saudi - Janam TV

saudi

ഖത്തറിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ് സൗദിയിലേക്ക്; വേദികൾ തീരുമാനിച്ച് ഫിഫ

2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് വ്യക്തമാക്കി ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും.ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, ...

സൗദിയിൽ റോഡപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിൽ റോഡപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇന്റർ സെക്ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ...

ഒരിക്കൽ ജീവിച്ചിരുന്ന ഏറ്റവും ഭാരമേറിയ വ്യക്തി, ഇന്നോ? 500 കിലോ കുറച്ച് ജീവിതത്തിലേക്ക്; യുവാവിന്റെ ചിത്രങ്ങൾ

ന്യൂഡൽഹി: ഖാലിദ് മൊഹ്സെൻ ഷാരി ഒരിക്കൽ അദ്ദേഹം ജീവിച്ചിരിക്കുന്ന ഏറ്റവും ഭാരമേറിയ പുരുഷനായിരുന്നു.ആ സൗ​ദിക്കാരൻ 542 കിലോ കുറച്ചാണ് ജീവനും ജീവിതവും തിരികെ പിടിച്ചത്. ആ കഥയ്ക്ക് ...

സൗദിയിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷയ്‌ക്ക് വിധേയനാക്കിയത് തൃശൂർ സ്വദേശി നൈസാം സാദിഖിനെ

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പിലാക്കി.രാജ്യത്തിന്റെ കിഴക്കൻ പ്രവശ്യയായ ജുബൈലിൽ 2016ലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ടത്. ...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; സൗദി നിന്നുള്ള വരവ് ദശാബ്ദത്തെ ഏറ്റവും താഴ്ന്ന നിലയിൽ

മുംബൈ: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വീണ്ടും കൂടി. ജൂണിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ...

സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ഞായറാഴ്‌ച്ച

റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ഞായറാഴ്ച്ച (ജൂൺ 16) ആയിരിക്കും. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ ജൂൺ 17 നായിരിക്കും പെരുന്നാൾ. ...

ചിരകാല അഭിലാഷം…! ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ നിർണായക നീക്കം; ഒട്ടും അകലെയല്ല തീരുമാനം

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ചിരകാല അഭിലാഷം യാഥാർത്ഥ്യമാകുന്നു. 2034-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും നടത്താനുള്ള നീക്കങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചു. സൗദ്യ അറേബ്യയാണ് ...

മണ്ണാർക്കാട് സ്വദേശി സൗദിയിൽ കുത്തേറ്റു മരിച്ചു; ബംഗ്ലാദേശ് പൗരനും സുഹൃത്തും പിടിയിൽ

റിയാദ് : സൗദി അറേബ്യയിലെ അബഹ അസീർ ദർബിൽ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് കൂമ്പാറ സ്വദേശി ഹൈദർ ഹാജിയുടെയും സൈനബയുടെയും മകൻ അബ്ദുൽ മജീദ്(49) ആണ് ...

മമ്മൂട്ടി ചിത്രത്തിന് സൗദിയിലും വിലക്ക്; ‘കാതൽ’ പ്രദർശിപ്പിക്കില്ല

മമ്മൂട്ടിയുടെ 'കാതൽ - ദ് കോർ' എന്ന പുതിയ ചിത്രത്തിന് വിലക്കേർപ്പെടുത്തി സൗദി. ഖത്തറിനും കുവൈത്തിനും പിന്നാലെയാണ് സൗദിയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശനം ...

ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതി മുട്ടിയെന്ന് സൗദി ; തുരത്തി ഓടിക്കാൻ വീണ്ടും അധികൃതർ

ജിദ്ദ ; പൊതുശല്യമായി മാറിയ ഇന്ത്യൻ കാക്കകളെ തുരത്തി ഓടിക്കാനുള്ള രണ്ടാംഘട്ട നടപടിക്ക് തുടക്കമായി. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാംഘട്ടത്തിന് ...

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും..! റോണോയുടെ വരവിന് പിന്നാലെ സൗദി പ്രോലീഗ് വരുമാനത്തില്‍ 650 ശതമാനം വര്‍ദ്ധന, ലീഗിന്റെ സംപ്രേഷണം ആരംഭിച്ചത് 140 രാജ്യങ്ങള്‍

ഒരുപക്ഷേ സൗദി ലീഗ് റോണാള്‍ഡോയുടെ വരവിന് ശേഷവും മുന്‍പും എന്ന് തിരുത്തി വായിക്കേണ്ടിവരും. അത്രപ്രചാരമൊന്നുമില്ലാതിരുന്ന ഒരു സാധാരണ ലീഗിനെ യൂറോപ്യന്‍ ലീഗുകള്‍ പേടിക്കുന്ന തരത്തിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് ...

കോടികൾ വേണ്ട, മണലാരണ്യത്തിലേക്ക് വരുന്നില്ല! സൗദിയുടെ ഓഫർ തളളി മെസിയുടെ കാവലാൾ

റിയാദ്: അർജന്റീനയുടെ സൂപ്പർ താരം റോഡ്രിഗോ ഡി പോൾ സൗദിയിലെത്തുമെന്ന വാർത്തകൾ തളളി പ്രമുഖ അർജന്റീയൻ ഫുട്‌ബോൾ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുൽ. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൽ ...

അവര്‍ക്കൊക്കെ മുന്‍പ് ആദ്യം എന്റെ അടുത്ത് വന്നത് നിയാ….!ക്രിസ്റ്റിയാനോ തെളിച്ച വഴിയില്‍ യൂറോപ്പ് തന്നെ സൗദിയില്‍! പ്രൊ ലീഗ് ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

അവനെ അവര്‍ യൂറോപ്പില്‍ നിന്ന് പുറത്താക്കി..എന്നാല്‍ ഒരു യൂറോപ്പിനെ തന്നെ അവന്‍ സൗദിയിലെത്തിച്ചു..ഇക്കാര്യം പറഞ്ഞാല്‍ കുറച്ചുകാലം മുന്‍പ് വരെ ഫുട്‌ബോള്‍ ആരാധകര്‍ കളിയാക്കി ചിരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ...

സൗദി വലയില്‍ കുടുങ്ങി ബ്രസീലിയന്‍ സ്വര്‍ണമത്സ്യം..! രണ്ടുവര്‍ഷത്തേ കരാറില്‍ നെയ്മര്‍ സൗദിയിലേക്ക്; കൂടുമാറ്റം വന്‍ തുകയ്‌ക്ക്

മെസിക്കായി വിരിച്ച വലയില്‍ കുടുങ്ങി ബ്രസീലിയന്‍ മജീഷ്യന്‍ നെയ്മര്‍. സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ സ്വീകരിച്ച താരം ഉടന്‍ രണ്ടുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുമെന്നും മെഡിക്കല്‍ ...

‘സൗദിയിൽ ബാങ്കുവിളി പുറത്തുകേട്ടാൽ വിവരമറിയും, പബ്ലിക് ന്യൂയിസൻസാണ്; ഇവിടെയാണെങ്കിൽ പരിസരത്തുകൂടി നടക്കാൻ പറ്റുമോ’: സജി ചെറിയാൻ

സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് തനിക്ക് അത്ഭുതമായി തോന്നിയെന്നും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ പോയ ഒരിടത്തും ബാങ്കുവിളി കേൾക്കാൻ സാധിച്ചില്ല. സംഭവം ...

തുടക്കം റോണോ….യുറോപ്യൻ ക്ലബുകൾ ജാഗ്രത കാണിക്കണം, സൗദി പണമെറിഞ്ഞ് പ്രമുഖരെ വലയിലാക്കുന്നു; പെപ് ഗ്വാർഡിയോള

റിയാദ്: സൗദി പ്രോലീഗിനെ യൂറോപ്യൻ ക്ലബുകൾ പേടിക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മുഖ്യപരിശീലകൻ പെപ് ഗ്വാർഡിയോള.നിലവിൽ ഫുട്‌ബോൾ ലോകത്തെ കൈമാറ്റ വിപണി സൗദി അറബ്യേ പിടിച്ചടിക്കിയതായും അതിന്റെ മാറ്റം ...

പൊന്നും വലയെറിഞ്ഞ് സൗദി….!റോണോ തെളിച്ച വഴിയില്‍ പുത്തന്‍ കൂടുമാറ്റം,ലിവര്‍പൂളിന്റെ ഹെന്‍ഡേഴ്‌സണും സിറ്റിയുടെ മഹ്‌റസും പ്രോലീഗില്‍

ക്രിസ്റ്റ്യാനോ റോണാള്‍ഡോ വഴി തെളിക്കാന്‍ കാത്തിരുന്നപ്പോലെയാണിപ്പോള്‍ സൗദിയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക്. ഒന്നിനു പിറകെ ഒന്നായി താരങ്ങളും പരിശീലകരും സൗദിയിലേക്ക് കൂടുമാറുകയാണ്. ഏറ്റവും ഒടുവില്‍ യൂറോപ്യന്‍ വമ്പന്മാരായ ലിവര്‍പൂളിന്റെയും ...

റോണോ വഴികാട്ടി….സൗദി പണമെറിഞ്ഞു; സൗദി ലീഗിൽ ഒടുവിൽ ചേക്കേറുന്നത് ബ്രസീലിയൻ വമ്പൻ

കോടിക്കിലുക്കത്തിൽ ക്രിസ്റ്റ്യാനോ റോണാൾഡോയാണ് ആദ്യമായി സൗദി ലീഗിലേക്ക് പോയ വമ്പൻ. അൽ നാസർ ക്ലബ് കോടികളെറിഞ്ഞ് താരത്തെ ക്ലബിലെത്തിച്ചപ്പോൾ സൗദി ലീഗ് കൂടിയാണ് ഉണർന്നത്. താരം വന്നതിന് ...

സ്പൈഡർമാന് യുഎഇയിലും സൗദിയിലും പ്രദർശന വിലക്ക്

ദുബായ്: സോണിയുടെ പുതിയ സ്പൈഡർമാൻ ചിത്രമായ 'സ്പൈഡർ മാൻ: എക്രോസ് ദ് സ്പൈഡർ വേഴ്‌സിന്' യുഎഇയിലും സൗദിയിലും പ്രദർശന വിലക്ക്. ഈ മാസം 22ന് ഗൾഫ് മേഖലയിൽ റിലീസ് ...

david

മാഞ്ചസ്റ്ററിന്റെ കാവൽ മാലാഖയും സൗദിയിലേക്ക്: ഡേവിഡ് ഡി ഹിയയ്‌ക്കായി വലയെറിഞ്ഞ് വമ്പൻ ക്ലബുകൾ: പ്രമുഖരുടെ ഒഴുക്ക് തുടരുന്നു

    പ്രതിസന്ധിഘട്ടങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലവട്ടം കാവൽമാലാഖയായ ഒന്നാം നമ്പർ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ ക്ലബ് വിടാൻ സാധ്യത. സൗദി അറേബ്യൻ ക്ലബുമായി ...

സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി; ഇസ്ലാം സങ്കുചിത മതമെന്ന് കെ.കെ ഷൈലജ; സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ

ഒരു വനിതയെ ആദ്യമായി സൗദി അറേബ്യ ബഹിരാകാശ ദൗത്യത്തിന് അയയ്ക്കുന്നു എന്നത് വലിയ വാർത്തയായിരുന്നു. റയ്യാന ബർനാവിയാണ് 10 ദിവസത്തെ ദൗത്യത്തിനായി പോകുന്നത്. ചരിത്രം കുറിച്ചു കൊണ്ടുള്ള ...

സൗദിയിൽ വൻ തീപിടുത്തം; നാല് മലയാളികളടക്കം ആറു പേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ താമസസ്ഥലത്തുണ്ടായ വൻ തീപിടിത്തത്തിൽ നാല് മലയാളികളടക്കം ആറ് പേർ മരിച്ചു. മരണമടഞ്ഞ മലയാളികളിൽ രണ്ടുപേർ മലപ്പുറം സ്വദേശികളാണ്. മേൽമുറി സ്വദേശി ഇർഫാൻ, പൈങ്കണ്ണൂർ സ്വദേശി ...

സൗദി നമുക്ക് എണ്ണയും, വായ്പയും നൽകുമെന്ന് വീരവാദം ; പിന്നാലെ പാകിസ്താനിൽ അരാജകത്വവും സംഘർഷവുമാണെന്ന് മാദ്ധ്യമ റിപ്പോർട്ട് : പാക് പര്യടനം നീട്ടി സൗദി രാജകുമാരൻ

ഇസ്ലാമാബാദ് : നവംബർ 21 ന് ആരംഭിക്കാനിരുന്ന പാക് സന്ദർശനം നീട്ടി സൗദി രാജകുമാരൻ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ലോംഗ് മാർച്ചിനെയും, തുടർന്നുണ്ടായ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ ...

സൗദിയിൽ രാമായണവും മഹാഭാരതവും പരിചയപ്പെടുത്തി ഡിസി ബുക്‌സ്; റിയാദ് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വൻ സ്വീകാര്യത

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ രാമായണവും മഹാഭാരതവും സൗദി അറേബ്യയിൽ പരിചയപ്പെടുത്തി ഡിസി ബുക്‌സ്. റിയാദ് മീഡിയ ഫോറത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡിസി ബുക്ക്‌സ് മാനേജിങ് ഡയറക്ടർ ...

Page 1 of 2 1 2