ജോലി നിയമനത്തിലൂടെ യുവാക്കള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കുന്ന ജോലി നിയമനം വഴി യുവാക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ...

















