യോഗിയെ വീഴ്ത്താൻ സഖ്യമുണ്ടാക്കി; ആരാണ് വല്യേട്ടനെന്ന തർക്കം കയ്യാങ്കളിയിൽ; ആർജെഡി നേതാവിന്റെ തലയ്ക്ക് ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് എസ്പി നേതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യോഗിയെ വീഴ്‌ത്താൻ സഖ്യമുണ്ടാക്കി; ആരാണ് വല്യേട്ടനെന്ന തർക്കം കയ്യാങ്കളിയിൽ; ആർജെഡി നേതാവിന്റെ തലയ്‌ക്ക് ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് എസ്പി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 07:44 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സമാജ് വാദി പാർട്ടിയും (എസ്പി), രാഷ്‌ട്രീയ ജനതാദളും (ആർജെഡി). സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. പ്രചാരണ യോഗങ്ങളെല്ലാം എസ്പിയും ആർജെഡിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

പാർട്ടിയുടെ ഇപ്പോഴത്തെ അമരക്കാരായ അഖിലേഷ് യാദവും തേജസ്വി യാദവും ബന്ധുക്കൾ കൂടിയാണ്. എന്നാൽ അണികളും നേതാക്കളും ഇക്കാര്യമൊന്നും പരിഗണിക്കാതെ പരസ്പരം തമ്മിലടിക്കുന്ന കാഴ്ചയാണ് ഉത്തർപ്രദേശിലെ പലഭാഗങ്ങളിലും.

ആരാണ് വമ്പൻ ? ആരാണ് കൊമ്പൻ എന്ന തർക്കം അണികൾക്കിടയിലും നേതാക്കൾക്കിടയിലും രൂക്ഷമാണ്. ഇത് പലസ്ഥലങ്ങളിലും കൂട്ടയടിക്കും കാരണമാകുന്നുണ്ട്. സംഘർഷത്തിന്റെ ദൃശ്യങ്ങളും നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നുമുണ്ട്.

പൊതുയോഗത്തിനിടെയുണ്ടായ വാക്കേറ്റത്തിനിടെ ആർജെഡി നേതാവിന്റെ തലയ്‌ക്ക് ലാപ്‌ടോപ്പ് കൊണ്ട് എസ്പി നേതാവ് അടിക്കുന്ന വീഡിയോ വൈറലായി കഴിഞ്ഞു. എസ്പി നേതാവിന്റെ അടികൊണ്ട് ആർജെഡി നേതാക്കൾ ഒാടുന്ന ദൃശ്യവും പുറത്ത് വന്നു.

ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ സഖ്യം താഴെതട്ടിലുള്ള അണികൾക്കും നേതാക്കൾക്കും തീരെ ദഹിച്ചിട്ടില്ല. എങ്ങിനെയെങ്കിലും യുപിയിലെ മുഖ്യമന്ത്രി കസേരയിലെത്തുകയെന്ന അഖിലേഷ് യാദവിന്റെ താല്പര്യമാണ് സഖ്യം രൂപികരിക്കാൻ കാരണം.

हार के डर से गले तो मिल लिए, मगर मन नहीं मिला।

बेमेल के SP-RLD गठबंधन की हवा जमीन पर सपाई गुंडे ही निकाल रहे।

'लालटोपी' वाली पार्टी के कार्यकर्ताओं ने RLD वालों को पीट दिया। #सपा_मतलब_गुंडागर्दी pic.twitter.com/eATNNka7Ih

— BJP Uttar Pradesh (@BJP4UP) January 2, 2022

Tags: Mulayam Singh YadavLalu Prasad YadavBJPYogi AdityanathRJDspsamajwadi partyAkhilesh Yadavup assembly election
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies