'ഞങ്ങൾ അവരെ സഹിച്ചത് ബിജെപിയെ അകറ്റി നിർത്താൻ മാത്രം‘: ശിവസേനയുടെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം ഒരേ പോലെ അപകടകരമെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു അസീം അസ്മി- SP against Shiv Sena
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങൾ അവരെ സഹിച്ചത് ബിജെപിയെ അകറ്റി നിർത്താൻ മാത്രം‘: ശിവസേനയുടെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം ഒരേ പോലെ അപകടകരമെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു അസീം അസ്മി- SP against Shiv Sena

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 03:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അധികാരം നഷ്ടമായതോടെ ഉദ്ധവ് താക്കറെ പക്ഷത്തെ തള്ളിപ്പറഞ്ഞ് സമാജ് വാദി പാർട്ടി. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ ശിവസേനയെ സഹിച്ചത്. മുസ്ലീങ്ങളെ വേട്ടയാടുന്ന കാര്യത്തിൽ ബിജെപിയും ഉദ്ധവും ഷിൻഡെയും ഒരേ പോലെയാണെന്ന് സമാജ് വാദി പാർട്ടി മഹാരാഷ്‌ട്ര അദ്ധ്യക്ഷനും എം എൽ എയുമായ അബു അസീം അസ്മി ആരോപിച്ചു.

ഇന്ന് ശിവസേന ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റി. മഹാരാഷ്‌ട്രയിൽ മതേതരത്വം പുലരണം എന്ന് കരുതിയാണ് ഇതൊക്കെ ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചത്. ബാബറി മസ്ജിദ് തകർത്തത് തങ്ങളാണെന്നും, തങ്ങൾ അതിൽ അഭിമാനം കൊള്ളുന്ന ശിവസൈനികരാണെന്നും അവർ നിയമസഭയിൽ പറഞ്ഞു. അതും ഞങ്ങൾ നിശബ്ദമായി സഹിച്ചു. അസ്മി കൂട്ടിച്ചേർത്തു.

അതേസമയം, എൻഡിഎ സ്ഥാനാർത്ഥി രാഹുൽ നർവേക്കർ മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 164 പേരുടെ പിന്തുണയോടെയായിരുന്നു രാഹുലിന്റെ വിജയം. 145 വോട്ടുകളാണ് രാഹുലിന് വിജയിക്കാൻ ആവശ്യമായിരുന്നത്. ഓപ്പൺ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ സമാജ് വാദി പാർട്ടി വിട്ട് നിന്നു. വോട്ടെടുപ്പ് സമയത്ത് സമാജ് വാദി പാർട്ടി എംഎൽഎമാരായ അബു ആസ്മിയും റയീസ് ഷെയ്ഖും സീറ്റിൽ ഇരിക്കുകയായിരുന്നു.

Tags: MAHARASHTRAsamajwadi partyShiv Sena
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies