Russian President - Janam TV
Thursday, July 17 2025

Russian President

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി പുടിൻ; വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ക്രെംലിൻ

മോസ്കോ:  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പുടിൻ്റെ ഇന്ത്യാ സന്ദർശന തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് ...

“നമ്മൾ തമ്മിൽ അങ്ങനെയൊരു ബന്ധമാണ്; ഒരു പരിഭാഷയുടെ ആവശ്യമുണ്ടെന്ന് പോലും തോന്നുന്നില്ല”; മോദിയെ വേദിയിലിരുത്തി പുടിന്റെ വാക്കുകൾ

കാസൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ഊഷ്മളമായ ബന്ധം ഊന്നിപ്പറയുന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. "നമ്മൾ തമ്മിൽ അങ്ങനൊരു ബന്ധമാണ്. ഒരു പരിഭാഷയുടെ ...

ഇന്ത്യയെയും മോദിയെയും റഷ്യയ്‌ക്ക് ആശ്രയിക്കാം; നരേന്ദ്രമോദിയുടെ നേതൃഗുണങ്ങളാണ് ഇന്ത്യയെ ഉയരങ്ങളിലേയ്‌ക്ക് നയിക്കുന്നത്: വ്‌ളാഡിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഒരു സ്വതന്ത്ര വിദേശ നയം പിന്തുടരുക എന്നത് ഇന്നത്തെ ലോകത്ത് എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

പുടിന്റെ ഔദ്യോഗിക വസതിയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; ആസൂത്രിത ഭീകരാക്രമണമെന്നും തിരിച്ചടിയ്‌ക്കുമെന്നും റഷ്യ; ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതിയ്ക്ക് നേരെ ഡ്രോൺ ആക്രമണം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രേംലിനിലാണ് ആക്രമണമുണ്ടായത്. രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ സുരക്ഷാ സേന ...

വലതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടു; കാഴ്ചശക്തി കുറയുന്നു, നാവിന് മരവിപ്പ്, കടുത്ത തലവേദന; റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു?

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതി ദിനം പ്രതി മോശപ്പെടുന്നതായി റിപ്പോർട്ട്. വലതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടതായും കടുത്ത തലവേദന അനുഭവിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ കാഴ്ചശക്തി ...

പുടിന് മാറാരോഗം? കൈകളിൽ കുത്തിവയ്പ്പിന്റെ പാടുകൾ; ചർച്ചയായി പുതിയ ചിത്രം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമാകുന്നു. ഇടക്കാലത്ത് പൊതുവേദികളിൽ നിന്ന് അകന്നു നിന്നിരുന്ന പുടിന് ഗുരുതര രോഗമാണെന്ന തരത്തിൽ വ്യാപകമായ വാർത്തകൾ പ്രചരിച്ചിരുന്നു. ...

റഷ്യൻ പാരമ്പര്യം മറന്ന് നരേന്ദ്രമോദിയ്‌ക്ക് മുൻകൂട്ടിയുള്ള ആശംസയുമായി വ്‌ളാഡിമർ പുടിൻ; വാക്കുകളിൽ നിറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരവ്

സമർഖണ്ഡ്: 72ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകളുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഷാംഗ്ഹായ് കോ ഓപ്പറോഷൻ ഓർഗനൈസേഷൻ ഉച്ചകോടിയ്ക്കിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് മുൻകൂട്ടി ആശംസ ...

പുടിനെതിരെ വധശ്രമം; നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. പ്രസിഡന്റ് അദ്ദേഹത്തിന്റെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വധശ്രമം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോ വീക്കിലി ന്യൂസ് ...

വിദേശ സന്ദർശനത്തിനിടെ പുടിന്റെ വിസർജ്യം പെട്ടിയിലാക്കാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ; റഷ്യയിലേക്ക് കൊടുത്തുവിടുന്നുവെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിദേശ സന്ദർശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസർജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോർട്ട്. വിദേശ സന്ദർശന വേളയിൽ പുടിന്റെ വിസർജ്യം സുരക്ഷാ ഉദ്യോഗസ്ഥർ ...

റഷ്യയും നാറ്റോയും പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണം; പ്രത്യാശ പകർന്ന് നരേന്ദ്ര മോദി- വ്‌ളാഡിമിർ പുടിൻ ചർച്ച

ന്യൂഡൽഹി : യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ പ്രത്യാശ പകർന്ന് നരേന്ദ്ര മോദി- വ്‌ളാഡിമിർ പുടിൻ ചർച്ച. നിലവിലെ പ്രശ്‌നങ്ങൾക്ക് റഷ്യയും, നാറ്റോയും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ...