Roadshow - Janam TV
Friday, November 7 2025

Roadshow

പ്രധാനമന്ത്രി ​ഗുജറാത്തിൽ ; ​റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി

​ഗാന്ധിന​ഗർ: ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ​ഗംഭീര റോഡ് ഷോ. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി ​ഗുജറാത്തിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിയെ ...

ജനമനസ്സറിയാൻ പ്രധാനസേവകൻ; നാമനിർദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി 13-ന് വാരാണസിയിൽ റോഡ് ഷോ

ലക്നൗ: നാമനിർദേശപത്രികാ സമർപ്പണത്തിന് മുന്നോടിയായി ഈ മാസം 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ റോഡ് ഷോ നടത്തും. 15-നാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയുടെ മുന്നിലുള്ള ...

തമിഴകത്ത് തരം​ഗമായി പ്രധാനമന്ത്രിയുടെ റോഡ് ഷോ; മോദിയെ വരവേറ്റ് പതിനായിരങ്ങൾ

ചെന്നൈ: തമിഴകത്ത് തരം​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയെ വരവേൽക്കുന്നതിനായി പതിനായിരങ്ങളാണ് കോയമ്പത്തൂർ ന​ഗരിയിൽ തടിച്ചുകൂടിയത്. സായാ ബാബാ കോളനിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ...

തലൈവർ വരാർ.., പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി; തമിഴ്നാട് സർക്കാരിന് വമ്പൻ തിരിച്ചടി

ചെന്നൈ: സുരക്ഷാ കാരണങ്ങളുടെ പേരുപറഞ്ഞ് സർക്കാർ അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. തിങ്കളാഴ്ച വൈകിട്ട് നാലിന് മേട്ടുപ്പാളയം റോഡ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രിയെത്തും; 15ന് പാലക്കാട് റോഡ് ഷോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. 15ന് വൈകിട്ട് 5 മണിക്ക് പാലക്കാട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ...

സ്വന്തം മണ്ണിൽ മെഗാ റോഡ്‌ഷോ നടത്തി പ്രധാനസേവകൻ; ഊഷ്മളമായ സ്വീകരണം നൽകി ജനങ്ങൾ

​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ നവസാരിയിൽ മെഗാ റോഡ്‌ഷോ നടത്തി പ്രധാനസേവകൻ. പുഷ്പവ‍‍ൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. നിരവധി ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന്റെ ഇരുഭാ​ഗത്തും തടിച്ചുകൂടിയത്. വഴിയോരത്ത് ...

ജയ്പൂരിനെ ആവേശത്തിലാഴ്‌ത്തി ലോകനേതാക്കളുടെ റോഡ് ഷോ; മോദിയെയും മാക്രോണിനെയും കാത്തുനിന്നത് ആയിരങ്ങൾ

ജയ്പൂർ: പിങ്ക് സിറ്റിയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. റോഡിന്റെ ഇരുവശത്തും പതിനായിരക്കണക്കിന് ആളുകളാണ് ഇരുവരെയും കാണാനായി കാത്തുനിന്നത്. പിങ്ക് ...

തമിഴകത്തെ ഇളക്കിമറിച്ച് തലൈവർ; രാമേശ്വരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടി നടത്തി പതിനായിരങ്ങൾ

ചെന്നൈ: രാമേശ്വരത്ത് ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരന്ദ്രമോദിയുടെ റോഡ് ഷോ നടന്നു. പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് റോഡിന്റെ ...

ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; തൃപ്രയറിൽ നിന്ന് വലപ്പാട് വരെ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രധാന സേവകൻ

തൃശൂർ: റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃപ്രയാറിൽ നിന്നും വലപ്പാടിലെ ഹെലിപ്പാഡ് ​ഗ്രൗണ്ട് വരെയാണ് റോഡ് ഷോ നടക്കുന്നത്. വലപ്പാടിൽ നിന്നും പ്രധാനമന്ത്രി ...

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റും റോഡ് ഷോ നടത്തുമെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഗുജറാത്തിൽ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. ഈ മാസം 9-നാണ് ഇരുവരും റോഡ് ...

അയോദ്ധ്യ വീഥിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രധാന സേവകനെ വരവേൽക്കാൻ തടിച്ചുകൂടി ജനങ്ങൾ

ലക്നൗ: അയോദ്ധ്യ വീഥിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടന്നു. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം ചെയ്യാനും നിരവധി പേരാണ് റോഡിന്റെ ഇരു ഭാ​ഗത്തും തടിച്ചുകൂടിയത്. അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രിയെ ...

‘ജനങ്ങൾക്ക് പ്രീണന രാഷ്‌ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ദിവസമാണ് നവംബർ-30’; തെലങ്കാനയിൽ റോഡ് ഷോ നടത്തി ജെപി നദ്ദ

ഹൈദരാബാദ്: തെലങ്കാനയിൽ റോഡ് ഷോ നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൽകജ്ഗിരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ രാംചന്ദർ റാവുവിനെ ...

നുണകൾ നിറച്ച ബലൂണുകളാണ് കോൺഗ്രസ് ഊതിവീർപ്പിക്കുന്നത്; അതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് കർണാടകയിൽ പ്രധാനമന്ത്രി

ബെംഗളൂരു: നുണകളുടെ ബലൂണുകൾ ഊതിവീർപ്പിക്കുകയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എന്തുതന്നെ ചെയ്താലും തിരഞ്ഞെടുപ്പിൽ ബിജെപി വിജയം കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ ശിവമോഗയിലെ പൊതു റാലിയെ ...

കർണാടകയിൽ മെഗാ റോഡ് ഷോ നടത്തി അമിത് ഷാ

ബെംഗളൂരു: കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ. ബെലഗാവി സൗത്ത് മണ്ഡലത്തിലാണ് അമിത് ...

ബജറംഗ്ബലിയെ വണങ്ങി പ്രധാനമന്ത്രി; ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗം

ബെംഗ്ളൂരു: കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റോഡ് ഷോയ്ക്കിടെ പകർത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വൈറൽ. റോഡ് ഷോയ്ക്കിടയിൽ കണ്ട ഹനുമാന്റെ പ്രതിമയ്ക്ക് മുന്നിൽ നരേന്ദ്രമോദി കൈകൂപ്പി തൊഴുന്ന ...

‘പോപ്പുലർ ഫ്രണ്ട് നിരോധനം നൽകുന്നത് വ്യക്തമായ സന്ദേശം; കർണാടകയിൽ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഒഴിവാക്കി’; വികസന നേട്ടങ്ങളും എടുത്തുപറഞ്ഞ് അമിത് ഷാ

ബെംഗളൂരു: ഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിലൂടെ കർണാടകയിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ബിജെപി ഒരിക്കൽകൂടി തെളിയിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലുടനീളം അരക്ഷിതാവസ്ഥ സൃഷ്ടിച്ച ...