കുറച്ചൊക്കെ അവന്റെ കയ്യിലിരുപ്പാണ്; നാണക്കേട് മാറ്റിവച്ച് ചികിത്സ നടത്തിയിരുന്നെങ്കിൽ മണി ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെ: സലിം കുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കുറച്ചൊക്കെ അവന്റെ കയ്യിലിരുപ്പാണ്; നാണക്കേട് മാറ്റിവച്ച് ചികിത്സ നടത്തിയിരുന്നെങ്കിൽ മണി ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെ: സലിം കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 08:38 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയതാരവും സുഹൃത്തുമായ കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവച്ച് നടൻ സലിം കുമാർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് തന്നെ സങ്കടപ്പെടുത്തിയെന്നും തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു മണിക്കും വന്നതെന്നും ചികിത്സിച്ച് മാറ്റാവുന്ന അസുഖം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു എന്നും സലിം കുമാർ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. കുറച്ചൊക്കെ മണിയുടെ സ്വഭാവം കൊണ്ട് കൂടിയായിരുന്നു സംഭവിച്ചത്. എനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അവനും വന്നത്. അവൻ കൃത്യമായി ചികിത്സ നടത്തിയിരുന്നില്ല. അവനെ ചികിത്സിച്ചിരുന്ന ഡോക്ടർ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, മണിയോട് വന്ന് ചികിത്സ എടുക്കാൻ പറയണമെന്ന്.’

‘ വളരെ വേഗത്തിൽ ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന അസുഖമായിരുന്നു ഞങ്ങൾക്ക് പിടിപെട്ടത്. പക്ഷേ പേടികൊണ്ട് അവൻ ചികിത്സിക്കാതെ കൊണ്ട് നടന്നു. അസുഖം തിരിച്ചറിഞ്ഞ സമയത്തൊക്കെ അവൻ സ്റ്റേജ് ഷോകളും പരിപാടികളുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കസേരയിൽ ഇരുന്നായിരുന്നു പരിപാടികൾ ചെയ്തിരുന്നത്’.

തനിക്ക് അസുഖമുണ്ടെന്ന് സമ്മതിക്കാൻ മണി ഒരിക്കലും തയ്യാറായിരുന്നില്ല. ജനങ്ങളും സഹപ്രവർത്തകരും എന്ത് കരുതും എന്നൊക്കെയായിരുന്നു എപ്പോഴും അവന്റെ മനസിൽ. സിനിമയിൽ നിന്ന് പുറത്താകുമോ എന്ന ചിന്തയും അവനെ വേട്ടെയാടുന്നുണ്ടായിരുന്നു. അതെല്ലാം മാറ്റി കൃത്യമായി ചികിത്സ നടത്തിയിരുന്നെങ്കിൽ കലാഭവൻ മണി ഇന്നും നമുക്കൊപ്പമുണ്ടായിരുന്നേനെ. സലിം കുമാർ പറഞ്ഞു.

 

Tags: kalabhavan maniSUBSalim Kumar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies