Salim Kumar - Janam TV

Salim Kumar

“ചീട്ടുകളിച്ച് ആ സിനിമയ്‌ക്ക് കിട്ടിയ ക്യാഷ് എല്ലാം കളഞ്ഞു; അവസാനം കഞ്ഞി കുടിക്കാൻ പൊള്ളാച്ചിയിൽ നിന്ന് ഒരു ചാക്ക് അരിയും വാങ്ങിയാണ് വന്നത്”

സലിം കുമാർ ആദ്യമായി മുഴുനീള വേഷം അവതരിപ്പിച്ച ചിത്രമാണ് തെങ്കാശി പട്ടണം. ആദ്യം ചെറിയ ഒരു വേഷത്തിലേക്കാണ് സലിം കുമാറിനെ വിളിക്കുന്നത്. എന്നാൽ കുതിരവണ്ടിക്കാരനായി അഭിനയിക്കേണ്ടിയിരുന്ന നടൻ ...

വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, പക്ഷേ കാണില്ല എന്ന് ഞാൻ ശപഥം എടുത്തു; ഹനീഫിക്ക മരിച്ചതിൽ ദുഃഖമില്ല, നാളെ ഞാനും അവിടേക്ക് പോകേണ്ടതാണ്: സലീം കുമാർ

മലയാള സിനിമയുടെ തീരാനഷ്ടങ്ങളിൽ ഒന്നാണ് കൊച്ചിൻ ഹനീഫയുടെ മരണം. മലയാളികളുടെ പ്രിയങ്കരനായ നടൻ 2010-ലാണ് മരിക്കുന്നത്. തന്റെ സഹപ്രവർത്തകരുമായി അത്രയധികം ആത്മബന്ധം ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ...

ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു ; അസ്തമയം വളരെ അകലെയല്ല ; ജന്മദിനത്തിൽ നോവ് പടർത്തുന്ന കുറിപ്പുമായി സലീം കുമാർ

ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ സലീം കുമാർ . താരത്തിന്റെ അമ്പത്തിയഞ്ചാം പിറന്നാളിന്ന് . എന്നാൽ ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞെന്നും അസ്തമയം വളരെ ...

തീരെ വയ്യ, ചുമയ്‌ക്കുകയാണ്; സലീമേട്ടനെ കാണുമ്പോൾ സങ്കടം വരും: വിഷ്ണു ഉണ്ണികൃഷ്ണൻ

സലീം കുമാറുമായുള്ള ബന്ധത്തെപ്പറ്റി മനസ് തുറന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സലീം കുമാറിനോട് ആരാധനയും ബഹുമാനവും ആണെന്നും തമ്മിൽ ഒരു അകലം ഉണ്ടാകാതെ നോക്കുന്ന ആളാണ് അദ്ദേഹമെന്നും ...

സലീം കുമാറിന്റെ പേരിൽ‍ വ്യാജ പോസ്റ്റുകൾ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

എറണാകുളം: നടൻ സലീം കുമാറിന്റെ പേരിൽ വ്യാജ പോസ്റ്റുകൾ നിർമിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എറണാകുളം റൂറൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ...

അവനെ അക്കാര്യത്തിൽ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു; ഞങ്ങൾ വേണ്ട എന്ന് പറഞ്ഞാലും സലിം അത് ചെയ്യും: നാദിർഷ

മിമിക്രി രംഗത്ത് നിന്നും കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നിരവധി താരങ്ങൾ ഉണ്ട്.  ജയറാം, കലാഭവൻ മണി, സലിംകുമാർ, ...

കുറച്ചൊക്കെ അവന്റെ കയ്യിലിരുപ്പാണ്; നാണക്കേട് മാറ്റിവച്ച് ചികിത്സ നടത്തിയിരുന്നെങ്കിൽ മണി ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെ: സലിം കുമാർ

മലയാളികളുടെ പ്രിയതാരവും സുഹൃത്തുമായ കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവച്ച് നടൻ സലിം കുമാർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് തന്നെ സങ്കടപ്പെടുത്തിയെന്നും തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചതാണ് ; കോൺഗ്രസ് നേതാക്കളുടെ ഫോൺ ഇപ്പോൾ താൻ എടുക്കാറില്ലെന്നും സലീം കുമാർ

കൊച്ചി ; നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചതായി നടൻ സലീം കുമാർ . രാഹുൽ ഗാന്ധിയെ മോദിക്ക് ബദലായി ഉയർത്തിക്കാട്ടാൻ 'ഇന്ത്യ' സഖ്യത്തിലെ മറ്റ് ...

