജയം. ആകെ 24 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 534 പോളിംഗ് ബൂത്തുകളിലായി 1.32 ...

തേജസ്വി മിണ്ടുന്നില്ല; ലാലു പ്രസാദുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം തേടി, കിട്ടിയില്ല; ബിഹാറിൽ മഹാഗഡ്ബന്ധൻ സഖ്യം ഗുരുതരാവസ്ഥയിൽ; കോൺഗ്രസിനൊപ്പം മത്സരിക്കാൻ താൽപര്യമില്ലാതെ ആർജെഡി

ന്യൂഡൽഹി: ബിഹാറിൽ ബിജെപിയെ നേരിടാൻ കോൺഗ്രസും ആർജെഡിയും രൂപീകരിച്ച മഹാഗഡ്ബന്ധൻ സഖ്യം വഴിപിരിയുന്നു. എൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് ആർജെഡി. 24 എൽസി സീറ്റുകളിലേക്കാണ് ...

യോഗിയെ വീഴ്‌ത്താൻ സഖ്യമുണ്ടാക്കി; ആരാണ് വല്യേട്ടനെന്ന തർക്കം കയ്യാങ്കളിയിൽ; ആർജെഡി നേതാവിന്റെ തലയ്‌ക്ക് ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് എസ്പി നേതാവ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സമാജ് വാദി പാർട്ടിയും (എസ്പി), രാഷ്ട്രീയ ജനതാദളും (ആർജെഡി). സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ...

കൈമാറ്റം പൂർത്തിയാകുന്നത് വരെ ചിലവുകൾ നിയന്ത്രിക്കണം; ജീവനക്കാരോട് എയർ ഇന്ത്യ മാനേജ്‌മെന്റ്

ന്യൂഡൽഹി : എയർ ഇന്ത്യയുടെ കൈമാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെ ചിലവുകൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് കമ്പനി. എയർ ഇന്ത്യയുടെ ഇടക്കാല ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഇത് ...

Page 2 of 3 1 2 3