Rorschach - Janam TV
Friday, November 7 2025

Rorschach

ബിന്ദു പണിക്കരെ അഭിനന്ദിച്ച് മമ്മൂട്ടിയും ദുൽഖറും; ‘അമ്മയെ ഓർത്ത് അഭിമാനം’; വിഡിയോ പങ്കുവെച്ച് മകൾ കല്യാണി

റോഷാക്കിന്റെ വിജയാഘോഷത്തിൽ ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി. മമ്മൂട്ടി നായകനായ റോഷാക്കിൽ മികച്ച വേഷത്തിലാണ് ബിന്ദു ...

ഇരുന്നിടത്ത് നിന്നും ഒന്ന് അനങ്ങിയതു പോലുമില്ല; റോഷാക്ക് കണ്ടതിന്റെ അനുഭവം പങ്കുവെച്ച് നടി മൃണാള്‍ താക്കൂര്‍- Mrunal Thakur, Rorschach, Mammootty

സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയ സിനിമയാണ് റോഷാക്ക്. തിയറ്ററിൽ വിജയം സ്വന്തമാക്കിയ ചിത്രം ഇപ്പോൾ ഒടിടിയും റിലീസ് ചെയ്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ഏറെ ...

ലൂക്ക് ആന്റണി വരുന്നൂ ഹോട്ട്‌സ്റ്റാറിലൂടെ; ‘റോഷാക്ക്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായ റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മേക്കിംഗ് കൊണ്ടും അഭിനയപ്രകടനം കൊണ്ടും ...

മുഖത്തിനു നേരെ പ്രെട്രോൾ ബോംബ്; നിമിഷം കൊണ്ട് ഒഴിഞ്ഞു മാറി മമ്മൂട്ടി; റോഷാക്കിന്റെ അപകടം നിറഞ്ഞ ചിത്രീകരണ വീഡിയോ- Rorschach, Mammootty, Behind the scenes

തിയറ്ററുകളിൽ വിജയക്കൊടി പാറിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന ചിത്രം ബോക്‌സ്ഓഫീസിൽ വലിയ വിജയത്തിലേയ്ക്കാണ് നീങ്ങുന്നത്. ഇതുവരെ കാണാത്ത മമ്മൂട്ടി ഭാവമാണ് പ്രേഷകർക്ക് സ്‌ക്രീനിൽ ...

തിയറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച റോഷാക്കിലെ ആ ഗാനം; ‘ഡോണ്ട് ​ഗോ’ വീഡിയോ ​ഗാനം- Don’t Go Video Song, Rorschach, Mammootty

തിയറ്ററുകളിൽ വൻ വിജയം തീർക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന ചിത്രം ബോക്‌സ്ഓഫീസിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത മമ്മൂട്ടി ഭാവമാണ് പ്രേഷകർക്ക് ...

ബോക്സ്‍ഓഫീസ് തൂക്കി ലൂക്ക്; 3 ദിവസം കൊണ്ട് 9.75 കോടി; തിയറ്ററുകളിൽ ആരവം തീർത്ത് റോഷാക്ക്- Rorschach, Mammootty, box office collection

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്കിന് തിയറ്ററുകളിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിനെ വ്യത്യസ്തമാക്കുന്നതെന്ന് സിനിമാ പ്രേമികൾ പറയുന്നു. സൈക്കളോജിക്കൽ ...

റോഷാക്കിന് നെറ്റ്ഫ്ളിക്സ് ഇട്ട് വില കേട്ട് ഞെട്ടി,എന്നാൽ മമ്മൂക്കയുടെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു; റോബർട്ട് കുര്യാക്കോസ്

കൊച്ചി: ഏറെ പ്രതീക്ഷകളോടെ എത്തി തിയേറ്ററുകൾ കീഴടക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പേര് സൃഷ്ടിച്ച കൗതുകവും പ്രമോഷണൽ മെറ്റീരിയലുകളിലെ നിഗൂഢതയും നിലനിർത്താൻ റോഷാക്കിനായി.ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ ...

റോഷാക്കിലെ അപകടം പിടിച്ച രംഗം; ഡ്യൂപ്പില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; വീഡിയോ കാണാം- Rorschach, Mammootty, Car Drifting

മമ്മൂട്ടിയുടെ മറ്റൊരു വലിയ വിജയത്തിലേയ്ക്ക് നീങ്ങുകയാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയിൽ ഒരുക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ...

റോഷാക്കിന് ലഭിക്കുന്നത് ​ഗംഭീര അഭിപ്രായം; ടിക്കറ്റ് വേ​ഗം ബുക്ക് ചെയ്തോളൂ എന്ന് ദുൽഖർ സൽമാൻ- Rorschach, Mammootty, Dulquer Salmaan

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്കിന് തിയറ്ററുകളിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിനെ വ്യത്യസ്തമാക്കുന്നതെന്ന് സിനിമാ പ്രേമികൾ പറയുന്നു. സൈക്കളോജിക്കൽ ...

‘അയാൾ അടങ്ങിയിരിക്കില്ല’; നി​ഗൂഢതകൾ നിറഞ്ഞ് റോഷാക്ക് പ്രീ റിലീസ് ടീസർ; ഞെട്ടിക്കുമെന്ന് ഉറപ്പ്- Rorschach, Pre Release Teaser, Mammootty

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. നാളെ(ഒക്ടോബർ 7) ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ റോഷാക്കിന്റെ പ്രീ റിലീസ് ടീസർ അണിയറ ...

നി​ഗൂഢതകൾ ഒളിപ്പിച്ച് ‘റോഷാക്ക്’; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടു-Rorschach, Mammootty, Making Video

ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ആവേശം കൂട്ടാൻ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ യൂട്യൂബ് ...