ജീവിച്ചിരിക്കുന്നിടത്തോളം ബിജെപിയിൽ; യോഗിയെ ഗോരഖ്‌നാഥ് മഠത്തിലയയ്‌ക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ നിയമനടപടി നേരിടുകയാണെന്ന് അപർണ യാദവ്
ലക്‌നൗ: ജീവിച്ചിരിക്കുന്നിടത്തോളം ബിജെപി പ്രവർത്തകയായി തുടരുമെന്ന് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. യോഗി ആദിത്യനാഥ് വീണ്ടും യുപി മുഖ്യമന്ത്രിയായത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അപർണ പറഞ്ഞു. ...