സമാജ്‌വാദിയും മുസ്ലീം ലീഗും ഒരേ പാതയിൽ സഞ്ചരിക്കുന്നവർ; ഇരു പാർട്ടികളുടെയും ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കൽ: യോഗി ആദിത്യനാഥ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാജ്‌വാദിയും മുസ്ലീം ലീഗും ഒരേ പാതയിൽ സഞ്ചരിക്കുന്നവർ; ഇരു പാർട്ടികളുടെയും ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കൽ: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 08:15 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തെ രണ്ടായി ഭാഗിക്കാൻ മുൻകൈ എടുത്ത മുസ്ലീം ലീഗിന് വിഭിന്നമല്ല സമാജ്‌വാദി പാർട്ടിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 1906 ൽ അലിഗഡിൽ മുസ്ലീം ലീഗ് സ്ഥാപിതമായപ്പോൾ മുതൽ ഇന്ത്യാ വിഭജനം പദ്ധതിയിട്ടിരുന്നുവെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. അലിഗഡിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” മുസ്ലീം ലീഗിന് സമാനമായ പ്രവർത്തനങ്ങളാണ് സമാജ്‌വാദി പാർട്ടിയും രാജ്യത്ത് നടപ്പിലാക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുന്നതിലാണ് സമാജ്‌വാദിയും മുസ്ലീം ലീഗും ശ്രദ്ധ ചെലുത്തുന്നത്. ജനങ്ങൾക്കിടയിൽ വർഗീയത പരത്തി ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മുസ്ലീം ലീഗിന്റെ ലക്ഷ്യം ഒരു കാലത്ത് വിജയിച്ചു. ഇപ്പോൾ സമാജ്‌വാദിയും അതേ പാത പിന്തുടരുകയാണെന്ന് ജനങ്ങൾ മനസിലാക്കണം.”- യോഗി ആദിത്യനാഥ് പറഞ്ഞു.

പാകിസ്താനിലെ ഇസ്ലാമാബാദിലോ, കറാച്ചിയിലോ, ബംഗ്ലാദേശിലെ ധാക്കയിലോ അല്ല മുസ്ലീം ലീഗ് സ്ഥാപിതമായത്. ഉത്തർപ്രദേശിലെ അലിഗഡിലാണെന്ന കാര്യം ജനങ്ങൾ മറക്കരുത്. അവരുടെ ഉദ്ദേശ്യങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും ഗൂഢതന്ത്രങ്ങൾ മെനയുകയാണെന്നും മനസിലാക്കണം. ഇതേ പാതയാണ് ഇപ്പോൾ സമാജ്‌വാദിയും സ്വീകരിച്ചിരിക്കുന്നത്.

സമാജ്വാദി പാർട്ടിയുടെ യഥാർത്ഥ പൈതൃകം ഖാൻ മുബാറക്, അതിഖ് അഹമ്മദ്, മുഖ്താർ അൻസാരി തുടങ്ങിയ ഗുണ്ടകളുമായി ബന്ധപ്പെട്ടിരിക്കുന്നു,’ സോഷ്യലിസ്റ്റ് നേതാവ് ഡോ. രാം മനോഹർ ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: yogi adhithyanathsamajwadi partySlams Muslim league
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies