അദാനി വിഷയത്തിൽ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു; തൃണമൂലിന് പിന്നാലെ രാഹുൽ നയിച്ച പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് സമാജ്‌വാദി പാർട്ടി നേതാക്കൾ
ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസിന് പിന്നാലെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് പ്രതിഷേധത്തിനൊപ്പം നിൽക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ...