Russian invasion - Janam TV
Saturday, July 12 2025

Russian invasion

വഴങ്ങാതെ സെലൻസ്‌കി, പിന്മാറാതെ പുടിൻ; യുക്രെയ്‌ന്റെ പതറാത്ത ചെറുത്തുനിൽപ്പിന് ഒരു മാസം

ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അർദ്ധരാത്രിയായിരുന്നു യുക്രെയ്‌നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇവിടന്നങ്ങോട്ട് അതിർത്തികൾ പിടിച്ചടക്കി ഇരച്ചുകയറിയ റഷ്യൻ ...

സമാധാനത്തിന്റെ വക്താക്കളായി ജോർജ്ജ് ഡബ്ല്യു. ബുഷും ബിൽ ക്ലിന്റണും; യുക്രെയ്ൻ ജനതയ്‌ക്ക് ഐക്യദാർഢ്യവുമയി മുൻ അമേരിക്കൻ പ്രസിഡന്റുമാരുടെ പള്ളി സന്ദർശനം

വാഷിങ്ടൺ: ഭരണത്തിലിരിക്കുമ്പോൾ അധിനിവേശവും യുദ്ധവും നടത്തിയവരാണ് മുൻ അമേരിക്കൻ പ്രസിഡൻുമാരായ ജോർജ് ഡബ്ല്യു. ബുഷും ബിൽ ക്ലിന്റണും. ഇറാഖിൽ യുദ്ധം നടത്തി ഭരണാധികാരിയായ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും ...

റഷ്യൻ യുദ്ധവിമാനം തകർത്ത് യുക്രെയ്ൻ; പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യയുടെ യുദ്ധവിമാനം യുക്രെയ്ൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുക്രെയ്‌ന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന പോർ വിമാനത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ പറയുന്നു. റഷ്യൻ വിമാനം തകർത്തതായി ...

2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു

കാനഡ: യുക്രെയ്‌നിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ ...

റഷ്യയെ വെല്ലുവിളിച്ച സെലൻസ്‌കി അത്രയ്‌ക്ക് കരുത്തനാണോ? ആരാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ പിന്നിൽ; ഹാസ്യ നടനിൽ നിന്നും രാജ്യതലവനായ വൊളോദിമിർ സെലൻസ്‌കിയെപ്പറ്റി അറിയാം…

ആർക്കോ വേണ്ടി ഉണ്ടായ ഒരു രാജ്യം. എന്തിനാണ് ഭരിക്കാൻ കയറിയത് എന്നറിയാത്ത നടനായിരുന്ന പ്രസിഡന്റ്. യുക്രെയ്ൻ ദുർബലമായത് സ്വയം വരുത്തിവെച്ച വിനകൊണ്ട്. ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയോടുള്ള ...

യുക്രെയ്ൻ-റഷ്യ സംഘർഷം വേഗം അവസാനിക്കില്ല, വർഷങ്ങൾ നീളും: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്

ലണ്ടൻ: യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി. പുടിനെ സംബന്ധിച്ചിടത്തോളം, റഷ്യയുടെ ആക്രമണങ്ങൾ ഒരു അവസാനത്തിന്റെ ആരംഭമാണ്. എന്നാൽ ഈ യുദ്ധം വേഗം ...

മെലിറ്റോപോൾ പിടിച്ചെടുത്തു;അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യനിർണ്ണായക നേട്ടമെന്ന് റഷ്യ; സ്ഥിരീകരിക്കാതെ യുക്രെയ്ൻ

കീവ്: തെക്ക്കിഴക്കൻ യുക്രെയ്‌നിലെ മെലിറ്റോപോൾ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ യുക്രെയ്ൻ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.തെക്കൻ യുക്രെയ്‌നിലെ തന്ത്ര ...

റഷ്യൻ അധിനിവേശം ചരിത്രത്തിന്റെ തിരുത്ത്; പുടിനെ പ്രശംസിച്ച് സിറിയൻ പ്രസിഡന്റ്; സിറിയയുടേത് ശവം തീനി കഴുകൻമാരുടെ രീതിയെന്ന് വിമർശനം

കീവ്; യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം രണ്ടാം ദിവസം പിന്നിടുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിറിയൻ പ്രസിഡന്റായ ബാഷർ അൽ അസ്സാദ്. ഇത് ...

ഇത് കേവലമൊരു യുക്രെയ്ൻ – റഷ്യ പ്രശ്‌നമല്ല;3-ാം ലോകമഹായുദ്ധത്തിലേയ്‌ക്കുള്ള കാഹളം; അമേരിക്കയുടെ നിലപാട് ദൂരൂഹം

ലോകം ഭയപ്പെട്ടതുതന്നെ സംഭവിച്ചു.... റഷ്യൻ സൈന്യം യുക്രെയിൽ ആക്രമണം തുടങ്ങി.... 24 മണിക്കുറിനുള്ളിൽ തന്നെ തലസ്ഥാനമായ കീവിയുടെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ...

യുക്രെയ്ൻ യുദ്ധത്തിനെതിരെ റഷ്യയിലും പ്രതിഷേധം ; അണിനിരന്നത് ആയിരങ്ങൾ

മോസ്കോ: യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ റഷ്യയിലും പരസ്യ പ്രതിഷേധം. മോസ്കോയിൽ ഉൾപ്പെടെ ആയിരങ്ങൾ തെരുവിലിറങ്ങി. മോസ്കോയിലെ പുഷ്കിൻ ചത്വരത്തിൽ നടന്ന പ്രതിഷേധത്തിൽ 2000 ത്തോളം പേർ ...