ശമ്പളമുണ്ടെങ്കിൽ നികുതി കൊടുത്തേ മതിയാകൂ; നിയമത്തിൽ നിന്ന് കന്യാസ്ത്രീകൾക്കും വൈദികർക്കും മാറിനിൽക്കാനാവില്ല: സുപ്രീംകോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശമ്പളമുണ്ടെങ്കിൽ നികുതി കൊടുത്തേ മതിയാകൂ; നിയമത്തിൽ നിന്ന് കന്യാസ്ത്രീകൾക്കും വൈദികർക്കും മാറിനിൽക്കാനാവില്ല: സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 03:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കത്തോലിക്ക പള്ളികളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കുന്നത് തടയാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. എയ്ഡഡ് സ്ഥാപനങ്ങളിൽ അദ്ധ്യാപക ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് നികുതി (TDS) പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച 93 ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

കന്യാസ്ത്രീകൾക്കും വൈദികർക്കും മിഷണറിമാർക്കും ലഭിക്കുന്ന ശമ്പളത്തിന് ടിഡിഎസ് ബാധകമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ വെല്ലുവിളിച്ചായിരുന്നു ഹർജികൾ സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെപി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നം​ഗ ബെഞ്ചാണ് ഹർജികൾ പരി​ഗണിച്ചത്.

മിഷണറിമാർക്ക് ലഭിക്കുന്ന ശമ്പളം, സ്വന്തം ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാതെ പ്രസ്തുത കോൺവെന്റിനാണ് കൈമാറുക, എന്നതിനാൽ അവരുടെ ശമ്പളത്തിൽ നിന്ന് നികുതി ഈടാക്കരുതെന്നായിരുന്നു ഹർജിക്കാരുടെ കൗൺസിൽ വാദിച്ചത്. എന്നാൽ വൈദികരുടെ പേഴ്സണൽ അക്കൗണ്ടിലേക്കാണ് ശമ്പളം ക്രെ‍ഡിറ്റ് ആകുന്നതെന്നും നികുതി ഈടാക്കാതിരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഉദാഹരണമായി, ഒരു ഹിന്ദു പുരോഹിതന് ജോലി ചെയ്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് കരുതുക, എന്നാൽ ഈ ശമ്പളം അയാൾ ആരാധനാലയത്തിലെ പൂജകൾക്ക് വേണ്ടി കൈമാറിയെന്നും കരുതുക. ജോലിയുണ്ടെങ്കിൽ, അദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നുണ്ടെങ്കിൽ, ഹിന്ദു പുരോഹിതൻ നികുതി അടച്ചേ മതിയാകൂ. നിയമം എല്ലാവർക്കും ഒരുപോലെയാണ്. – സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags: Supreme CourtsalaryNunsTDS
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies