മക്കളെ പിടിച്ച് അവൻ സത്യം ചെയ്തു, തെറ്റുകാരനല്ല എന്ന് പറഞ്ഞു; ‍‍ഞങ്ങൾ തമ്മിൽ വളരെയധികം അകന്നു: സലീം കുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മക്കളെ പിടിച്ച് അവൻ സത്യം ചെയ്തു, തെറ്റുകാരനല്ല എന്ന് പറഞ്ഞു; ‍‍ഞങ്ങൾ തമ്മിൽ വളരെയധികം അകന്നു: സലീം കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 08:56 pm IST
FacebookTwitterWhatsAppTelegram

നടൻ ദിലീപ് തെറ്റുകാരനല്ല എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടൻ സലീം കുമാർ. ദിലീപ് കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്, ജനങ്ങളല്ല. കേസ് വന്നപ്പോൾ ദിലീപുമായി വളരെയധികം അകന്നിരുന്നുവെന്നും കുറച്ചു നാൾ മുമ്പാണ് വീണ്ടും സംസാരിക്കുന്നതെന്നും സലീം കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘ദിലീപിനെ സപ്പോർട്ട് ചെയ്തത് അയാൾ ചെയ്തത് ശരി എന്ന അർത്ഥത്തിലല്ല. അയാൾ കുറ്റക്കാരനാണെന്ന് വിധിക്കേണ്ട ആളുകൾ നമ്മളല്ല എന്നെ ഞാൻ പറഞ്ഞിട്ടുള്ളൂ. വിധി നടപ്പാക്കേണ്ടത് നമ്മളല്ല. അത് കോടതിയാണ്. അതാണ് പറഞ്ഞത്. ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ പോയിട്ടില്ല. അങ്ങനെ പറഞ്ഞതിന്റെ പേരിൽ അനുഭവിക്കാനുള്ളത് ഞാൻ അനുഭവിച്ചോളാം, കുഴപ്പമില്ല. ദിലീപ് എന്തെങ്കിലും ചെയ്തിട്ടുണ്ടേൽ അത് ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല’.

‘ദിലീപ് തെറ്റുകാരൻ അല്ലെങ്കിലോ!. നമ്മൾ ജഡ്ജ് ചെയ്യാൻ ആരും അല്ല. കോടതിയ്‌ക്ക് മുന്നിലുള്ള കേസാണ്. അയാൾ തെറ്റുകാരനല്ലെങ്കിൽ നമ്മൾ പറഞ്ഞ് എവിടെ കൊണ്ടെത്തിക്കും. ഞാൻ ദിലീപിനോട് ചോദിച്ചിട്ടുണ്ട്. താൻ തെറ്റുകാരനല്ല എന്നാണ് അവൻ പറഞ്ഞത്. മക്കളെ പിടിച്ച് സത്യം ചെയ്തു. അവൻ ചെയ്തിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. അത് ശരിയാണോ, തെറ്റാണോ എന്ന് കോടതി തീരുമാനിക്കട്ടെ. ഈ വിഷയം ഉണ്ടായപ്പോൾ ഞാൻ അകന്നിരുന്നു. അതിനുശേഷം സംസാരിച്ചു. അത് അതിന്റെ വഴിക്ക് നടക്കട്ടെ’- സലീം കുമാർ പറഞ്ഞു.

Tags: DileepSalim Kumar
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies