sarad pawar - Janam TV

sarad pawar

ശരദ് പവാർ വിഭാഗം എൻ.സി.പി. കേരളാ ഘടകത്തിൽ കലാപം; മന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി പി.സി. ചാക്കോയും തോമസ് കെ. തോമസും പവാറിനെ കാണും

ആലപ്പുഴ : ശരദ് പവാർ വിഭാഗം എൻ.സി.പി. കേരളാ ഘടകത്തിലെ കലാപം പുതിയ ഘട്ടത്തിലേക്ക് തിരിയുന്നു. കേരളാ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രി ...

പവാർ v/s പവാർ; പവറാകാൻ ബാരാമതി; പവർഫുള്ളായ സ്ഥാനാർത്ഥിയെ കളത്തിലിറക്കി അജിത് പവാർ; ശരത് പവാറിന്റെ മകളെ മുട്ടുകുത്തിക്കാൻ അജിത്തിന്റെ പത്നി

മഹാരാഷ്ട്രയുടെ ‘പഞ്ചസാരപ്പാത്രം’ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പടിവാതിക്കലെത്തി നിൽക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭ മണ്ഡലം. ദേശീയ തലത്തിൽ വരെ ...

ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷമാണ് രാഹുലിനെ ഗൗരവത്തോടെ കാണുന്നത് ; രാഹുൽ ഒരിക്കൽ ഇന്ത്യയെ നയിക്കുമെന്ന് ശരദ് പവാർ

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ . ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു ശരദ് ...

ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു: പ്രഫുൽ പട്ടേൽ

മുംബൈ: ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചപ്പോൾ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. 2022-ൽ ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്നും പുറത്ത് പോയപ്പോൾ മഹാവികാസ് ...

പാർട്ടി പുനർനിർമ്മിക്കും: ശക്തിപ്രകടനത്തിനൊരുങ്ങി ശരദ് പവാർ

ന്യൂഡൽഹി: എൻസിപി പിളർന്നെങ്കിലും താൻ പാർട്ടി പുനർനിർമ്മിക്കുമെന്ന് ശരദ് പവാർ. തന്റെ അനുയായികളോട് പറയുകയായിരുന്നു അദ്ദേഹം. തന്റെ ഗുരുവും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാന് ആദരാഞ്ജലികൾ ...

രാജി തീരുമാനം പിൻവലിച്ച് പവാർ; എൻസിപി അദ്ധ്യക്ഷനായി തുടരും; പ്രവർത്തകരുടെ തീരുമാനമെന്ന് ന്യായീകരണം

മുംബൈ: എൻസിപി ദേശീയ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചതായുള്ള തീരുമാനം പിൻവലിക്കുന്നതായി ശരദ് പവാർ. അണികൾക്ക് തന്നോടുള്ള വികാരത്തെ മാനിക്കാതിരിക്കാനാകില്ലെന്നും അവരുടെ സ്നേഹത്തിന് മുന്നിൽ താൻ രാജി പിൻവലിക്കുകയാണെന്നും ശരത് ...

രാഹുലിനെ തള്ളി ശരദ് പവാർ; വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകുന്നു

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഉന്നയിച്ച ആരോപണങ്ങളെ തള്ളി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ഹിൻഡൻബെർഗ് റിപ്പോർട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്ന് പവാർ പറഞ്ഞു. വിഷയത്തിന് അനാവശ്യ ...

ശരദ് പവാറിന് വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് വധഭീഷണി. ഫോണിലൂടെയാണ് ശരദ് പവാറിനെ വധിക്കുമെന്ന ഭീഷണി സന്ദേശം എത്തിയതെന്ന് പോലീസ് അറിയിച്ചു.  ശരദ് പവാറിന് വധഭീഷണി ലഭിച്ചതുമായി ...

ശരദ് പവാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശം

മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നില ...

പ്രതിപക്ഷ നീക്കം പാളി; രാഷ്‌ട്രപതിയാകാൻ ഇല്ലെന്ന് ശരദ് പവർ; ഗുലാനം നബി ആസാദിനെ നിർദ്ദേശിച്ച് തലയൂരി

ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി യുമായി ശരദ്പവാർ. മമതയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്താമെന്ന തീരുമാനത്തിൽ അതൃപ്തി നിലനിൽക്കേയാണ് ശരദ്പവാർ രാഷ്ട്രപതിയാകാനില്ല എന്ന് തുറന്നു ...

മഹാരാഷ്‌ട്രയിലെ ബിജെപി വിജയം; ദേവേന്ദ്ര ഫഡ്നവിസിനെ പ്രശംസിച്ച് ശരദ് പവാർ

ന്യൂഡൽഹി: മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ആറിൽ മൂന്ന് സീറ്റുകളും ബിജെപിക്ക് നേടാൻ സാധിച്ചത് സ്വതന്ത്രരുടെ ...

പീഡനക്കേസ് ഒതുക്കി തീർക്കാൻ എ.കെ ശശീന്ദ്രൻ ഇടപെട്ട സംഭവം: വിവാദങ്ങൾ ഗൗരവകരമായി എടുക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ഫോൺ വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം. ഇതുസംബന്ധിച്ച് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ...

പ്രതിപക്ഷങ്ങളുടെ യോഗം പ്രഹസനം; ശരദ് പവാറിനെതിരെ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂപീകരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ കൂട്ടായ്മ യോഗം വെറും പ്രഹസനമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ശിവസേന. എൻ.സി.പി നേതാവ് ശരദ് പവാറിനെതിരെയാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ലേഖനം വന്നത്. ...

അസം ബി.ജെ.പി തന്നെ നേടും: കോൺഗ്രസ്സ് സഖ്യങ്ങളെ വെട്ടിലാക്കി ശരദ് പവാറിന്റെ പ്രസ്താവന

മുംബൈ: ഒരുമിച്ച് ഭരിക്കുമ്പോഴും ബി.ജെ.പിയുടെ മുന്നേറ്റത്തെ അംഗീകരിച്ചു കൊണ്ടുള്ള ശരദ് പവാറിന്റെ നീക്കം കോൺഗ്രസ്സിന് തിരിച്ചടിയാകുന്നു. അസമിൽ കോൺഗ്രസ്സിന് ഇനി ഒരിക്കലും അധികാരത്തിലേറാൻ സാധിക്കില്ലെന്നും ബി.ജെ.പി ശക്തമായ ...

ബീഹാറിൽ മഹാസഖ്യത്തിന് തിരിച്ചടി; ഒറ്റയ്‌ക്ക് മത്സരിക്കാൻ ശരദ്പവാർ; കോൺഗ്രസ്സിന് വിമർശനം

മുംബൈ: ബീഹാർ തെരഞ്ഞെടുപ്പിന് മുന്നേ മഹാസഖ്യത്തിന് കനത്ത തിരിച്ചടി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തീരുമാനം. ആകെയുള്ള 243 സീറ്റുകളിൽ 150ലും സ്വന്തം സ്ഥാനാർത്ഥിയെ ...