അഞ്ചാം ക്ലാസുവരെ മുസ്ലീമായിരുന്നു; അതിന് ശേഷം വിശാല ഹിന്ദുവായി; പേരിന് പിന്നിലെ കഥ പറഞ്ഞ് സലിം കുമാർ

സലിം കുമാർ എന്ന പേരിലേക്ക് എത്തിച്ചേർന്ന വഴി പറയുന്ന താരത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ കഥ പങ്കുവെച്ചത്. ഈ ...

ramesh-pisharody

നമുക്ക് ചിരിക്കാം സന്തോഷിക്കാം, ‘ചിലപ്പോ ബിരിയാണി കിട്ടിയാലോ?’ ഗുരുവിന് ആശംസയറിയിച്ച് ശിഷ്യൻ

മലയാളത്തിലെ ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് രമേശ് പിഷാരടി. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും തന്റേതായ വൺ മാൻ ഷോകളിലൂടെയും പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ രമേശ് പിഷാരടി സിനിമയിൽ ഒട്ടേറെ ...

കേരളത്തിൽ ജോലി കിട്ടാനില്ല, ശമ്പളമില്ല; വിദ്യാർത്ഥികളെല്ലാം നാടുവിട്ട് പോകുകയാണ്; വലിയ താമസമില്ലാതെ കേരളം ശവപ്പറമ്പാകും: സലീം കുമാർ

തൊടുപുഴ: കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് നടൻ സലീം കുമാർ. കേരളത്തിലെ യുവജനങ്ങൾ എല്ലാം വിദേശത്ത് പോകുകയാണ്. അവരുടെ തലച്ചോറ് മറ്റ് രാജ്യങ്ങൾ ഉപയോ​ഗിക്കുന്നു. കേരളത്തിൽ ജോലി ലഭിക്കുന്നില്ല ...

‘സിഐഡി മൂസ2-ൽ ഉണ്ടാകില്ലെന്ന് സലിം കുമാർ ; ‘തൊരപ്പൻ കൊച്ചുണ്ണി’യാകാൻ തയ്യാറെന്ന് ഹരിശ്രീ അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ് സിഐഡി മൂസ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ചിത്രം. റിപ്പീറ്റ് വാല്യൂ നഷ്ടമാകാത്ത സിനിമ. ചിത്രത്തിലെ ഓരോ ഡയലോഗുകളും പാട്ടുകളും കഥാപാത്രങ്ങളും ഇപ്പോഴും ...

വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയല്ല ; വിശ്വാസങ്ങളെ വ്രണപ്പെടുത്താൻ സർക്കാർ ഒന്നും ചെയ്യില്ല : സലിം കുമാറിനെതിരെ കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം ; സ്പീക്കർ എ.എൻ.ഷംസീറുമായി ബന്ധപ്പെട്ട ‘മിത്ത് വിവാദത്തിൽ’ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലിം സലിം കുമാറിനെതിരെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നതു ...

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ഭണ്ഡാരത്തിലെ പണത്തെ മിത്തുമണിയെന്നും വിളിക്കണം; മാറ്റങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാരംഭിക്കട്ടെ; സിപിഎമ്മിനെ പരിഹസിച്ച് സലീം കുമാർ

സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ സിപിഎമ്മിനെ പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ...

മക്കളെ പിടിച്ച് അവൻ സത്യം ചെയ്തു, തെറ്റുകാരനല്ല എന്ന് പറഞ്ഞു; ‍‍ഞങ്ങൾ തമ്മിൽ വളരെയധികം അകന്നു: സലീം കുമാർ

നടൻ ദിലീപ് തെറ്റുകാരനല്ല എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടൻ സലീം കുമാർ. ദിലീപ് കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്, ജനങ്ങളല്ല. കേസ് ...